അക്ഷരമുറ്റം ക്വിസ് 2023|Akshramuttam Quiz 2023| Current Affairs|General Knowledge Questions & Answers

അക്ഷരമുറ്റം ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ആനുകാലിക വിവരങ്ങൾ
(Current Affairs ചോദ്യങ്ങളും ഉത്തരങ്ങളും )


ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ
സ്പെയ്സ് സെന്ററിൽ നിന്ന് ചന്ദ്രയാൻ -3 വിക്ഷേപിച്ചത് എന്നാണ്?

2023 ജൂലൈ 14-ന്


ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ആദ്യ രാജ്യം?

ഇന്ത്യ


ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര്?

ശിവശക്തി പോയിന്റ്


ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത് എന്നാണ്?

2023 ആഗസ്റ്റ് 23


ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം?

ആഗസ്റ്റ് 23


ന്യൂഡൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പുതിയ പേര്?

പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി


സച്ചിൻ ടെണ്ടുൽക്കറുടെ 50- താം പിറന്നാളിന് ആദരവായി സച്ചിൻ ഗേറ്റ് സ്ഥാപിച്ച സ്റ്റേഡിയം ?

സിഡ്നി സ്റ്റേഡിയം (ഓസ്ട്രേലിയ)


ഇന്ത്യയിൽ ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്ന സംസ്ഥാനം?

കേരളം


മോഖ ചുഴലിക്കാറ്റിൽ നാശം വിതച്ച മ്യാന്മറിൽ ഇന്ത്യ നടത്തിയ രക്ഷാ ദൗത്യം?

ഓപ്പറേഷൻ കരുണ


ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളെ ക്കുറിച്ച് പഠിക്കാനാണ് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ജ്യൂസ് ദൗത്യം ?

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെക്കുറിച്ച്


ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയ്യാറാ ക്കിയ സംസ്ഥാനം?

കേരളം


2023 -ൽ ഇന്ത്യയിലെ ഏറ്റവും മികച്ച ശിശു സൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്?

ചെറുതന (ആലപ്പുഴ)


വദന ശുചിത്വം പ്രോത്സാഹിപ്പിക്കാനായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽ ക്കറെ പുഞ്ചിരി അംബാസഡർ ആയി നിയമിച്ച സംസ്ഥാനം?

മഹാരാഷ്ട്ര


2023 -ജൂൺ 13- ന് പാട്ട് ഗ്രാമമായി പ്രഖ്യാപിച്ച വാൽമുട്ടി കോളനി സ്ഥിതിചെയ്യുന്ന ജില്ല?

പാലക്കാട്


ഏറ്റവും ഉയർന്ന ലേല തുക ലഭിച്ച ഇന്ത്യൻ ആർട്ടിസ്റ്റിന്റെ ചിത്രം?

ദി സ്റ്റോറി ടെല്ലർ (അമൃത ഷേർഗിൽ)


കേരളം കൈവരിച്ച നേട്ടങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യാനായി 2023 നവംബർ 1 മുതൽ 7 വരെ സംഘടിപ്പിച്ച പ്രദർശനത്തിന്റെ പേര്?

കേരളീയം 2023


നിലവിൽ (2023) കേരള ഹൈക്കോടതി യുടെ ചീഫ് ജസ്റ്റിസ്?

എ ജെ ദേശായി


2023 മെയിൽ രജത ജൂബിലി ആഘോഷി ച്ച കേരളത്തിലെ പദ്ധതി?

കുടുംബശ്രീ


2023 ഓഗസ്റ്റിൽ ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ സാങ്കേതിക ഉപദേഷ്ടാ വായി നിയമിതനായ മലയാളി നാവികൻ?

അഭിലാഷ് ടോമി


ഇന്ത്യയിലെ ആദ്യത്തെ ജല മെട്രോ പ്രവർത്തനം ആരംഭിച്ചത് ?

കൊച്ചി


ജീവിതശൈലി രോഗനിർണയത്തിനും കാരണങ്ങളെക്കുറിച്ച് വിവരശേഖരണം നടത്താനും സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച ആപ്പ്?

ശൈലി ആപ്പ്


മുഗൾ ഗാർഡൻ പേരിൽ പ്രശസ്തമായ രാഷ്ട്രപതി ഭവനത്തിലെ പൂന്തോട്ടങ്ങളുടെ പുനർനാമകരണം?

അമൃത് ഉദ്യാൻ


സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായി ആരംഭിച്ച പദ്ധതി?

ഡിജി കേരളം പദ്ധതി


ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാല നിലവിൽ വരുന്നത്?

പുത്തൂർ സുവോളജിക്കൽ പാർക്ക്


ഇസ്രയേൽ -ഹമാസ് യുദ്ധത്തെ തുടർന്ന് ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ ഇന്ത്യ ഗവൺമെന്റ് ആരംഭിച്ച ഓപ്പറേഷൻ?

ഓപ്പറേഷൻ അജയ്


മിൽമയുടെ കേരളത്തിലെ ആദ്യത്തെ റെസ്റ്റോറന്റ് നിലവിൽ വരുന്ന ജില്ല?

തൃശ്ശൂർ


കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ മന്ദിരത്തിന്റെ പേര്?

എൻ വി കൃഷ്ണവാരിയർ സ്മാരക മന്ദിരം


പൂർണ്ണമായും സൗരോർജത്തിൽ പ്രവർ ത്തിക്കുന്ന ലോകത്തിലെ ആദ്യ
അമ്യൂസ്മെന്റ് പാർക്ക്?

വിസ്മയ (കണ്ണൂർ)


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടർ?

ദിവ്യ എസ് അയ്യർ


കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൃത്രിമ വെള്ളച്ചാട്ടം എവിടെയാണ്?

ഫ്ലോറ ഫാന്റാസി വളാഞ്ചേരി (മലപ്പുറം)


2023 ജൂലായിൽ നാഷണൽ ഹെൽത്ത് കെയർ അവാർഡിന് അർഹമായ കേരള സർക്കാർ പദ്ധതി?

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി


ഇന്ത്യയിലെ ആദ്യ കണ്ടെയ്നർ തുറമുഖം?

വിഴിഞ്ഞം


പുതിയ പാർലമെന്റിൽ അവതരിപ്പിച്ച ആദ്യത്തെ ബിൽ?

വനിതാ സംവരണ ബിൽ
(നാരീശക്തി വന്ദൻ അധിനിയം)


കേരള കലാമണ്ഡലം കല്പിത സർവ്വകലാ ശാലയുടെ ചാൻസലറായി നിയമിതയായത് ആര് ?

മല്ലിക സാരാഭായി


ഇന്ത്യയുടെ കോവിഡ് പോരാട്ടങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ?

ദ വാക്സിൻ വാർ ( സംവിധാനം വിവേക് അഗ്നിഹോത്രി )


2023-ലെ റിപ്പബ്ലിക് പരേഡിൽ കേരളം അവതരിപ്പിച്ച ഫ്ലോട്ടിന്റെ വിഷയം?

സ്ത്രീശാക്തീകരണം


2023 -ൽ കേരളത്തിൽ നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി?

കേരളം സുരക്ഷിത ഭക്ഷണഇടം


ഇന്ത്യയിലെ ഏറ്റവും മലിനമായ നദി?

കൂവം നദി


2024 -ലെ റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യ അതിഥി ?

ഇമ്മാനുവൽ മാക്രോൺ (ഫ്രഞ്ച് പ്രസിഡണ്ട് )


കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം?

മെയ് 17


2023 -ൽ പത്മശ്രീ ലഭിച്ച മലയാളികൾ?

വി പി അപ്പുക്കുട്ടൻ പൊതുവാൾ
ചെറുവയൽ രാമൻ
സി ഐ ഐസക്ക്
എസ് ആർ ഡി പ്രസാദ്


ദാദാസാഹേബ് ഫാൽകെ പുരസ്കാരം 2023-ൽ നേടിയ ഹിന്ദി ചലച്ചിത്ര താരം?

വഹിദാ റഹ്മാൻ


ഉത്തർപ്രദേശിന്റെ സംസ്ഥാന ജലജീവി??

ഗംഗ ഡോൾഫിൻ


സമ്പൂർണ്ണ ഭരണഘടനാസാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല?

കൊല്ലം


കേരളത്തിലെ ഏറ്റവും വലിയ ജില്ല?

ഇടുക്കി


കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം സ്ഥാപമായത്?

മാനവീയം വീഥി ( തിരുവനന്തപുരം)


ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ഹൈഡ്രജൻ ട്രെയിൻ?

വന്ദേ മെട്രോ


ലിറ്റിൽ ഇന്ത്യ എന്ന് പുനർനാമകരണം ഓസ്ട്രേലിയയിലെ പാർക്ക്?

ഹാരിസ് പാർക്ക്‌


ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ നിലവിൽ വന്നത് എവിടെയാണ്?
കൊൽക്കത്ത


2023 -ൽ നൂറു വർഷം പിന്നിട്ട കുമാരനാശാന്റെ ബാലകവിതാ സമാഹാരം?

പുഷ്പവാടി


സിറിയ, തുർക്കി എന്നീ രാജ്യങ്ങളിലെ ഭൂകമ്പബാധിതരെ രക്ഷിക്കുവാനുള്ള ഇന്ത്യയുടെ പദ്ധതി?

ഓപ്പറേഷൻ ദോസ്ത്


കേരളത്തിൽ കണ്ടെത്തിയ ക്യാറ്റ് ഫിഷ് ഇനത്തിൽപ്പെട്ട മത്സ്യത്തിന് നൽകിയ പേര്?
പൊതുജനം (Public) (Scientific name- Horaglanis populi)


അക്ഷരമുറ്റം ക്വിസ് 2023|Akshramuttam Quiz 2023


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.