[June 2021] Malayalam Current Affairs
ലോക ക്ഷീര ദിനം എന്നാണ്? ജൂൺ 1 ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റ വ്യക്തി? ജസ്റ്റിസ് അരുൺ കുമാർ മിശ്ര 2021 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ്? ഡേവിഡ് ദിയോപ്പ് (ഫ്രാൻസ്) ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽക്കുന്ന Order of the British Empire (MBE) ബഹുമതിക്ക് അർഹനായ മലയാളി സാമൂഹിക പ്രവർത്തക? അമിക ജോർജ് ലോക സൈക്കിൾ ദിനം? ജൂൺ 3 നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ തുടർച്ചയായി മൂന്നാം വർഷവും …