30/8/2021|Current Affairs Today in Malayalam
2021 ആഗസ്റ്റ് 30 ഇന്ന് ശ്രീകൃഷ്ണജയന്തി. പൊതുചടങ്ങുകളില്ലാതെ വീടുകൾ കേന്ദ്രീകരിച്ചാണ് ഇത്തവണ ശ്രീകൃഷ്ണജയന്തി ആഘോഷം. കോവിഡ് വ്യാപന തോത് കൃത്യമായി കണ്ടെത്താൻ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തും. സാമൂഹിക സമ്പർക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ആന്റിജൻ പരിശോധന നടത്തും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി വള്ളസദ്യ ആചാരം മാത്രമായി ഇന്നു നടത്തും. ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടു വെള്ളിയും ഒരു വെങ്കലവും ലഭിച്ചു വനിത ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ ഭവിനബെൻ പട്ടേൽ …