28/8/2021| Current Affairs Today in Malayalam
2021 ആഗസ്റ്റ് 28 അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ അക്രമത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കോവിഡ് വാക്സിന്റെ രണ്ടുഡോസും സ്വീകരിച്ചവർക്ക് രാജ്യത്തെവിടെയും ആർ ടി പി സി ആർ പരിശോധന നടത്താതെ യാത്ര ചെയ്യാം. രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം ടെസ്റ്റ് നടത്തിയാൽ മതി. അധസ്ഥിതരുടെ ഉന്നമനത്തിനും അവകാശത്തിനു സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ അയ്യങ്കാളിയുടെ 158 മത് ജയന്തി ഇന്ന്. ചട്ടമ്പിസ്വാമികളുടെ 168 മത് ജയന്തി ഇന്ന്. ചലച്ചിത്ര നിർമ്മാതാവും […]
28/8/2021| Current Affairs Today in Malayalam Read More »