അക്ഷരമുറ്റം ക്വിസ് 2023|Akshramuttam Quiz 2023| Current Affairs|General Knowledge Questions & Answers
അക്ഷരമുറ്റം ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ആനുകാലിക വിവരങ്ങൾ (Current Affairs ചോദ്യങ്ങളും ഉത്തരങ്ങളും ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് ചന്ദ്രയാൻ -3 വിക്ഷേപിച്ചത് എന്നാണ്? 2023 ജൂലൈ 14-ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ആദ്യ രാജ്യം? ഇന്ത്യ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര്? ശിവശക്തി പോയിന്റ് ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത് എന്നാണ്? 2023 ആഗസ്റ്റ് 23 …