Weekly Current Affairs for Kerala PSC Exams| 2023 October 8-14 |2023 ഒക്ടോബർ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ

Weekly Current Affairs for Kerala PSC Exams


ഇസ്രയേൽ -ഹമാസ് യുദ്ധത്തെ തുടർന്ന് ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ ഇന്ത്യ ഗവൺമെന്റ് ആരംഭിച്ച ഓപ്പറേഷൻ?

ഓപ്പറേഷൻ അജയ്


2023-ൽ 47 മത് വയലാർ പുരസ്കാരം ലഭിച്ചത് ?

ശ്രീകുമാരൻ തമ്പി
(പുരസ്കാരം ലഭിച്ച കൃതി ജീവിതം ഒരു പെൻഡുലം)


2023 -ഒക്ടോബറിൽ അന്തരിച്ച നാരീ ശക്തി പുരസ്കാര ജേതാവും 96 ആം വയസ്സിൽ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്കും നേടിയ വനിത ആര്?

കാർത്യായനി അമ്മ
(2019 കോമൺവെൽത്ത് ഓഫ് ലേണിങ് ഗുഡ് വിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു)


2028 -ലെ യൂറോകപ്പ് ഫുട്ബോൾ ടൂർണമെന്റിന് വേദിയാകുന്നത്?

യു കെ, അയർലൻഡ്


2024 -ലെ യൂറോകപ്പ് ഫുട്ബോൾ വേദി?

ജർമ്മനി


ബംഗാൾ ഗവർണറുടെ ബംഗ ഭാരത് സമ്മാൻ 2023 പുരസ്കാര ജേതാവ്?

എം കെ സാനു


2023 ഒക്ടോബറിൽ ഉത്തർപ്രദേശിന്റെ സംസ്ഥാന ജലജീവിയായി പ്രഖ്യാപിച്ചത്?

ഗംഗ ഡോൾഫിൻ


അന്താരാഷ്ട്ര ബാലികാ ദിനം?

ഒക്ടോബർ 11


കേരളത്തിലെ ആദ്യത്തെ 3D സാങ്കേതികവിദ്യയിൽ നിർമ്മിച്ച കെട്ടിടം ഏത്?

അമേസ് 28
(കെട്ടിടം നിലവിൽ വന്നത് തിരുവനന്തപുരം)


രാജ്യത്തെ തദ്ദേശീയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ലക്ഷ്യമിട്ട് കേരളത്തിലെ ഏകതാ മാൾ നിലവിൽ വരുന്നത്?

തിരുവനന്തപുരം


വനിതകളുടെ സുരക്ഷയും ശാക്തീകരണവും മുൻനിർത്തി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി?

മിഷൻ ശക്തി


പ്രഥമ എ ആർ രാജരാജവർമ്മ പുരസ്കാര ജേതാവ്?

ശ്രീകുമാരൻ തമ്പി


പട്ടികജാതി വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?

ശ്രേഷ്ഠ


ഇന്ത്യൻ വ്യോമസേന ദിനം?

ഒക്ടോബർ 8


നോർത്ത് അമേരിക്കയിലെ ആദ്യ ഗാന്ധി മ്യൂസിയം സ്ഥിതിചെയ്യുന്നത്?

ഹൂസ്റ്റൺ


കേരളത്തിലെ ഗോത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്തുന്നതിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി ഏത്?

ഗോത്ര ഗ്രാമം പദ്ധതി


ലോക തപാൽ ദിനം?

ഒക്ടോബർ 9
(1874 യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായതിന്റെ ഓർമ്മക്കായാണ് ലോക തപാൽ ദിനം ആചരിക്കുന്നത്)


ദേശീയ തപാൽ ദിനം?

ഒക്ടോബർ 10


ഇന്ത്യൻ എയർഫോഴ്സ് ദിനപരേഡിന് നേതൃത്വം നൽകിയ ആദ്യ വനിത?

ഷാലിസ ധാമി


കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള 2023- ലെ അന്താരാഷ്ട്ര കോൺഫറൻസിന് വേദിയാകുന്ന രാജ്യം?

യുഎഇ


2023 -ലെ അന്താരാഷ്ട്ര ഡാം സേഫ്റ്റി കോൺഫറൻസിന്റെ വേദി?

ജയ്പൂർ (രാജസ്ഥാൻ)


വിക്രം സാരാഭായി സയൻസ് ഫൗണ്ടേഷന്റെ പ്രഥമ വിക്രം സാരാഭായി വിജ്ഞാൻ പുരസ്കാരത്തിന് അർഹനായത്?

എസ് സോമനാഥ്


കേരളത്തിലെ സ്കൂൾ പാഠ്യ പദ്ധതിയിൽ ലിംഗസമത്വം എന്നതിന് പകരം ഉൾപ്പെടുത്തിയ വാക്ക്?

ലിംഗനീതി


സംസ്ഥാന കായിക ദിനം?

ഒക്ടോബർ 13
(കേരളത്തിന്റെ കായിക പിതാവ് എന്നറിയപ്പെടുന്ന കേണൽ ജി വി രാജയുടെ ജന്മദിനമായ ഒക്ടോബർ 13 ആണ് കേരള കായിക ദിനമായി ആചരിക്കുന്നത്)


കേരളത്തിലെ പുതിയ വിജിലൻസ് ഡയറക്ടർ ആയിട്ട് ചുമതലയേക്കുന്ന വ്യക്തി?

യോഗേഷ് ഗുപ്ത


ഇന്ത്യൻ യുവാക്കൾക്കിടയിൽ ഒളിമ്പിക്സ് പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഏത് സ്ഥാപനവുമായാണ് കരാർ ഏർപ്പെട്ടത്?

റിലയൻസ്


റിലയൻസ് ജിയോ മാർട്ടിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?

എം എസ് ധോണി


പാലസ്തീനിലെ നിലവിലെ ഇന്ത്യൻ അംബാസിഡർ?

അദ്നാൻ അബു അൽ ഹൈജ


ലെക് ലഡ്കി പദ്ധതിക്ക് അംഗീകാരം നൽകിയത് ഏതു സംസ്ഥാന സർക്കാർ?

മഹാരാഷ്ട്ര


സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലൈറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധന?

ഓപ്പറേഷൻ മൂൺ ലൈറ്റ്


പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?

രോഹിത് ശർമ


IMF ന്റെയും -ലോകബാങ്കിന്റെയും 2023 -ലെ വാർഷിക സമ്മേളനത്തിന് വേദിയാകുന്ന നഗരം?

മൊറോക്കോ (Morocco)


2023 -ഒക്ടോബറിൽ കേരളത്തിൽ ബ്രൂസെലോസിസ് രോഗം റിപ്പോർട്ട് ചെയ്ത ജില്ല?

തിരുവനന്തപുരം


കേരളത്തിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി ഏകീകരണം പൂർണമായി നടപ്പിലാക്കുന്നതിനായി ശുപാർശ ചെയ്ത കമ്മിറ്റി?

ഖാദർ കമ്മിറ്റി


2023 ഒക്ടോബറിൽ ജാതി സെൻസസ് പ്രസിദ്ധീകരിച്ച ഇന്ത്യൻ സംസ്ഥാനം?

ബിഹാർ
(ജാതി സെൻസസ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം ഒഡീഷ്യ )


16- മത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് വേദി?

കൊച്ചി


2023 ഒക്ടോബറിൽ അന്തരിച്ച പരിസ്ഥിതി പ്രവർത്തകൻ

ടി ശോഭീന്ദ്രൻ
(2007-ൽ കേന്ദ്രസർക്കാറിന്റെ വൃക്ഷമിത്ര പുരസ്കാരം ടി ശോഭീന്ദ്രന് ലഭിച്ചിരുന്നു)


കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേൽക്കുന്നത്?

സുരേഷ് ഗോപി


141 -മത് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സെഷന് വേദിയാകുന്നത്?

മുംബൈ


നിലവിൽ പശ്ചിമേഷ്യയിൽ യുദ്ധം നടക്കുന്നത് എവിടെയാണ് ?

ഇസ്രയേൽ- ഹമാസ്
(ഇസ്രയേൽ നിന്ന് പാലസ്തീൻ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഹമാസ്)


ഹമാസിന്റെ സൈനിക നടപടി?

ഓപ്പറേഷൻ അൽ അഖ്സ ഫ്ലഡ്

ഇസ്രയേലി ന്റെ സൈനിക നടപടി?

അയൺ സ്വൊഡ്സ്


ഡോ. എം എസ് സ്വാമിനാഥന്റെ പേരിൽ പുനർനാമകരണം ചെയ്ത തമിഴ്നാട്ടിലെ കോളേജ് ഏത്?

അഗ്രികൾച്ചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (തഞ്ചാവൂർ )


2023 ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?

പൊന്മുടി (തിരുവനന്തപുരം, ആദ്യമായാണ് ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നത്)


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ചരക്ക് കപ്പൽ?

ചൈനയുടെ ഷെൻ ഹുവ 15


കേരളം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്നത്?

കൊച്ചി (എറണാകുളം)


2028 -ലെ ലോസ് എയ്ഞ്ചൽസ് ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ച കായിക ഇനം?

ക്രിക്കറ്റ്


ഏഷ്യൻ ഗെയിംസ് 2023 സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ച താരം?

പി ആർ ശ്രീജേഷ്


സർക്കാർ വാഹനങ്ങളുടെ ഔദ്യോഗിക രജിസ്റ്റർ കോഡ് എന്താണ്?

KL 90


നിഖിൽ ഗഡ്കരിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ?

ഗഡ്കരി


പട്ടികജാതി വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനായി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച പദ്ധതി?

ശ്രേഷ്ഠ


ഹുറൂൺ പട്ടികയിൽ ഇന്ത്യയിൽ അതിസമ്പന്നരിൽ മുന്നിൽ നിൽക്കുന്നത്?

മുകേഷ് അംബാനി


കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയർ ഹൗസിംഗ് സോൺ നിലവിൽ വരുന്നത്?

വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ


ഇന്ത്യ -ബംഗ്ലാദേശ് സംയുക്ത മിലിട്ടറി അഭ്യാസമായ സംപ്രീതി 11 എഡിഷന്റെ വേദി?

മേഘാലയ


വരുമാനവും തൊഴിലും ഉറപ്പാക്കി 6496 കുടുംബങ്ങളെ 100 ദിവസത്തിനുള്ളിൽ അതി ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള കുടുംബശ്രീ പദ്ധതി?

ഉജ്ജീവനം


37- മത് ദേശീയ ഗെയിംസിന്റെ വേദി?

ഗോവ


2023- ഒക്ടോബറിൽ മഹാത്മാഗാന്ധിയുടെ പൂർണ്ണമായ പ്രതിമ അനാച്ഛാദനം ചെയ്ത ടോൾസ്റ്റോയി ഫാം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

ദക്ഷിണാഫ്രിക്ക


52 -മത് ജിഎസ്ടി (GST) കൗൺസിൽ യോഗം നടന്നത്?

ഡൽഹി


ദക്ഷിണേഷ്യയിലെ ആദ്യ എയർക്രാഫ്റ്റ് റിക്കവറി പരിശീല സ്കൂൾ സ്ഥാപിതമായത്?

ബംഗളൂരു


കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം സ്ഥാപമായത്?

മാനവീയം വീഥി (തിരുവനന്തപുരം)


ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സിനിമ ഏത്?

മോണിക്ക: ആൻ എ ഐ സ്റ്റോറി


സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായി ആരംഭിച്ച പദ്ധതി?

ഡിജി കേരളം പദ്ധതി


2023 -ലെ വ്യോമദിനത്തിൽ ഇന്ത്യൻ വ്യോമസേനയോട് വിടപറഞ്ഞ യുദ്ധവിമാനം?

മിഗ് 21


കേന്ദ്രസർക്കാർ നേരിട്ട് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കാൻ പോകുന്ന മാൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?

ഭാരത് മാൾ


കേന്ദ്രസർക്കാർ നേരിട്ടു നിർമ്മിക്കുന്ന യൂണിറ്റി മാൾ കേരളത്തിൽ എവിടെയാണ് സ്ഥാപിക്കുന്നത്?

തിരുവനന്തപുരം
(രാജ്യത്തെ തദ്ദേശീയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് ലക്ഷ്യമിടുന്നത് )


Weekly Current Affairs for Kerala PSC Exams | GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.