Current Affairs (December 2020) in Malayalam

ലോക എയ്ഡ്സ് ദിനം എന്നാണ്?

ഡിസംബർ 1

BSF സ്ഥാപകദിനം എന്ന്?

ഡിസംബർ 1

അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നതെന്ന്?

ഡിസംബർ 2

കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷണം സുഖമമാക്കുന്നതിനുമായുള്ള കേന്ദ്രപദ്ധതി?

മിഷൻ കോവിഡ് സുരക്ഷ

നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ പുതിയ ചെയർപേഴ്സൺ ആര്?

വർഷ ജോഷി

ദേശീയ ഹരിത ട്രൈബ്യൂണൽ വളർത്തുന്നത് നിരോധിച്ച മത്സ്യമേത്?

തായ് മംഗുർ

ലോക് സഭയുടെ പുതിയ സെക്രട്ടറി ജനറൽ ആയി ചുമതലയേറ്റത് ആര്?

ഉത്പൽ കുമാർ സിംഗ്

ലളിതാംബിക അന്തർജ്ജനം സാഹിതി പുരസ്കാരം ലഭിച്ചതാർക്ക്?

ടി. ബി ലാൽ

ഏകദിനക്രിക്കറ്റിൽ വേഗത്തിൽ12000 റൺസ് തികച്ച കളിക്കാരൻ ആര്?

വിരാട് കോലി

ലോക മണ്ണുദിനം എന്ന്?

ഡിസംബർ 5

ഇന്ത്യയുടെ 2021ലെ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്നത് ആരെയാണ്?

ബോറിസ് ജോൺസൺ (ഇംഗ്ലണ്ട്)

ഡോ. എപിജെ അബ്ദുൽ കലാമിനെ പറ്റി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു എഴുതിയ പുസ്തകം ഏത്?

40 Years with Abdul Kalam – Untold Stories

ഗ്ലോബൽ ടീച്ചർ പ്രൈസ് നേടിയ ഇന്ത്യക്കാരൻ ആര്?

രഞ്ചി സിംഹ് ദിസാലെ

ടൈം മാഗസിൻ കിഡ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് ആർക്ക്?

ഗീതാജ്ഞലി റാവു

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.