World Soil Day Quiz 2024 ലോക മണ്ണുദിന ക്വിസ് 2024
ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം ലോക മണ്ണ് ദിനം (World Soil Day) ആഘോഷിക്കുന്നത് എന്നാണ്? ഡിസംബർ 5- ന് 2024 -ലെ ലോക മണ്ണുദിനത്തിന്റെ പ്രമേയം മണ്ണ് പരിപാലിക്കൽ: അളക്കുക, നിരീക്ഷിക്കുക, നിയന്ത്രിക്കുക ഡിസംബർ 5 ലോക മണ്ണ് ദിനമായി ആഘോഷിച്ചു തുടങ്ങിയത് ഏത് വർഷം മുതൽ? 2002 മുതൽ ലോക മണ്ണുദിനമായി ആചരിക്കുന്ന ഡിസംബർ 5 ആരുടെ ജന്മദിനമാണ്? ഭൂമിബൊൽ അതുല്യതേജ് (തായ്ലൻഡ് രാജാവ് ) മണ്ണിനെ കുറിച്ചുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു? പെഡോളജി …
World Soil Day Quiz 2024 ലോക മണ്ണുദിന ക്വിസ് 2024 Read More »