15-മത് കേരള നിയമസഭ, മന്ത്രിമാരും വകുപ്പുകളും|2021

നിയമസഭാ സ്പീക്കർ-

എം ബി രാജേഷ്

മുഖ്യമന്ത്രിപിണറായി വിജയൻ
ആഭ്യന്തരം
വിജിലൻസ്
പൊതുഭരണം
അഖിലേന്ത്യാ സർവീസ്,
ആസൂത്രണം,
സാമ്പത്തിക കാര്യം,
ശാസ്ത്രം സാങ്കേതികം പരിസ്ഥിതി, മലിനീകരണ നിയന്ത്രണം,
ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഉദ്യോഗസ്ഥഭരണ പരിഷ്കാരം, തിരഞ്ഞെടുപ്പ്,
ഇന്റഗ്രേഷൻ,
വിവരസാങ്കേതിക,
സൈനികക്ഷേമം ,
ഡിസ്ട്രസ് റിലീഫ്, സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി, വിമാനത്താവളം,
മെട്രോ റെയിൽ,
അന്തർ സംസ്ഥാന നദീജലം,
തീരദേശ കപ്പൽ ഗതാഗതവും ഉൾനാടൻ ജലഗതാഗതവും,
സംസ്ഥാന ഉൾനാടൻ ജലഗതാഗത കോർപ്പറേഷൻ,
വിവര പൊതുജന സമ്പർക്കം,
നോർക്ക,
സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റിസ്, അഗ്നിരക്ഷാസേന,
ജയിൽ,
അച്ചടിയും സ്റ്റേഷനറിയും,
ന്യൂനപക്ഷ ക്ഷേമം,
പ്രധാന നയപരമായ വിഷയങ്ങൾ, മറ്റെങ്ങും പരാമർശിച്ചിട്ടില്ലാത്ത വിഷയങ്ങൾ

കെ രാജൻ
ലാൻഡ് റവന്യൂ,
സർവ്വേ ആൻഡ് ലാൻഡ് റെക്കോഡ്സ്, ഭൂപരിഷ്കരണം,
ഭവനം

കെ എൻ ബാലഗോപാൽ
ധനകാര്യം,
നാഷണൽ സേവിങ്സ്,
സ്റ്റോർ പർച്ചേസ്,
വാണിജ്യനികുതി,
കാർഷികാദായ നികുതി,
ട്രഷറി,
ലോട്ടറി,
സംസ്ഥാന ഓഡിറ്റ്,
കെ എസ് എഫ് ഇ,
സ്റ്റേറ്റ് ഇൻഷുറൻസ്,
സ്റ്റാമ്പ്സ് ആൻഡ് സ്റ്റാമ്പ് ഡ്യൂട്ടി

പി രാജീവ്
നിയമം
വ്യവസായം
(വ്യവസായ സഹകരണ സംഘങ്ങൾ ഉൾപ്പെടെ)
വാണിജ്യം
മൈനിങ് ആൻഡ് ജിയോളജി
ഹാൻഡ് ലും ആൻഡ് ടെക്സ്റ്റൈൽസ്
ഖാദി ഗ്രാമവ്യവസായം
കയർ കശുവണ്ടി വ്യവസായം
പ്ലാന്റെഷൻ ഡയറക്ടറേറ്റ്

എം വി ഗോവിന്ദൻ
തദ്ദേശസ്വയംഭരണം- പഞ്ചായത്ത്- മുനിസിപ്പാലിറ്റി- കോർപ്പറേഷൻ, ഗ്രാമവികസനം,
നഗരാസൂത്രണം,
മേഖലാ വികസന അതോറിറ്റി,
കില,
എക്സൈസ്

വീണാ ജോർജ്
ആരോഗ്യം,
കുടുംബക്ഷേമം,
ആരോഗ്യവിദ്യാഭ്യാസം,
ആരോഗ്യ സർവ്വകലാശാല,
നാട്ടുവൈദ്യം,
ആയുഷ്,
ഡ്രഗ്സ് കൺട്രോൾ,
വനിതാശിശുക്ഷേമം

അഡ്വ. പി എ മുഹമ്മദ് റിയാസ്
പൊതുമരാമത്ത്,
വിനോദസഞ്ചാരം

പി പ്രസാദ്
കൃഷി,
മണ്ണു സർവേയും മണ്ണ് സംരക്ഷണവും, കാർഷിക സർവകലാശാല,
വെയർ ഹൗസിങ് കോർപ്പറേഷൻ

പ്രൊഫ. ആർ ബിന്ദു
കോളേജ് വിദ്യാഭ്യാസം,
സാങ്കേതിക വിദ്യാഭ്യാസം, സർവ്വകലാശാലകൾ (കാർഷിക-
വെറ്റിനറി -ഫിഷറീസ്-
ആരോഗ്യ- ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ),
പ്രവേശന പരീക്ഷ,
എൻ സി സി,
അസാപ്,
സാമൂഹ്യനീതി,

വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസം
സാക്ഷരതാ പ്രസ്ഥാനം
തൊഴിൽ
എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ്
നൈപുണ്യവും പുനരധിവാസവും ഫാക്ടറീസ് ആൻഡ് ബോയ് ലേ ഴ്‌ സ് ഇൻഷുറൻസ് മെഡിക്കൽ സർവീസ് ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ
ലേബർ കോടതികൾ

കെ കൃഷ്ണൻകുട്ടി
വൈദ്യുതി,
അനർട്ട്

അഡ്വ. ആന്റണി രാജു
ഗതാഗതം,
മോട്ടോർ വാഹനം,
ജലഗതാഗതം

സജി ചെറിയാൻ
ഫിഷറീസ്,
ഹാർബർ എൻജിനീയറിങ്,
ഫിഷറീസ് സർവകലാശാല,
സാംസ്കാരികം,
ചലച്ചിത്ര വികസന കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി,
സാംസ്കാരിക പ്രവർത്തന ക്ഷേമ ബോർഡ്,
യുവജനകാര്യം

വി എൻ വാസവൻ
സഹകരണം,
രജിസ്ട്രേഷൻ

കെ രാധാകൃഷ്ണൻ
പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക സമുദായ ക്ഷേമം,
ദേവസ്വം,
പാർലമെന്ററി കാര്യം

എ കെ ശശീന്ദ്രൻ
വനം,
വന്യജീവി സംരക്ഷണം

വി അബ്ദുറഹ്മാൻ
കായികം,
വഖഫ്‌,
ഹജ്ജ് തീർത്ഥാടനം,
കമ്പിത്തപാൽ,
റെയിൽവേ

റോഷി അഗസ്റ്റിൻ
ജലസേചനം
കമാൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി,
ഭൂജലവകുപ്പ്,
ജലവിതരണവും സാനിറ്റേഷനും

അഡ്വ. ജി ആർ അനിൽ
ഭക്ഷ്യ-സിവിൽ സപ്ലൈസ്,
ഉപഭോക്തൃകാര്യം,
ലീഗൽമെട്രോളജി

അഹമ്മദ് ദേവർകോവിൽ
തുറമുഖം,
മ്യൂസിയം,
പുരാവസ്തു,
പുരാരേഖ,

ജെ ചിഞ്ചുറാണി
മൃഗസംരക്ഷണം,
ക്ഷീരവികസനം,
പാൽ സഹകരണ സംഘങ്ങൾ,
മൃഗശാല,
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.