Aa Poomala (ആ പൂമാല) – Changampuzha
ആ പൂമാല – രചന -ചങ്ങമ്പുഴ കൃഷ്ണപിള്ള Aa Poomaala – Changampuzha Krishna Pillai ‘ആരു വാങ്ങു, മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . ‘ അപ്രമേയ വിലാസലോലയാം സുപ്രഭാതത്തിൻ സുസ്മിതം പൂർവ്വദിംഗ്മുഖത്തിങ്കലൊക്കെയും പൂവിതളൊളി പൂശുമ്പോൾ, നിദ്രയെന്നോടു യാത്രയുംചൊല്ലി നിർദ്ദയം വിട്ടുപോകയാൽ മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാൻ മന്ദിരാങ്കണവീഥിയിൽ. എത്തിയെങ്കാതി,ലപ്പൊഴു,തൊരു മുഗ്ദ്ധസംഗീതകന്ദളം…. ‘ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ‘ പച്ചപ്പുൽക്കൊടിത്തുഞ്ചിൽത്തഞ്ചുന്ന കൊച്ചുമാണിക്യക്കല്ലുകൾ ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെൻ- മാനസം കവർന്നീലൊട്ടും. അല്ലെങ്കിൽ […]
Aa Poomala (ആ പൂമാല) – Changampuzha Read More »