Onam Quiz|ഓണം ക്വിസ്|Onam Quiz in Malayalam 2022
മലയാളികളുടെ ദേശീയോൽസവമാണ് ഓണം. മലയാളം കലണ്ടർ പ്രകാരംചിങ്ങ മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലും. ഓണക്കാലത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഓണം ആഘോഷിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു ഉത്സവമായിട്ടാണ് കരുതുന്നത്. ഓണത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓണം കേരളത്തിന്റെ ദേശീയ ഉത്സവം ആക്കിയ വർഷം? […]
Onam Quiz|ഓണം ക്വിസ്|Onam Quiz in Malayalam 2022 Read More »