29/7/2021 Current Affairs Today in Malayalam
കർണാടകയിൽ 26-മത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പി കെ പാറക്കടവിന്റെ 55 ചെറുകഥകളുടെ സമാഹാരമായ ‘പെരുവിരൽ കഥകൾ’ പ്രശസ്ത ബംഗാളി എഴുത്തുകാരിയും വിവർത്തകയുമായ തൃഷ്ണ ബാസക് ‘ടിപ് ഗൊൽ പൊ’ എന്നപേരിൽ ബംഗാളി ഭാഷയിലേക്ക് വിവർത്തനം ചെയ്തു. ലോക കടുവാ ദിനം ജൂലൈ 29 ഗുജറാത്തിൽ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധോലാവീരയെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന നാല്പതാമത്തെയും ഗുജറാത്തിലെ […]
29/7/2021 Current Affairs Today in Malayalam Read More »