വിഖ്യാതമായ പ്രസംഗങ്ങൾ

അടിമത്തത്തിന്റെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ‘ലൈസിയം പ്രസംഗം’ ആരുടേതായിരുന്നു? എബ്രഹാം ലിങ്കൺ ‘അന്തച്ചിദ്രമുള്ള ഭവനം’ എന്ന വിഖ്യാതമായ പ്രസംഗം 1858- ൽ നടത്തിയതാര്? എബ്രഹാം ലിങ്കൺ ജർമൻ ഏകീകരണത്തെപ്പറ്റി ‘നിണവും ഇരുമ്പും’ എന്ന പ്രസംഗം 1862-ൽ നടത്തിയതാര്? ബിസ്മാർക്ക് ‘ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ളത് ‘എന്ന വിഖ്യാതമായ നിർവചനം ജനാധിപത്യത്തിന് നൽകപ്പെട്ട പ്രസംഗം ഏത്? ജെറ്റിസ്ബർഗ് പ്രസംഗം 1863 -ൽ ജെറ്റിസ്ബർഗ് പ്രസംഗം നടത്തിയതാര്? എബ്രഹാം ലിങ്കൺ ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് ‘പതിന്നാലിന നിർദ്ദേശങ്ങൾ’ എന്ന പ്രസംഗം …

വിഖ്യാതമായ പ്രസംഗങ്ങൾ Read More »

ലോക തണ്ണീർത്തട ക്വിസ് 2024|WORLD WETLANDS DAY QUIZ 2024|World Wetlands Day Quiz in Malayalam

ലോക തണ്ണീർത്തട ദിനം എന്നാണ്? ഫെബ്രുവരി 2 2024- ലെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രമേയം? ‘തണ്ണീർത്തടങ്ങളും മനുഷ്യ ക്ഷേമവും’ (Wetlands and Human Wellbeing) ആഗോളതലത്തിൽ ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം? 1997 ഫെബ്രവരി 2 തണ്ണീർത്തട സംരക്ഷണത്തിനും അവയുടെ സുസ്ഥിര ഉപയോഗത്തെയും ലക്ഷ്യമാക്കി രൂപീകരിച്ച രാജ്യാന്തര ഉടമ്പടി? റാംസർ ഉടമ്പടി തണ്ണീർതട സംരക്ഷണത്തിനു വേണ്ടിയുള്ള റാംസർ കൺവെൻഷന് വേദിയായ റാംസർ എന്ന സ്ഥലം ഏത് രാജ്യത്താണ്? ഇറാൻ (കാസ്പിയൻ …

ലോക തണ്ണീർത്തട ക്വിസ് 2024|WORLD WETLANDS DAY QUIZ 2024|World Wetlands Day Quiz in Malayalam Read More »

ലോക മണ്ണുദിന ക്വിസ്

ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം ലോക മണ്ണ് ദിനം ആഘോഷിക്കുന്നത് എന്നാണ്? ഡിസംബർ 5- ന് ഡിസംബർ 5 ലോക മണ്ണ് ദിനമായി ആഘോഷിച്ചു തുടങ്ങിയത് ഏത് വർഷം മുതൽ? 2002 മുതൽ മണ്ണിനെ കുറിച്ചുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു? പെഡോളജി കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏതാണ്? ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്) ജൈവവസ്തുക്കളുടെ അഴകലിനെ സഹായിക്കുന്ന ഏത് ബാക്ടീരിയയുടെ സാന്നിധ്യമാണ് മണ്ണിന് മണം നൽകുന്നത്? ആക്ടിനോ ബാക്ടീരിയ അന്താരാഷ്ട്ര മണ്ണ് വർഷം എന്ന് ? 2015 …

ലോക മണ്ണുദിന ക്വിസ് Read More »

അമേരിക്കൻ പ്രസിഡന്റുമാർ

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്? നാലുവർഷം അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഏതാണ് ? വൈറ്റ് ഹൗസ് വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്? വാഷിംഗ്ടൺ ഡിസി വൈറ്റ് ഹൗസിലെ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക മുറി എങ്ങനെ അറിയപ്പെടുന്നു? ഓവൽ ഓഫീസ് അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു? ജോർജ് വാഷിംഗ്ടൺ അമേരിക്കയുടെ രാഷ്ട്ര പിതാവ് എന്നറിയപ്പെടുന്ന മുൻ പ്രസിഡന്റ് ആര്? ജോർജ് വാഷിംഗ്ടൺ അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ട് ആരായിരുന്നു? ജോൺ ആദംസ് നാലു …

അമേരിക്കൻ പ്രസിഡന്റുമാർ Read More »

നേതാക്കൾ

ശ്രീലങ്കയുടെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെടുന്ന മുൻ പ്രധാനമന്ത്രി ആര്? ഡോൺ സ്റ്റീഫൻ ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു? ഡോൺ സ്റ്റീഫൻ സേനാനായകെ ‘ടെമ്പിൾ ട്രീസ് ‘എന്ന പ്രശസ്തമായ ഔദ്യോഗികവസതി ഏതു രാഷ്ട്രത്തലവന്റെതാണ്? ശ്രീലങ്കൻ പ്രധാനമന്ത്രി ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആരാണ്? സിരിമാവോ ബണ്ഡാരനായകെ (ശ്രീലങ്ക 1960 -65) ശ്രീലങ്കയുടെ പ്രസിഡണ്ട് പദവി വഹിച്ച ഏക വനിതയാര്? ചന്ദ്രിക കുമാരതുംഗെ പാക്കിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു? ലിയാഖത്ത് അലി ഖാൻ ഒരു ഇസ്ലാമിക രാജ്യത്തെ പ്രധാനമന്ത്രിയായ പ്രഥമ …

നേതാക്കൾ Read More »

നിഷാൻ-ഇ-പാക്കിസ്ഥാൻ

പാക്കിസ്ഥാനിന്റെ പരമോന്നത സിവിലിയൻ പുരസ്കാരം ഏത്? നിഷാൻ -ഇ – പാകിസ്ഥാൻ ‘നിഷാൻ ഇ പാക്കിസ്ഥാൻ’ ബഹുമതി നിലവിൽ വന്ന വർഷം ഏത്? 1957 മാർച്ച്- 19 ‘നിഷാൻ ഇ പാക്കിസ്ഥാൻ’ ബഹുമതി നേടിയ ഏക ഇന്ത്യക്കാരൻ ആര്? മൊറാർജി ദേശായി (1990) ഭാരതരത്നം, നിഷാൻ -ഇ- പാകിസ്ഥാൻ എന്നിവ നേടിയ ആദ്യത്തെ വ്യക്തി ആര്? മൊറാർജി ദേശായി ഭാരതരത്നം, നിഷാൻ- ഇ -പാകിസ്ഥാൻ ഇവ രണ്ടും നേടിയ രണ്ടാമത്തെ വ്യക്തി ആര്? നെൽസൺ മണ്ടേല

പരിസ്ഥിതി സംഘടനകൾ

1972 ജൂൺ 5- ന് കാനഡക്കാരനായ മൗറിസ് സ്ട്രോങ്ങ് സ്ഥാപിച്ച അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്? യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം (UNEP) യു എൻ ഇ പി യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? നെയ്റോബി (കെനിയ) ആഫ്രിക്കയിൽ ആസ്ഥാനമുള്ള ഐക്യരാഷ്ട്രസഭയുടെ ഏക അനുബന്ധ ഏജൻസി ഏത്? യു എൻ ഇ പി ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പരിസ്ഥിതി സംരക്ഷണ സംഘടനയായി അറിയപ്പെടുന്നത് ഏത്? വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) 1961 ഏപ്രിലിൽ …

പരിസ്ഥിതി സംഘടനകൾ Read More »

സെൻസസ് – 2011

ഇന്ത്യയിലെ എത്രാമത്തെ ജനസംഖ്യ കണക്കെടുപ്പ് ആണ് (സെൻസസ്/ കനേഷുമാരി) 2011 നടന്നത്? പതിനഞ്ചാമത് സ്വതന്ത്ര ഭാരതത്തിലെ എത്രാമത്തെ സെൻസസ് ആയിരുന്നു 2011-ൽ നടന്നത്? ഏഴാമത്തെ ജനസംഖ്യ കണക്കെടുപ്പ് നടത്താൻ ചുമതലപ്പെട്ട കേന്ദ്ര സർക്കാരിന്റെ മന്ത്രാലയം ഏത്? ആഭ്യന്തരമന്ത്രാലയം 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ എത്രയാണ്? 121.05 കോടി ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് പുരുഷന്മാർ? 51.47 ശതമാനം 2011-ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ എത്ര ശതമാനമാണ് സ്ത്രീകൾ? 48.53 ശതമാനം ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ …

സെൻസസ് – 2011 Read More »

സംസ്ഥാന മൃഗങ്ങളും പക്ഷികളും

ഇന്ത്യയിലെ ഏതൊക്കെ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗമാണ് ആന? കേരളം, കർണാടക, ജാർഖണ്ഡ് ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? അസം സിംഹം ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? ഗുജറാത്ത് ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക മൃഗം ഏത്? ഹിമപ്പുലി ചുവന്ന പാണ്ട ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? സിക്കിം നീലഗിരി താർ എന്ന കാട്ടാട് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? തമിഴ്നാട് രാജസ്ഥാനിന്റെ ഔദ്യോഗിക മൃഗം ഏതാണ്? ചിങ്കാരമാൻ മേഘപ്പുലി ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? മേഘാലയ …

സംസ്ഥാന മൃഗങ്ങളും പക്ഷികളും Read More »

അപൂർവ്വ ബഹുമതികൾ

സമാധാനത്തിനുള്ള നോബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ വ്യക്തികൾ ആരെല്ലാം? മദർ തെരേസ, നെൽസൺ മണ്ടേല ഭൗതിക ശാസ്ത്രത്തിലെ നോബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്? സി വി രാമൻ സാമ്പത്തിക ശാസ്ത്രത്തിലെ നോബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്? ഡോ. അമർത്യാസെൻ ഓസ്കാർ പുരസ്കാരം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്? സത്യജിത്ത് റായ് ഗ്രാമി അവാർഡ്, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്? …

അപൂർവ്വ ബഹുമതികൾ Read More »