Current Affairs April 2020 |Monthly Current Affairs in Malayalam 2020

2020 ഏപ്രിൽ (April ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. 1. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സൈന്യം പ്രഖ്യാപിച്ച പ്രതിരോധ പദ്ധതിയുടെ പേര്? ഓപ്പറേഷൻ നമസ്തേ 2. എന്നാണ് ഇന്ത്യൻ സൈന്യം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ‘ഓപ്പറേഷൻ നമസ്തേ’ പ്രഖ്യാപിച്ചത്? …

Current Affairs April 2020 |Monthly Current Affairs in Malayalam 2020 Read More »

GK Questions and Answers in Malayalam 2021

1. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം? ബോംബെസമാചാർ 2. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്‌ഥാനം? ഗോവ 3. ഇന്ത്യയിൽ തപാൽസ്റ്റാപിൽ പ്രത്യക്ഷപെട്ട ആത്യ മലയാളി? ശ്രീ നാരായണഗുരു 4. ഗാന്ധിജിയെ മഹത്മ എന്ന് വിശേഷിപ്പിച്ചത് ആര്? രവീന്ദ്രനാഥ്‌ ടഗോർ 5. വന്ദേ മാതര ത്തിന്റെ രചയിതാവ്? ബങ്കിം ചന്ദ്ര ചാറ്റർജി 6.ബുക്കർ സമ്മാനം നേടിയ മലയാളി വനിത? അരുന്ധതി റോയ് 7.ദക്ഷിണ ഗംഗ എന്ന് അറിയപ്പെടുന്ന നദി? കാവേരി 8.കേരളത്തിന്റെ തനതായ നൃത്തം?മോഹിനിയാട്ടം 9.മലബാർ മാനുവൽ രചിച്ചത്? …

GK Questions and Answers in Malayalam 2021 Read More »