മധ്യകാല ഇന്ത്യൻ ചരിത്രം
മധ്യകാല ഇന്ത്യൻ ചരിത്രം ചോദ്യങ്ങളും ഉത്തരങ്ങളും കേരള PSC പരീക്ഷകൾക്കും മറ്റ് ക്വിസ് മത്സരങ്ങൾക്കും ഉപകരിക്കപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും അറബികളുടെ ആദ്യത്തെ സിന്ധ് ആക്രമണത്തിന് നേതൃത്വം നൽകിയത് ആര്? മുഹമ്മദ്ബിൻ കാസിം AD 1175 – ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി ആര്? മുഹമ്മദ് ഗോറി ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറപാകിയ രണാധികാരി ആര്? മുഹമ്മദ് ഗോറി മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം ഏത്? മുൾട്ടാൻ ( പാകിസ്ഥാൻ ) മുഹമ്മദ് ഗോറി …