[PDF] Independence Day Quiz for HS|സ്വാതന്ത്ര്യ ദിന ക്വിസ്|Independence Day Quiz in Malayalam 2022

  1857-ലെ ഒന്നാം സ്വാതന്ത്ര സമരത്തെ നാഷണൽ റിവോൾട്ട് എന്ന് വിശേഷിപ്പിച്ചതാര്? കാൾ മാർക്സ് ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എന്നാണ്? 1857 മെയ് 10 ഡെവിൾസ് വിൻഡ് (ചെകുത്താനെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഭവം ഏത്? 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരം ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി? ജനറൽ ഡയർ ബംഗാൾ വിഭജനം നടന്ന വർഷം? 1905 ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്? ഹാർഡിഞ്ച് പ്രഭു (1911) 1876-ൽ …

[PDF] Independence Day Quiz for HS|സ്വാതന്ത്ര്യ ദിന ക്വിസ്|Independence Day Quiz in Malayalam 2022 Read More »

24/7/2021| Current Affairs Today in Malayalam

24/7/2021 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8:20- ന് ജപ്പാന്റെ അഭിമാനമായ ടെന്നീസ് താരം നവോമി ഒസാക്ക 32-മത് ഒളിമ്പിക്സിന് തിരി തെളിയിച്ചു. ഉദ്ഘാടനച്ചടങ്ങിന് ആയിരത്തോളം വിശിഷ്ടാതിഥികൾ പങ്കെടുത്തു. ജപ്പാൻ ചക്രവർത്തി നരുഹിതോ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങിന്റെയും ബോക്സിംഗ് താരം മേരികോമിന്റെയും നേതൃത്വത്തൽ ഇന്ത്യൻ ടീം ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. പഠനത്തിന് പ്രായം പ്രശ്നമല്ല എന്ന് തെളിയിച്ച അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം നന്ദധാമിൽ ഭാഗീരഥി അമ്മ …

24/7/2021| Current Affairs Today in Malayalam Read More »

Olympics Quiz 2021|ഒളിമ്പിക്സ് ക്വിസ്

അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനം എന്നാണ്? ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആരംഭിച്ച വർഷം? 1948 ജൂൺ 23 പ്രാചീന ഒളിമ്പിക്സ് നടന്നത് ഏത് വർഷം? എവിടെ? ബിസി 776 ഏതൻസ് (ഗ്രീസ്) പുരാതന ഒളിമ്പിക്സിന് സമ്മാനമായി നൽകിയിരുന്നത് എന്തായിരുന്നു? ഒലിവ് ഇലകൾ കൊണ്ടുള്ള കിരീടം ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? പിയറി ഡി കുബർട്ടിൻ (ഫ്രാൻസ്) ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് ഏത് വർഷം? 1896 ( ഗ്രീസ്, ഏതൻസ്,) 1896-ൽ ആധുനിക ഒളിമ്പിക്സ് നടന്ന …

Olympics Quiz 2021|ഒളിമ്പിക്സ് ക്വിസ് Read More »

Weekly Current Affairs

20/7/2021- 27/7/2021 സ്മാർട്ട് ബ്രിഡ്ജ് ആസ്റ്റർഡാമിൽ ലോകത്ത് ആദ്യമായി ത്രീഡി പ്രിന്ററിങ്ങിലൂടെ നിർമ്മിച്ച ഉരുക്കു പാലം നെതർലാൻഡിലെ ആസ്റ്റർഡാമിൽ തുറന്നു. നഗരത്തിലെ ഓഡി സൈഡ്സ് ആഷ്‌റ്റർ ബുഗ്വാൾ കനാലിന് കുറുകെയാണ് ഈ നടപ്പാലം നിർമ്മിച്ചിരിക്കുന്നത്. പൈതൃകം പഠനം ലക്ഷ്യമാക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ഉത്തർപ്രദേശിലെ നോയ്ഡയിൽ ആരംഭിക്കുന്നു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്ഥാപനമാണിത്. സംസ്കാരിക പഠനമാണ് ലക്ഷ്യം. കരീബിയൻ രാജ്യമായ ഹെയ്തിയുടെ പ്രധാനമന്ത്രിയായി മുൻ കാബിനറ്റ് മന്ത്രിയായ ഏരിയൽ ഹെന്റി 2021 ജൂലൈയിൽ അധികാരമേറ്റു. പ്രസിഡണ്ടായിരുന്ന …

Weekly Current Affairs Read More »

29/7/2021 Current Affairs Today in Malayalam

കർണാടകയിൽ 26-മത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പി കെ പാറക്കടവിന്റെ 55 ചെറുകഥകളുടെ സമാഹാരമായ ‘പെരുവിരൽ കഥകൾ’ പ്രശസ്ത ബംഗാളി എഴുത്തുകാരിയും വിവർത്തകയുമായ തൃഷ്ണ ബാസക് ‘ടിപ് ഗൊൽ പൊ’ എന്നപേരിൽ ബംഗാളി ഭാഷയിലേക്ക്‌ വിവർത്തനം ചെയ്തു. ലോക കടുവാ ദിനം ജൂലൈ 29 ഗുജറാത്തിൽ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധോലാവീരയെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന നാല്പതാമത്തെയും ഗുജറാത്തിലെ …

29/7/2021 Current Affairs Today in Malayalam Read More »

27/7/2021| Current Affairs Today in Malayalam

ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ സ്കേറ്റ് ബോർഡിങ്ങിൽ സ്വർണം നേടി മോമിജി നിഷിയ എന്ന 13 വയസ്സുകാരി ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വർണ്ണ ജേതാവായി ഗുജറാത്തിൽ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധോലാവീരയെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന നാല്പതാമത്തെയും ഗുജറാത്തിലെ മൂന്നാമത്തെയും കേന്ദ്രമാണിത്.

Mughal Empire|മുഗൾ സാമ്രാജ്യം

മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട് കേരള പി എസ് സി (Kerala PSC) മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകളിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളുമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. (എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ ) അതുപോലെ ജനറൽ നോളജ് (പൊതു വിജ്ഞാനം) ക്വിസ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഇത് ഉപകാരപ്പെടും. Mughal Empire|മുഗൾ സാമ്രാജ്യം ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം? ഒന്നാം …

Mughal Empire|മുഗൾ സാമ്രാജ്യം Read More »

മധ്യകാല ഇന്ത്യൻ ചരിത്രം

മധ്യകാല ഇന്ത്യൻ ചരിത്രം ചോദ്യങ്ങളും ഉത്തരങ്ങളും കേരള PSC പരീക്ഷകളിൽ ആവർത്തിക്കപ്പെട്ടതും വരാൻ സാധ്യതയുള്ളതുമായ ചോദ്യങ്ങളും ഉത്തരങ്ങളും. കൂടാതെ മറ്റ് ക്വിസ് മത്സരങ്ങൾക്കും ഉപകരിക്കപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും. അറബികളുടെ ആദ്യത്തെ സിന്ധ് ആക്രമണത്തിന് നേതൃത്വം നൽകിയത് ആര്? മുഹമ്മദ്ബിൻ കാസിം AD 1175 – ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി ആര്? മുഹമ്മദ് ഗോറി ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറപാകിയ രണാധികാരി ആര്? മുഹമ്മദ് ഗോറി മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം ഏത്? …

മധ്യകാല ഇന്ത്യൻ ചരിത്രം Read More »

മുഗൾ രാജവംശം

മുഗൾ ചിത്രകല ഏറ്റവും കൂടുതൽ വളർച്ച നേടിയത് ആരുടെ കാലത്താണ്? ജഹാംഗീർ ചിത്രകാരനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത് ആര്? ജഹാംഗീർ ബാബറിന്റെ ഓർമ്മക്കുറിപ്പുകളുടെ പേര്? തുസു -കി -ബാബറി ബാബറിന്റെ ഓർമ്മക്കുറിപ്പുകളായ തുസു – കി – ബാബറി രചിച്ചത് ഏതു ഭാഷയിലാണ്? തുർക്കി ഭാഷ ‘ഹുമയൂൺ ‘ എന്ന പദത്തിന്റെ അർത്ഥം എന്താണ്? ഭാഗ്യവാൻ കൊട്ടാരത്തിലെ ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽ നിന്നും വീണു മരണമടഞ്ഞ മുഗൾ ചക്രവർത്തി? ഹുമയൂൺ ഹുമയൂണിന്റെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്? ഡൽഹി ഹുമയൂണിന്റെ ജീവചരിത്രഗ്രന്ഥമായ …

മുഗൾ രാജവംശം Read More »

മധ്യകാല ഇന്ത്യൻ ചരിത്രം

മധ്യകാല ഇന്ത്യൻ ചരിത്രം AD 8- ആം നൂറ്റാണ്ടു മുതൽ 18- ആം നൂറ്റാണ്ടുവരെയുള്ള കാലഘട്ടമാണ് ഇന്ത്യാ ചരിത്രത്തിലെ മധ്യ കാലഘട്ടം എന്നറിയപ്പെടുന്നത്. AD 712- ൽ മുഹമ്മദ് ബിൻ കാസിം സിന്ധ് കീഴടക്കിയതോടെയാണ് ഇന്ത്യാചരിത്രത്തിൽ വൈദേശിക അധിനിവേശം ആരംഭിച്ചത്. മധ്യകാല ഇന്ത്യൻ ചരിത്രം ചോദ്യങ്ങളും ഉത്തരങ്ങളും കേരള PSC പരീക്ഷകൾക്കും മറ്റ് ക്വിസ് മത്സരങ്ങൾക്കും ഉപകരിക്കപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറപാകിയ രണാധികാരി ആര്? മുഹമ്മദ് ഗോറി മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം …

മധ്യകാല ഇന്ത്യൻ ചരിത്രം Read More »