2/9/2021| Current Affairs Today in Malayalam

2021 സപ്തംബർ 2 രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാക്കാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടി വരുന്നതായി കണ്ടെത്തി. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്തെ അഞ്ചു ജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ വൈ. 1 കണ്ടെത്തിയത്. ഇപ്പോഴുള്ള ഡെൽറ്റയെക്കാൾ അപകടകാരിയാണോ എ വൈ. 1 എന്ന് വ്യക്തമായിട്ടില്ല. ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മഗ്സസേ പുരസ്കാരം പ്രഖ്യാപിച്ചു ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞ ഡോക്ടർ ഫിർദൗസി ഖദ്രി, പാകിസ്ഥാനിൽ നിന്നുള്ള മൈക്രോഫിനാൻസ് ഫൗണ്ടേഷൻ …

2/9/2021| Current Affairs Today in Malayalam Read More »

ലോക സംസ്കൃത ദിന ക്വിസ്|Samskritha dina Quiz|World Sanskrit Day Quiz in Malayalam

1969-ലാണ് കേന്ദ്ര ഗവൺമെന്റ് ശ്രാവണമാസത്തിലെ പൗര്‍ണമിനാളില്‍ സംസ്കൃതദിനം ആചരിക്കാന്‍ തീരുമാനിച്ചത്. പ്രാചീനകാലത്ത് ഗുരുകുലസമ്പ്രദായത്തില്‍ അധ്യയനം ആരംഭിച്ചിരുന്നത് ശ്രാവണ പൗർണമി നാളിൽ ആണ്. അതാണ് ഈ ദിവസം സംസ്കൃതദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം. സംസ്കൃതഗ്രാമങ്ങള്‍: കർണാടകത്തിലെ മാട്ടൂർ, ഹോസള്ളി മധ്യപ്രദേശിലെ മൊഹത്ത്, ബപ്വാര, ഛിരി രാജസ്ഥാനിലെ ഗണോദ തിരുവനന്തപുരത്ത് കരമനയിലുള്ള കാലടി എന്നീ ഗ്രാമങ്ങളെല്ലാം സംസ്കൃത ഗ്രാമങ്ങളായി വളര്‍ന്നു വരുന്നവയാണ്. ലോക സംസ്കൃത ദിനം ആഘോഷിക്കുന്നത് എന്നാണ്? ശ്രാവണ മാസത്തിലെ പൗർണ്ണമി നാളിൽ 2023- ലെ ലോക സംസ്കൃത ദിനം …

ലോക സംസ്കൃത ദിന ക്വിസ്|Samskritha dina Quiz|World Sanskrit Day Quiz in Malayalam Read More »

തെലുങ്കാന

തെലുങ്കാന സംസ്ഥാനം നിലവിൽ വന്ന വർഷം? 2014 ജൂൺ 2 തെലുങ്കാനയുടെ ഔദ്യോഗികഭാഷ തെലുങ്ക് തെലുങ്കാനയുടെ ഔദ്യോഗിക പക്ഷി? പനങ്കാക്ക തെലുങ്കാനയുടെ ഔദ്യോഗിക മൃഗം? മാൻ (ജിൻക) തെലുങ്കാനയുടെ ഹൈക്കോടതി? ഹൈദരാബാദ് ഇന്ത്യയിൽ ഏറ്റവും അവസാനം രൂപം കൊണ്ട സംസ്ഥാനം? തെലുങ്കാന ആന്ധ്രാപ്രദേശിനെ വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം? തെലുങ്കാന ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം? തെലുങ്കാന ഇന്ത്യയിൽ ആദ്യ ബ്ലോക്ക് ചെയിൻ ജില്ല നിലവിൽ വന്ന സംസ്ഥാനം? തെലുങ്കാന ഡിഗ്രി തലത്തിൽ നിർബന്ധിത ജെൻഡർ വിദ്യാഭ്യാസം നടപ്പിലാക്കിയ …

തെലുങ്കാന Read More »

1/9/2021| Current Affairs Today in Malayalam

2021 സെപ്റ്റംബർ 1 ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാഹനഗതാഗതയോഗ്യമായ റോഡ് ലഡാക്കിൽ തുറന്നുകൊടുത്തു. ഇന്ത്യ- ചൈന അതിർത്തിയിലെ പാംഗോങ് തടാകത്തെ മലയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ റോഡാണിത് 18600 അടി ഉയരത്തിലുള്ള കേല ചുരത്തിലൂടെ യാണ് റോഡ് കടന്നു പോകുന്നത്. ടോക്കിയോ പാരാലിമ്പിക്സ് ഹൈജംപിൽ ഇന്ത്യയുടെ തങ്കവേലു മാരിയപ്പൻ വെള്ളിമെഡൽ നേടി. പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് 10 മെഡൽ റെക്കോർഡ്. അഫ്ഗാൻ മണ്ണ് ഒരുതരത്തിലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരതയ്ക്കും ഉപയോഗിക്കരുതെന്ന് താലിബാനോട് ഇന്ത്യ. ഈ വിഷയങ്ങളിൽ അനുകൂലമായ സമീപനം …

1/9/2021| Current Affairs Today in Malayalam Read More »

നാഗാലാൻഡ്

നാഗാലാൻഡ് സംസ്ഥാനം നിലവിൽ വന്നത്? 1963 ഡിസംബര്‍ 1 നാഗാലാൻഡിന്റെ തലസ്ഥാനം? കൊഹിമ നാഗാലാൻഡിന്റെ ഔദ്യോഗിക ഭാഷ? ഇംഗ്ലീഷ്, അംഗാമി നാഗാലാൻഡിന്റെ സംസ്ഥാന പക്ഷി? ബ്ലിത്തിസ് ട്രാഗോപന്‍ നാഗാലാൻഡിന്റെ സംസ്ഥാന പുഷ്പം? റോഡോഡെട്രോൺ നാഗാലാൻഡിന്റെ സംസ്ഥാന മൃഗം? മിഥുന്‍ (ഗായൽ) നാഗാലാൻഡിന്റെ ഹൈക്കോടതി? ഗുവാഹാട്ടി ലോകത്തിന്റെ ഫാൽക്കൺ ക്യാപിറ്റൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? നാഗാലാൻഡ് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനം? നാഗാലാൻഡ് ലാൻഡ് ഓഫ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്നത്? നാഗാലാൻഡ് ഇന്ത്യയുടെ 16-മത്തെ സംസ്ഥാനം നാഗാലാൻഡ് …

നാഗാലാൻഡ് Read More »

30/8/2021|Current Affairs Today in Malayalam

2021 ആഗസ്റ്റ് 30 ഇന്ന് ശ്രീകൃഷ്ണജയന്തി. പൊതുചടങ്ങുകളില്ലാതെ വീടുകൾ കേന്ദ്രീകരിച്ചാണ് ഇത്തവണ ശ്രീകൃഷ്ണജയന്തി ആഘോഷം. കോവിഡ് വ്യാപന തോത് കൃത്യമായി കണ്ടെത്താൻ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തും. സാമൂഹിക സമ്പർക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ആന്റിജൻ പരിശോധന നടത്തും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി വള്ളസദ്യ ആചാരം മാത്രമായി ഇന്നു നടത്തും. ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടു വെള്ളിയും ഒരു വെങ്കലവും ലഭിച്ചു വനിത ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ ഭവിനബെൻ പട്ടേൽ …

30/8/2021|Current Affairs Today in Malayalam Read More »

Teachers Day Quiz 2022 |അധ്യാപക ദിന ക്വിസ് 2022|

സെപ്റ്റംബർ 5, ദേശീയ അധ്യാപക ദിനം. ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപക ദിനവുമായി ബന്ധപ്പെട്ട പി എസ് സി (PSC)പരീക്ഷകളിൽ ആവർത്തിക്കപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും. ദേശീയ അധ്യാപക ദിനം എന്നാണ്? സപ്തംബർ 5 2022 -ലെ ദേശീയ അധ്യാപക ദിനത്തിന്റെ പ്രമേയം? പ്രതിസന്ധിയിൽ നയിക്കുക, ഭാവിയെ പുനർനിർണ്ണയിക്കുക ദേശീയ അധ്യാപക ദിനമായി ആചരി ക്കുന്നത് ആരുടെ ജന്മദിനമാണ്? ഡോ. എസ്. രാധാകൃഷ്ണൻ ഡോ. എസ്. രാധാകൃഷ്ണന്റെ പൂർണ്ണമായ പേര്? സർവേപ്പള്ളി …

Teachers Day Quiz 2022 |അധ്യാപക ദിന ക്വിസ് 2022| Read More »

29/8/2021| Current Affairs Today in Malayalam

2021 ആഗസ്റ്റ് 29 ഇന്ന് ദേശീയ കായിക ദിനം. ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണ് ഇന്ത്യയിൽ കായിക ദിനമായി ആചരിക്കുന്നത്. ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന പാരാലിമ്പിക്സിൽ വനിത ടേബിൾ ടെന്നിസിൽ ഭവിനബെൻ പട്ടേൽ ഫൈനലിൽ എത്തിയതോടെ ഇന്ത്യയ്ക്ക് മെഡൽ ഉറച്ചു. ഞായറാഴ്ച ചൈനയുടെ സൗയിങിനെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് സ്വർണം നേടാം പരാജയപ്പെട്ടാൽ വെള്ളി ലഭിക്കും. കോവിഡ് രോഗികൾ കൂടുന്നതിനാൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തും. രാത്രി പത്തു മുതൽ രാവിലെ …

29/8/2021| Current Affairs Today in Malayalam Read More »

Sports Quiz 2022|കായിക ദിന ക്വിസ് |സ്പോർട്സ് ക്വിസ്

ദേശീയ കായിക ദിനം എന്ന്? ആഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (ഓഗസ്റ്റ് 29) ദേശീയ കായിക ദിനമായി ആചരിക്കുന്നത്? ധ്യാൻചന്ദ് കേരള സംസ്ഥാന കായികദിനം എന്ന്? ഒക്ടോബർ 13 കേരള കായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്? ജി. വി. രാജ (കേണൽ ഗോദവർമ്മ രാജ) ‘കായിക കേരളത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആരാണ്? കേണൽ ഗോദവർമ്മ രാജ ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്? പിയറി ഡി കുബർട്ടിൻ ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് …

Sports Quiz 2022|കായിക ദിന ക്വിസ് |സ്പോർട്സ് ക്വിസ് Read More »

28/8/2021| Current Affairs Today in Malayalam

2021 ആഗസ്റ്റ് 28 അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ അക്രമത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കോവിഡ് വാക്സിന്റെ രണ്ടുഡോസും സ്വീകരിച്ചവർക്ക് രാജ്യത്തെവിടെയും ആർ ടി പി സി ആർ പരിശോധന നടത്താതെ യാത്ര ചെയ്യാം. രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം ടെസ്റ്റ് നടത്തിയാൽ മതി. അധസ്ഥിതരുടെ ഉന്നമനത്തിനും അവകാശത്തിനു സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ അയ്യങ്കാളിയുടെ 158 മത് ജയന്തി ഇന്ന്. ചട്ടമ്പിസ്വാമികളുടെ 168 മത് ജയന്തി ഇന്ന്. ചലച്ചിത്ര നിർമ്മാതാവും …

28/8/2021| Current Affairs Today in Malayalam Read More »