അധ്യാപക ദിന ക്വിസ് 2022|Teachers Day Quiz 2022

ദേശീയ അധ്യാപക ദിനം എന്നാണ്? സപ്തംബർ 5 ദേശീയ അധ്യാപക ദിനമായി ആചരി ക്കുന്നത് ആരുടെ ജന്മദിനമാണ്? ഡോ. എസ്. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി ഡോ.എസ് രാധാകൃഷ്ണൻ ഡോ. എസ്‌. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായ കാലഘട്ടം? 1952-62 ഡോ. എസ്‌ രാധാകൃഷ്ണന് ഭാരതരത്നം ലഭിച്ച വർഷം ഏത്? 1954 എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി? ഡോ. എസ്.രാധാകൃഷ്ണൻ രണ്ടുതവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി ആര്? ഡോ. എസ് രാധാകൃഷ്ണൻ ‘തത്ത്വചിന്തകനായ ഇന്ത്യൻ പ്രസിഡന്റ്’ എന്നറിയപ്പെട്ടത്? ഡോ.എസ്.രാധാകൃഷ്ണൻ …

അധ്യാപക ദിന ക്വിസ് 2022|Teachers Day Quiz 2022 Read More »

27/8/2021| Current Affairs Today in Malayalam

കേരള ഹൈക്കോടതിയില ജസ്റ്റിസ് സി ടി രവികുമാർ ഉൾപ്പെടെ ഒമ്പത് പുതിയ ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് നിയമിച്ചു. മൂന്നു വനിതകൾ ഒരുമിച്ച് സുപ്രീംകോടതി ജഡ്ജിമാർ ആവുന്നത് ആദ്യമായാണ്. പഞ്ചവാദ്യത്തിലെ മദ്ദളവാദനത്തിൽ ഏഴു പതിറ്റാണ്ടോളം മുൻനിരക്കാരായിരുന്ന തൃക്കൂർ രാജൻ അന്തരിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് അഭയാർഥികളെ ഒഴിപ്പിക്കുന്നതിനിടെ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്ഫോടനം 40 പേർ കൊല്ലപ്പെട്ടു. താലിബാൻ അടക്കം 60 പേർക്ക് പരിക്കേറ്റു. മദർ തെരേസയോടുള്ള ആദരസൂചകമായി അവരുടെ 111-മത് ജന്മദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭ സ്റ്റാമ്പ് പുറത്തിറക്കി.

Uttar Pradesh Quiz (ഉത്തർപ്രദേശ്) in Malayalam

ഉത്തർപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം? 1950 ജനുവരി 26 ഉത്തർപ്രദേശിന്റെ തലസ്ഥാനം ? ലഖ്നൗ ഉത്തർപ്രദേശിന്റെ ഔദ്യോഗികഭാഷ? ഹിന്ദി ഉത്തർപ്രദേശിന്റെ ഔദ്യോഗിക പക്ഷി? സാരസ് കൊക്ക് ഉത്തർപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം? അശോകമരം ഏറ്റവും കൂടുതൽ ജനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം? ഉത്തർപ്രദേശ് ആര്യാവർത്തം, മധ്യദേശം, യുണൈറ്റഡ് പ്രോവിൻസ് എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? ഉത്തർപ്രദേശ് ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം? ഉത്തർപ്രദേശ് ഏറ്റവും കൂടുതൽ ജില്ലകളുള്ള ഇന്ത്യൻ സംസ്ഥാനം? ഉത്തർപ്രദേശ് ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള …

Uttar Pradesh Quiz (ഉത്തർപ്രദേശ്) in Malayalam Read More »

Rajasthan Quiz (രാജസ്ഥാൻ) in Malayalam

രാജസ്ഥാന്റെ തലസ്ഥാനം ഏത്? ജയ്പൂർ രാജസ്ഥാന്റെ ഔദ്യോഗിക പക്ഷി? ഇന്ത്യൻ ബസ്റ്റാർഡ് രാജസ്ഥാന്റെ ഔദ്യോഗിക മൃഗം? ചിങ്കാര (Indian Gazelle) രാജസ്ഥാന്റെ ഔദ്യോഗിക ഭാഷ? രാജസ്ഥാനി രാജസ്ഥാന്റെ ഔദ്യോഗിക വൃക്ഷം? ഖജ് രി രാജസ്ഥാന്റെ ഔദ്യോഗിക പുഷ്പം? റോഹിഡ ഇന്ത്യയിൽ ഏറ്റവും വിസ്തീർണ്ണം കൂടിയ സംസ്ഥാനം? രാജസ്ഥാൻ സ്വാതന്ത്ര്യലബ്ധിവരെ രജപുത്താന എന്നറിയപ്പെട്ടിരുന്ന പ്രദേശം? രാജസ്ഥാൻ പ്രാചീന കാലത്ത് മത്സ്യ എന്നറിയപ്പെട്ടിരുന്ന പ്രദേശം? രാജസ്ഥാൻ മനുസ്മൃതിയിൽ ബ്രഹ്മാവർത്തം എന്നറിയപ്പെട്ടിരുന്ന പ്രദേശം? രാജസ്ഥാൻ കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? …

Rajasthan Quiz (രാജസ്ഥാൻ) in Malayalam Read More »

Gujarat Quiz (ഗുജറാത്ത്) in Malayalam

ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നത്? 1960 മെയ് 1 ഗുജറാത്തിന്റെ തലസ്ഥാനം? ഗാന്ധിനഗർ ഗുജറാത്തിന്റെ ഔദ്യോഗിക പക്ഷി? ഗ്രേറ്റർ ഫ്ലെമിംഗോ ഗുജറാത്തിന്റെ ഔദ്യോഗിക മൃഗം? സിംഹം ഗുജറാത്തിന്റെ ഔദ്യോഗിക പുഷ്പം? മാരിഗോൾഡ് ഗുജറാത്തിന്റെ ഔദ്യോഗിക വൃക്ഷം? പേരാൽ ഗുജറാത്തിന്റെ ഹൈക്കോടതി? അഹമ്മദാബാദ് ഹൈക്കോടതി പ്രാചീനകാലത്ത് ഗർജരം എന്നറിയപ്പെട്ട ഇന്ത്യൻ സംസ്ഥാനം? ഗുജറാത്ത് ഇന്ത്യയിലെ രണ്ടാമത്തെ ആസൂത്രിത നഗരം? ഗാന്ധിനഗർ ഗാന്ധിനഗർ രൂപകൽപന ചെയ്തത് ആര്? ലേ കൊർബൂസിയർ (ഫ്രാൻസ്) ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന വിദേശ രാജ്യം? പാക്കിസ്ഥാൻ …

Gujarat Quiz (ഗുജറാത്ത്) in Malayalam Read More »

Madhya Pradesh Quiz (മധ്യപ്രദേശ്) in Malayalam

മധ്യപ്രദേശ് സംസ്ഥാനം നിലവിൽ വന്നത്? 1956 നവംബർ 1 മധ്യപ്രദേശിന്റെ തലസ്ഥാനം? ഭോപ്പാൽ മധ്യപ്രദേശിന്റെ ഔദ്യോഗിക പക്ഷി? ഏഷ്യൻ പാരഡൈസ് (നാകമോഹൻ) മധ്യപ്രദേശിന്റെ ഔദ്യോഗികമൃഗം? ബാരസിംഗ മധ്യപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം? പേരാൽ മധ്യപ്രദേശിന്റെ ഔദ്യോഗിക ഭാഷ? ഹിന്ദി ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം? മധ്യപ്രദേശ് ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം? മധ്യപ്രദേശ് ഇന്ത്യയുടെ കടുവ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം? മധ്യപ്രദേശ് ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം? മധ്യപ്രദേശ് ചമ്പൽ കാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? …

Madhya Pradesh Quiz (മധ്യപ്രദേശ്) in Malayalam Read More »

26/8/2021| Current Affairs Today in Malayalam

2021 ആഗസ്റ്റ് 26 ലോക പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞയും ഗ്രന്ഥകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗെയിൽ ഓംവെറ്റ് അന്തരിച്ചു. സപ്തംബർ അഞ്ചിന് മുമ്പായി രാജ്യത്തെ അധ്യാപകർക്കെല്ലാം കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നിർദ്ദേശം. ഇതിനായി രണ്ടു കോടിയിലേറെ അധിക വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് ലഭിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ ആറന്മുളയിൽ ജലമേള നടന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടന്ന ജലഘോഷയാത്രയിൽ മൂന്ന് പള്ളിയോടങ്ങളാണ് പമ്പയിലൂടെ തുഴയെറിഞ്ഞത്.

25/8/2021| Current Affairs Today in Malayalam

2021 ഓഗസ്റ്റ് 25 അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യത്തിന് കേന്ദ്രസർക്കാർ ഓപ്പറേഷൻ ദേവിശക്തി എന്ന് പേരിട്ടു ചൊവ്വാഴ്ച ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 78 പേർ കൂടി വന്നിറങ്ങിയത് പരാമർശിക്കവേ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ദൗത്യത്തിന്റെ പേര് വെളിപ്പെടുത്തിയത്. മലയാള കൃതിക്കുള്ള 2020- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രൊഫ. ഓംചേരി എൻ എൻ പിള്ള രചിച്ച ‘ആകസ്മിക’ ത്തിനു ലഭിച്ചു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓംചേരി യുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങുന്നതാണ് ഈ പുസ്തകം. …

25/8/2021| Current Affairs Today in Malayalam Read More »

Mizoram Quiz (മിസോറാം) in Malayalam

മിസോറാം സംസ്ഥാനം നിലവിൽ വന്നത്? 1987 ഫെബ്രുവരി 20 മിസോറാമിന്റെ ഔദ്യോഗിക ഭാഷ? മിസോ, ഇംഗ്ലീഷ് മിസോറാമിന്റെ ഔദ്യോഗിക പക്ഷി? മിസ് ഹ്യുസ് ഫെസന്റ് മിസോറാമിന്റെ ഔദ്യോഗിക മൃഗം? ഹൂലോക്ക് ഗിബ്ബൺ മിസോറാമിന്റെ ഔദ്യോഗിക പുഷ്പം? റെഡ് വാണ്ട ഇന്ത്യയെ കാണപ്പെടുന്ന ഒരേയൊരു മനുഷ്യക്കുരങ്ങ് വർഗ്ഗമായ ഹൂലോക്ക് ഗിബ്ബൺ കാണപ്പെടുന്ന സംസ്ഥാനം? മിസോറാം ‘ലൂഷായ് ഹില്‍സ്’ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? മിസോറാം കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഓണത്തിന് അവധി നല്‍കുന്ന ഏക സംസ്ഥാനം? മിസോറാം 2011-ലെ സെൻസസ് പ്രകാരം …

Mizoram Quiz (മിസോറാം) in Malayalam Read More »

Goa Quiz (ഗോവ) in Malayalam

ഗോവ സംസ്ഥാനത്തിന്റെ ഭരണ തലസ്ഥാനം? പനാജി ഗോവയുടെ നിയമ തലസ്ഥാനം? പോർവോറിം ഗോവയുടെ ഔദ്യോഗിക ഭാഷ? കൊങ്കണി ഗോവയുടെ ഔദ്യോഗിക പക്ഷി? യെല്ലോ ത്രോട്ടഡ് ബുൾബുൾ ഗോവയുടെ ഔദ്യോഗിക വൃക്ഷം? കരിമരുത് ഗോവയുടെ ഔദ്യോഗിക മൃഗം? കാട്ടുപോത്ത് (ബൈസൺ) ഏറ്റവുമൊടുവിൽ ഇന്ത്യയോട് ചേർക്കപ്പെട്ട യൂറോപ്യൻ കോളനി? ഗോവ ഗോവ ഇന്ത്യയുടെ ചേർക്കപ്പെട്ട വർഷം? 1961 ഡിസംബർ 18 ഗോവ വിമോചന സമയത്തെ പ്രതിരോധ മന്ത്രി? വി കെ കൃഷ്ണമേനോൻ ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത്? …

Goa Quiz (ഗോവ) in Malayalam Read More »