Kerala PSC (കേരളത്തിൽ ആദ്യം)
കേരളത്തിൽ ആദ്യം കേരളത്തിലെ ആദ്യ മുഖ്യമന്ത്രി? ഇ എം എസ് നമ്പൂതിരിപ്പാട് കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി? പത്മ രാമചന്ദ്രൻ കേരളത്തിലെ ആദ്യ വനിതാ ഗവർണർ? ജ്യോതി വെങ്കിടാചലം കേരളത്തിലെ ആദ്യത്തെ ഐ.ടി പാർക്ക്? ടെക്നോപാർക്ക് പൂർണ്ണമായും സോളാർ പവറിൽ പ്രവർത്തിക്കുന്ന ആദ്യ വിമാനത്താവളം? നെടുമ്പാശ്ശേരി പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ ആരംഭിച്ച ജില്ല? ആലപ്പുഴ പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? ശ്രീനാരായണഗുരു ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്? വെങ്ങാനൂർ ആദ്യത്തെ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത്? ആലപ്പുഴ …