USS, LSS Exam General Knowledge Questions and Answers in Malayalam 2023|പൊതുവിജ്ഞാനം|100 ചോദ്യോത്തരങ്ങൾ|Part -3

ഉജ്വലശബ്ദാഢ്യൻ, ഉല്ലേഖഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കവി? ഉള്ളൂർ എസ് പരമേശ്വരയ്യർ ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? എം വിശ്വേശ്വരയ്യ കേരളത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥം? ഹോർത്തൂസ് മലബാറിക്കസ് ഇപ്പോഴത്തെ (2022) റിസർവ് ബാങ്ക് ഗവർണർ? ശക്തികാന്തദാസ് ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക്? പാക് കടലിടുക്ക് ഇന്ത്യയുടെ ദേശീയ ശാസ്ത്ര ദിനം എന്ന്? ഫിബ്രവരി 28 ദേശീയ പക്ഷി നിരീക്ഷണ ദിനം? നവംബർ 12 (സലിംഅലിയുടെ ജന്മദിനം) ജൈവ വൈവിധ്യങ്ങളുടെ നാട് …

USS, LSS Exam General Knowledge Questions and Answers in Malayalam 2023|പൊതുവിജ്ഞാനം|100 ചോദ്യോത്തരങ്ങൾ|Part -3 Read More »

GK Questions & Answers for PSC Exam | പൊതു വിജ്ഞാനം

പാവങ്ങളുടെ അമ്മ എന്നറിയ പ്പെടുന്നത്? മദർ തെരേസ പാവങ്ങളുടെ പടത്തലവൻ എന്നറിയ പ്പെടുന്നത്? എകെജി പാവങ്ങളുടെ കഥകളി എന്നറിയ പ്പെടുന്നത്? ഓട്ടംതുള്ളൽ പാവങ്ങളുടെ താജ്മഹൽ എന്നറിയ പ്പെടുന്നത്? ബീബി കാ മഖ്ബറ പാവങ്ങളുടെ ഓറഞ്ച് എന്നറിയ പ്പെടുന്നത്? പേരക്ക പാവങ്ങളുടെ ഊട്ടി എന്നറിയ പ്പെടുന്നത്? നെല്ലിയാമ്പതി പാവങ്ങളുടെ മാംസം എന്നറിയ പ്പെടുന്നത്? പയറുവർഗ്ഗങ്ങൾ പാവങ്ങളുടെ ആപ്പിൾ എന്നറിയ പ്പെടുന്നത്? തക്കാളി പാവങ്ങളുടെ സർവകലാശാല എന്നറിയപ്പെടുന്നത്? പബ്ലിക് ലൈബ്രറി പാവങ്ങളുടെ തടി എന്നറിയ പ്പെടുന്നത്? മുള പാവങ്ങളുടെ മത്സ്യം …

GK Questions & Answers for PSC Exam | പൊതു വിജ്ഞാനം Read More »

വിഷു ചൊല്ലുകൾ

1. വിഷു കണ്ട രാവിലെ വിത്തിറക്കണം 2. കാണാത്ത വിഷുക്കിളിക്ക് കൺനിറയെ പൂവ് 3. കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി 4. വിഷുക്കണിയെന്നാൽ ഉഷക്കണിതന്നെ 5. വിഷുവില്ലാത്തവന് വിഷമം വിധി വിഷു താണ്ടിയാൽ വിഷമം താണ്ടി 6. വിഷുവെള്ളരി വടക്കോട്ട് വിഷുത്തിരി പടിഞ്ഞാട്ട് വിഷുപ്പുടവ കിഴക്കോട്ട് വിഷമങ്ങൾ തെക്കോട്ട്

Kerala PSC|10TH LEVEL PRELIMS EXAM 2023 Model Questions|VFA | LDC|LGS|GENERAL KNOWLEDGE|പൊതു വിജ്ഞാനം|Part -2

PSC പരീക്ഷകൾക്കും VFA | LDC|LGS | GENERAL KNOWLEDGE മറ്റു ക്വിസ് മത്സരങ്ങൾക്കും തയ്യാറെടു ക്കുന്നവർക്കായി GK Malayalam തയ്യാറാക്കിയ 150 ജനറൽ നോളജ് ( പൊതു വിജ്ഞാനം) ചോദ്യങ്ങളും ഉത്തരങ്ങളും ഇന്ത്യൻ പുസ്തകങ്ങളെ സ്വദേശത്തും വിദേശത്തും പ്രോത്സാഹിപ്പിക്കാനുള്ള സ്ഥാപനമേത്? നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം? ഉത്തർപ്രദേശ് ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ഏത് സംസ്ഥാനത്തിലൂടെയാണ്? അരുണാചൽപ്രദേശ് ‘ഫയർ ഓഫ് ദി ഫോറസ്റ്റ്’ എന്നറിയപ്പെടുന്ന സസ്യം? പ്ലാശ് …

Kerala PSC|10TH LEVEL PRELIMS EXAM 2023 Model Questions|VFA | LDC|LGS|GENERAL KNOWLEDGE|പൊതു വിജ്ഞാനം|Part -2 Read More »

GK Questions & Answers for Kerala PSC|പൊതുവിജ്ഞാനം| സ്ഥാപനങ്ങളും മുഖപത്രങ്ങളും

സാഹിത്യലോകം-കേരള സാഹിത്യ അക്കാദമി കേളി – കേരള സംഗീത നാടക അക്കാദമി പൊലി – കേരള ഫോക് ലോർ അക്കാദമി ഗ്രന്ഥാലോകം – കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തളിര് – കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വിജ്ഞാന കൈരളി – കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എഴുത്തോല – മലയാള സർവകലാശാല അക്ഷരകൈരളി – കേരള സാക്ഷരതാ മിഷൻ ആരണ്യകം – കേരള വനം വകുപ്പ് കേരള കർഷകൻ – കേരള കൃഷി വകുപ്പ് ഭാഷാസാഹിതി – കേരള …

GK Questions & Answers for Kerala PSC|പൊതുവിജ്ഞാനം| സ്ഥാപനങ്ങളും മുഖപത്രങ്ങളും Read More »

Current Affairs April 2022|monthly Current Affairs|Current Affairs in Malayalam 2022

2022- ഏപ്രിൽ (April ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം? ശ്രീലങ്ക കർണാടകയിൽ വെച്ച് നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021ന്റെ ഭാഗ്യചിഹ്നം? വീര എന്ന ആന 2022 – …

Current Affairs April 2022|monthly Current Affairs|Current Affairs in Malayalam 2022 Read More »

EARTH HOUR | ഭൗമ മണിക്കൂർ

ആഗോളതാപനം, ആന്തരിക്ഷമലിനീ കരണം തുടങ്ങിയ പരിസ്ഥിതിപ്രശ്നങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുവാൻ ജനങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്. മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി 8. 30 മുതൽ 9. 30 വരെ ലോകമെങ്ങുമുള്ള 190 ലധികം രാജ്യങ്ങളിലെ ജനങ്ങൾ തീ കൊണ്ട് മെഴുകുതിരികൾ കത്തിച്ച് ലൈറ്റുകൾ ഓഫ് ചെയ്തും വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്തുമാണ് ഭൗമ മണിക്കൂർ ആഘോഷിക്കുന്നത്. ഭൗമ മണിക്കൂർ എന്ന ആശയത്തിനു വേണ്ടി പ്രവർത്തിച്ചത് വേൾഡ് വൈഡ് …

EARTH HOUR | ഭൗമ മണിക്കൂർ Read More »

കാലാവസ്ഥ ദിന ക്വിസ് 2022| Climate Day Quiz

ലോക കാലാവസ്ഥ ദിനം എന്നാണ്? മാർച്ച് 23 2022 ലെ ലോക കാലാവസ്ഥ ദിനം സന്ദേശം എന്താണ്? നേരത്തെയുള്ള മുന്നറിയിപ്പ് നേരത്തെയുള്ള നടപടി (Early Warning and Early Action) 2021 ലെ ലോക കാലാവസ്ഥ ദിനം സന്ദേശം എന്താണ് The ocean, our climate and weather മാർച്ച് 23 ലോക കാലാവസ്ഥാ ദിനമായി ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതൽ? 1961 കാലാവസ്ഥയെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? Meteorology ലോക കാലാവസ്ഥ സംഘടന രൂപീകൃതമായ …

കാലാവസ്ഥ ദിന ക്വിസ് 2022| Climate Day Quiz Read More »

ലോക വന ദിനം ക്വിസ്- 2022 |International Forest Day Quiz -2022

ലോക വന ദിനം (International forest day ) എന്നാണ്? മാർച്ച് 21 ലോക വന ദിനമായി മാർച്ച് 21 ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്? 2012 2022 ലെ ലോക വന ദിന സന്ദേശം എന്താണ്? ” Forests and sustainable production and consumption” 2021 ലെ ലോക വന ദിന സന്ദേശം? വന പുനസ്ഥാപനം വീണ്ടെടുക്കലിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള വഴി (Forest Restoration A path to recovery and well-being) കേരളത്തിൽ …

ലോക വന ദിനം ക്വിസ്- 2022 |International Forest Day Quiz -2022 Read More »

GREEN REVOLUTION | ഹരിതവിപ്ലവം

Green Revolution | ഹരിതവിപ്ലവം പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ലോകത്ത് ആദ്യമായി ഹരിത വിപ്ലവം ആരംഭിച്ച രാജ്യം? മെക്സിക്കോ മെക്സിക്കോയിൽ ഹരിത വിപ്ലവം ആരംഭിച്ചത് ഏതു വർഷം? 1944 ലോക ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? ഡോ.നോർമാൻ ബോർലോഗ് നോര്‍മാന്‍ ബോർലോഗ്‌ ഏതു രാജ്യക്കാരൻ? യു.എസ്‌.എ മെക്സിക്കോ എന്ന രാജ്യത്തിന്റെ തലസ്ഥാനം? മെക്സിക്കോ സിറ്റി ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? കാർഷികരംഗം ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ …

GREEN REVOLUTION | ഹരിതവിപ്ലവം Read More »