GK Questions & Answers for PSC Exam | പൊതു വിജ്ഞാനം

പാവങ്ങളുടെ അമ്മ എന്നറിയ പ്പെടുന്നത്?

മദർ തെരേസ


പാവങ്ങളുടെ പടത്തലവൻ എന്നറിയ പ്പെടുന്നത്?

എകെജി


പാവങ്ങളുടെ കഥകളി എന്നറിയ പ്പെടുന്നത്?

ഓട്ടംതുള്ളൽ


പാവങ്ങളുടെ താജ്മഹൽ എന്നറിയ പ്പെടുന്നത്?

ബീബി കാ മഖ്ബറ


പാവങ്ങളുടെ ഓറഞ്ച് എന്നറിയ പ്പെടുന്നത്?

പേരക്ക


പാവങ്ങളുടെ ഊട്ടി എന്നറിയ പ്പെടുന്നത്?

നെല്ലിയാമ്പതി


പാവങ്ങളുടെ മാംസം എന്നറിയ പ്പെടുന്നത്?

പയറുവർഗ്ഗങ്ങൾ


പാവങ്ങളുടെ ആപ്പിൾ എന്നറിയ പ്പെടുന്നത്?

തക്കാളി


പാവങ്ങളുടെ സർവകലാശാല എന്നറിയപ്പെടുന്നത്?

പബ്ലിക് ലൈബ്രറി


പാവങ്ങളുടെ തടി എന്നറിയ പ്പെടുന്നത്?

മുള


പാവങ്ങളുടെ മത്സ്യം എന്നറിയ പ്പെടുന്നത്?

ചാള


പാവങ്ങളുടെ ബാങ്കർ എന്നറിയ പ്പെടുന്നത്?

മുഹമ്മദ് യൂനുസ്


പാവങ്ങളുടെ പശു എന്നറിയ പ്പെടുന്നത്?

ആട്


പാവങ്ങളുടെ പെരുന്തച്ചൻ എന്നറിയ പ്പെടുന്നത്?

ലാറി ബേക്കർ


പാവങ്ങളുടെ വെള്ളി എന്നറിയ പ്പെടുന്നത്?

അലുമിനിയം


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.