Current Affairs Malayalam – July 2021

ജനുവരി


രാജ്യത്ത് നിലവിലുള്ള ഏറ്റവും പ്രായം കുറഞ്ഞ മേയർ?

ആര്യ രാജേന്ദ്രൻ (തിരുവനന്തപുരം കോർപ്പറേഷൻ )

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റത്?

രേഷ്മ മറിയം റോയ്

ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങളും തത്വചിന്തയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സർവ്വകലാശാല ഏതാണ്?

മുംബൈ സർവകലാശാല

ഐഎസ്ആർഒ ചെയർമാനായി വീണ്ടും നിയമിതനായത്?

കെ ശിവൻ

സംസ്ഥാനത്തെ ഏറ്റവും വലിയ ചുവർ ചിത്രം പൂർത്തിയായത് എവിടെയാണ്?

പെർഫോമിംഗ് ആർട്സ് സെന്ററിൽ (വർക്കല)

ഇന്ത്യയിലെ ആദ്യത്തെ എയർ ടാക്സി സർവീസ് ആരംഭിച്ച സംസ്ഥാനം ഏത്?

ഹരിയാന

കേരളത്തിലെ ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തി?

വി പി ജോയ്

പത്മനാഭപുരം കൊട്ടാരം മുതൽ ആറന്മുള ക്ഷേത്രം വരെയുള്ള ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ നവീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?

തിരുവിതാംകൂർ ഹെറിട്ടേജ് ടൂറിസം പദ്ധതി

2011- 2020 വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി ഗാർഫീൽഡ് സോബേഴ്സ് അവാർഡിന് അർഹനായ ക്രിക്കറ്റ് താരം?

വിരാട് കോലി

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഈ ദശകത്തിലെ ഏകദിന, ട്വന്റി ട്വന്റി ടീമുകളുടെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്?

എംഎസ് ധോണി

ഏതു സംസ്ഥാനമാണ് അടുത്തിടെ ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് ‘കമലം’ എന്നാക്കിയത്?

ഗുജറാത്ത്

2021 ജനവരിയിൽ അന്തരിച്ച പ്രമുഖ നൃത്തപണ്ഡിതനും പത്മശ്രീ ജേതാവുമായ വ്യക്തി?

സുനിൽ കോത്താരി

2021 ജനവരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഉദ്ഘാടനം ചെയ്തത് എവിടെയാണ്?

ആലപ്പുഴ

&&&&&&

2021ലെ ഹരിവരാസനം പുരസ്കാരം ലഭിച്ച വ്യക്തി?

എം ആർ വീരമണി രാജു

ഓൺലൈൻ റിലീസ് നടത്തിയ ആദ്യ മലയാള ചലച്ചിത്രം? 

സൂഫിയും സുജാതയും

കേരളത്തിൽ സമ്പൂർണ ഇ -സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി? 

ഇ -കേരളം

കുട്ടികളുടെ അസ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി കേരള ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി ഏത്? 

ഓപ്പറേഷൻ പി ഹണ്ട്

2021-ലെ 33-മത് കേരള ശാസ്ത്ര കോൺഗ്രസിന്റെ  വേദി എവിടെയാണ്?

തിരുവനന്തപുരം

കുഷ്ഠരോഗം നിർമാർജനം എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?

ELSA

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാൻ ആയി വീണ്ടും നിയമിതനായ വ്യക്തി?

സുഖ് ബീർ സിങ് സന്ധു

ഹാർമണി ഫൗണ്ടേഷന്റെ  ഈ വർഷത്തെ മതർതെരേസ പുരസ്കാരം ലഭിച്ചത് ആർക്ക്? 

കെ കെ ശൈലജ ടീച്ചർ (ആരോഗ്യമന്ത്രി)

ഇന്ത്യയുടെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ സർവീസ് നിലവിൽ വരുന്നതെവിടെ?

ഡൽഹി

നിരൂപണരംഗത്ത് സമഗ്രസംഭാവനയ്ക്ക് നൽകുന്ന 2020-ലെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് അർഹയായത്? 

ഡോ. എം ലീലാവതി

രാജ്യത്തെ ആദ്യ സമ്പൂർണ്ണ കേൾവി സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുത്ത സംസ്ഥാനം? 

കേരളം

2030- ലെ ഏഷ്യൻ ഗെയിംസിന്റെ വേദി?

ദോഹ (ഖത്തർ)

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് സ്ഥാപിതമാകുന്നത് എവിടെയാണ്?

കൊച്ചി

സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സാഹിത്യ മ്യൂസിയം സ്ഥാപിക്കുന്നത് എവിടെയാണ്? 

കോട്ടയം

സംസ്ഥാനത്ത് കേരള സാംസ്കാരിക മ്യൂസിയം സ്ഥാപിക്കുന്നത് എവിടെയാണ്?

പാലക്കാട്

കേരളത്തിൽ രാജാ രവിവർമ ആർട്ട് ഗ്യാലറി സ്ഥാപിക്കുന്നത് എവിടെയാണ്? 

തിരുവനന്തപുരം

കേരളത്തിൽ കൈത്തറി മ്യൂസിയം സ്ഥാപിക്കുന്നത് എവിടെയാണ്?
കണ്ണൂർ

2023-ലെ ഏഷ്യാ  കപ്പ് ഫുട്ബോളിന്റെ  വേദിയാകുന്നത് ഏതു രാജ്യം? 
ചൈന

2021 ജൂണിൽ അന്തരിച്ച കവിയും ഗാനരചയിതാവുമായ വ്യക്തി?

അനിൽപനച്ചൂരാൻ

കേന്ദ്ര സർക്കാർ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി തിരഞ്ഞെടുത്തത്?

അക്ഷയ കേരളം പദ്ധതി

ഇന്ത്യയുടെ ബ്രിട്ടീഷ് ഹൈകമ്മീഷണറായി നിയമിതനായ വ്യക്തി? 

അലക്സാണ്ടർ എലിസ്

2020-ലെ റേഡിയോ ഏഷ്യയുടെ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചതാർക്ക്? 

കെ കെ ശൈലജ ടീച്ചർ (ആരോഗ്യമന്ത്രി)

2020-ലെ കേരള സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ മാതൃഭാഷ പ്രതിഭാ പുരസ്കാരം ലഭിച്ചതാർക്ക്?

ഡോ.അശോക് ഡിക്രൂസ്

കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ നാഷണൽ പാർക്ക്?

മതികെട്ടാൻ ചോല

ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ സിഇഒ ആയി നിയമിതനായ വ്യക്തി?

സുനിത്  ശർമ്മ

2020 വർഷത്തെ മികച്ച ചെസ്സ് താരമായി പ്രമുഖ വെബ്സൈറ്റായ ചെസ്സ് ഡോട്ട് കോം ഇന്ത്യ തെരഞ്ഞെടുത്ത വ്യക്തി ആരാണ്?

നിഹാൽ സരിൻ

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച ആദ്യ കോവിഡ് വാക്സിൻ ഏത്? 

ഫൈസർ

കരസേന മനുഷ്യാവകാശ വിഭാഗത്തിന്റെ ആദ്യ മേധാവിയായി ചുമതലയേറ്റ വ്യക്തി?

ഗൗതം ചൗഹാൻ

40-മത്തെ അന്റാർട്ടിക്ക ശാസ്ത്ര പര്യവേഷണത്തിന് തുടക്കം കുറിച്ച രാജ്യം ഏത്? 

ഇന്ത്യ

മലാല യൂസഫ് സായി സ്കോളർഷിപ്പ് ആക്ട് പാസാക്കിയത് രാജ്യം ഏത്?

അമേരിക്ക

കേരളത്തിലെ ഏതു ജില്ലയിലാണ്  വാഗ്ഭടാനന്ദ പാർക്ക് സ്ഥാപിതമായത്?  

കോഴിക്കോട്

വീടുകളിലെ ഫിലമെന്റ് ബൾബുകൾ എൽഇഡി ആക്കി മാറ്റാനുള്ള കേരള ഗവൺമെന്റിന്റെ പദ്ധതി? 

ഫിലമെന്റ് ഫ്രീ കേരള

തെലുങ്കാന ഹൈക്കോടതിയുടെ ആദ്യ വനിതാ  ചീഫ് ജസ്റ്റിസ് ആയി നിയമിതയായത് ആര്?

ഹിമ കോഹ്ലി

ശബരി റെയിൽ പാത നിർമിക്കുന്നത് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ്? 

അങ്കമാലി -എരുമേലി

ജനവാസ കേന്ദ്രങ്ങളിൽ എത്തുന്ന പാമ്പുകളെ സുരക്ഷിതമായി മാറ്റാനും പൊതു ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാനും ആയി കേരള വനം വകുപ്പ് ആവിഷ്കരിച്ച മൊബൈൽ ആപ്പ്?

സർപ്പ

2023-ൽ നടക്കാൻ പോകുന്ന 18-മത് AFC ഏഷ്യാകപ്പിന് വേദിയാവുന്ന രാജ്യം? 

ചൈന

കേരളത്തിലെ തെരുവോരങ്ങളിലെ ബൾബുകൾ മുഴുവനും എൽഇഡി ആക്കുന്ന കേരള ഗവൺമെന്റിന്റെ പദ്ധതി ഏത്?

നിലാവ്

കേരള സർക്കാരിന്റെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ? 

ടോവിനോ തോമസ്

രാഷ്ട്രപതിയുടെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ ന്യൂസിലൻഡിലെ മന്ത്രി ആകുന്ന ആദ്യ ഇന്ത്യൻ വംശജ? 

പ്രിയങ്ക രാധാകൃഷ്ണൻ

കേരള സംസ്ഥാന ഐടി മിഷൻ, അക്ഷയ,  എന്നിവയുടെ ആസ്ഥാനമായ ‘സാങ്കേതിക’ എവിടെയാണ്? 

തിരുവനന്തപുരം

പ്രവാസി ഭാരതീയ ദിവസ് എന്നാണ്? 

ജനുവരി- 9

പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന്റെ  മുഖ്യഅതിഥി? 

ചന്ദ്രികപ്രിസാദ് സന്തോകി

സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി പ്രഖ്യാപിച്ച ജയിൽ ഏത്?

കണ്ണൂർ സബ് ജയിൽ

പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ആദ്യത്തെ ഏറ്റവും ദീർഘമേറിയ സ്റ്റോപ്പില്ല വിമാനസർവീസ് അടുത്തിടെ നടത്തിയ കമ്പനി ഏത്?

എയർഇന്ത്യ

ദേശീയ യുവജന ദിനം എന്നാണ്? 

ജനുവരി 12

കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കാൻ കേരള സർക്കാർ ആരംഭിച്ച കുപ്പിവെള്ള ബ്രാൻഡ് ഏത്?

ഹില്ലി അക്വാ

2021 ലെ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ വിശിഷ്ടാതിഥി?

അതിഥി ഇല്ല

2021 ജനവരിയിൽ ചെറി ബ്ലോസം മാവോ ഫെസ്റ്റിവൽ നടന്ന സംസ്ഥാനം ഏത്? 

മണിപ്പൂർ

2021-ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തത് ഏത് വിദേശ രാജ്യത്തെ സൈനികരാണ്?

ബംഗ്ലാദേശ്

ഇന്ത്യൻ കരസേന ദിനം എന്നാണ്? 

ജനുവരി 15

2021 ജനവരിയിൽ ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് വനേഡിയം  നിക്ഷേപം കണ്ടെത്തിയത്? 

അരുണാചൽപ്രദേശ്

2021 ജനവരിയിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ നടന്ന സംയുക്ത വ്യോമ അഭ്യാസം ഏതാണ്? 

എക്സർസൈസ് സ്കൈറോസ്

കേരളത്തിലെ ഏതു സ്ഥലത്താണ് ആദ്യത്തെ പാരാ സെയിലിംഗ് ആരംഭിച്ചത്?

കോവളം

ഇന്ത്യയിലെ ആദ്യത്തെ ഐ എസ് ഒ സർട്ടിഫൈഡ് പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്തത്? 

കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ

കേരള നിയമസഭയിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോർഡ് സ്വന്തമാക്കിയ വ്യക്തി?

ധനമന്ത്രി തോമസ് ഐസക്

എം പി വീരേന്ദ്രകുമാർ സ്മാരകം നിർമ്മിക്കുന്നത് ഏതു ജില്ലയിലാണ്?  കോഴിക്കോട്

ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തി?

മാർഗരറ്റ് കിനൻ

ഐപിഎൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി?

സഞ്ജു സാംസൺ

ഏതു കവയത്രിയുടെ ഓർമ്മക്കായാണ് കേരള കൃഷി വകുപ്പ് ‘നാട്ടുമാന്തോപ്പുകൾ പദ്ധതി’ എന്ന പദ്ധതി ആരംഭിക്കുന്നത്? 

സുഗതകുമാരി

സുഭാഷ് ചന്ദ്രബോസിന്റെ  എത്രാമത്തെ ജന്മ വാർഷികമാണ് 2021 ജനുവരി 23-ന് ആഘോഷിച്ചത്?

125-മത് ജന്മവാർഷികം

‘എന്റെ ക്ഷയരോഗ മുക്തകേരളം’ പദ്ധതിയുടെ ഗുഡ് വിൽ അംബാസിഡർ ആര്?

മോഹൻലാൽ

2021 ജനുവരിയിൽ ആരുടെ ജന്മദിനമാണ് പരാക്രമം ദിവസ്  ആയി ആചരിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചത്? 

സുഭാഷ്ചന്ദ്ര ബോസിന്റെ ജന്മദിനം (ജനുവരി 23)

ദേശ് പ്രേം ദിവസ് ആയി ആചരിക്കുന്നത് ഏത് ദിവസം?

ജനുവരി 23

ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക് വരാൻ പോകുന്നത് ഏത് സംസ്ഥാനത്താണ്?

ഗുജറാത്ത്

കേരള ഉപലോകായുക്തയായി നിയമിതനായ വ്യക്തി? 

ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്

2021 -ലെ പന്തളം കേരളവർമ്മ സാഹിത്യ പുരസ്കാരം ലഭിച്ചത്? 

ശ്രീകുമാരൻ തമ്പി

കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത മിഥില,
മനു വർണ്ണ എന്നിവ ഏത് വിളയുടെ പുതിയ ഇനമാണ്?

നെല്ല്

ദേശീയ പെൺ ശിശു ദിനം( national girl child day) എന്നാണ്?

ജനുവരി 24

13-മത് ബഷീർ പുരസ്കാരം ലഭിച്ചതാർക്ക്?

എം കെ സാനു

എസ്റ്റോണിയയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ആര്?

കാജാ കല്ലാസ്

തമിഴ്നാട്ടിലെ ഏത് മുൻ മുഖ്യമന്ത്രിയുടെ സ്മരണക്കായാണ് ഫീനിക്സ് പക്ഷിയുടെ മാതൃകയിൽ സ്മാരകം നിർമ്മിച്ചത്? 

ജയലളിത

ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഇന്റർനെറ്റിലൂടെ നിയന്ത്രിക്കാനാവുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ട്?

കോറോ ബോട്ട്

ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം എന്നാണ്? 

ജനുവരി 29

മഹാത്മാഗാന്ധിയുടെ എത്രാമത്തെ രക്തസാക്ഷിത്വ വാർഷികമാണ് 2021 ജനുവരി 30 ന് ആചരിച്ചത്?

73- മത്

ദേശീയ കുഷ്ഠരോഗം നിർമ്മാർജ്ജന ദിനം എന്നാണ്? 

ജനുവരി 30

കോവിഡ് പശ്ചാത്തലത്തിൽ 87 വർഷത്തിനിടെ ആദ്യമായി ഉപേക്ഷിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര ക്രിക്കറ്റ് ടൂർണ്ണമെന്റ്? 

രഞ്ജിട്രോഫി

റിപ്പബ്ലിക് ദിന പരേഡിൽ (2021-ൽ) പങ്കെടുത്ത ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ് ആരാണ്? 

ഭാവന കാന്ത

ഇന്ത്യയിലെ ആദ്യത്തെ ഹോട്ട് എയർ ബലൂൺ സഫാരി ആരംഭിച്ച കടുവ സങ്കേതം ഏതാണ്?

ബാന്ധവ്ഗർ കടുവ സങ്കേതം
















  






















1 thought on “Current Affairs Malayalam – July 2021”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.