Kerala PSC

Get Free Mock Tests and Previous Questions prepared for Kerala PSC Examinations. PDF Downloads, Study Notes and MCQs to help you crack the examination.

Current Affairs April 2023|ആനുകാലികം ഏപ്രിൽ 2023 |Monthly Current Affairs in Malayalam 2023

2023 ഏപ്രിൽ (April ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs April 2023|ആനുകാലികം ഏപ്രിൽ 2023 ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാ ദൗത്യ ത്തിന്റെ പേര്? ഓപ്പറേഷൻ കാവേരി ഇന്ത്യയിലെ ആദ്യത്തെ …

Current Affairs April 2023|ആനുകാലികം ഏപ്രിൽ 2023 |Monthly Current Affairs in Malayalam 2023 Read More »

2023 Oscar Awards|2023 Academy Awards|2023 ഓസ്കാർ പുരസ്കാരങ്ങൾ

2023-ൽ എത്രാമത്തെ ഓസ്കാർ പുരസ്കാരമാണ് പ്രഖ്യാപിച്ചത്? 95-മത് 95 -മത് ഓസ്കാർ പുരസ്കാര വേദി? ഡോൾബി തിയേറ്റർ (ലോസ് ആഞ്ജലീസ്‌) 2023ലെ ഓസ്കാർ പുരസ്കാര വേദിയിൽ അവതാരകരിൽ ഒരാളായ ഇന്ത്യൻ ബോളിവുഡ് താരം? ദീപിക പദുക്കോൺ മികച്ച ചിത്രം : എവരിതിങ് എവിവേർ ഓൾ അറ്റ് വൺസ് മികച്ച നടൻ : ബ്രെൻഡർ ഫ്രെയ്സർ ( ദ വെയ്ൽ ) മികച്ച നടി : മിഷേൽ യോ ( എവ്രിതിങ് എവിവേർ ഓൾ അറ്റ് വൺസ് ) …

2023 Oscar Awards|2023 Academy Awards|2023 ഓസ്കാർ പുരസ്കാരങ്ങൾ Read More »

LSS, USS Exam 2023 General Knowledge Model Questions and Answers in Malayalam| പൊതു വിജ്ഞാനം| 50 ചോദ്യോത്തരങ്ങൾ|Part -5

കന്നട ഭാഷയിൽ കേരളത്തിൽ അവതരിപ്പിക്കുന്ന കഥകളിയോട് സാമ്യമുള്ള നൃത്ത രൂപം? യക്ഷഗാനം കേരളത്തിന്റെ ഔദ്യോഗിക ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം? സത്യമേവ ജയതേ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? പന്നിയൂർ (കണ്ണൂർ) ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ? കോഴിക്കോട് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്? 5 (തിരുവനന്തപുരം, തൃശൂർ, കൊല്ലം, കോട്ടയം, മലബാർ) ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്? ജപ്പാൻ നവീനശിലായുഗ ജീവിതത്തിന്റെ ശേഷപ്പു കൾ കണ്ടെത്തിയ …

LSS, USS Exam 2023 General Knowledge Model Questions and Answers in Malayalam| പൊതു വിജ്ഞാനം| 50 ചോദ്യോത്തരങ്ങൾ|Part -5 Read More »

Current Affairs March 2023|ആനുകാലികം മാർച്ച്‌ 2023 |Monthly Current Affairs in Malayalam 2023

2023 മാർച്ച്‌ (March) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs March 2023| 2023 മാർച്ച്‌ മാസത്തിലെ ആനുകാലിക വിവരങ്ങൾ ലോക ജലദിനം? മാർച്ച് 22 2023 -ലെ ലോക ജലദിനാചരണ സന്ദേശം? ജല- ശുചിത്വ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാറ്റത്തെ …

Current Affairs March 2023|ആനുകാലികം മാർച്ച്‌ 2023 |Monthly Current Affairs in Malayalam 2023 Read More »

WAYANAD Kerala PSC Questions & Answers| വയനാട് ജില്ല PSC ചോദ്യങ്ങളും ഉത്തരങ്ങളും

PSC പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും വയനാട് ജില്ലയുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തെ അറിയാം… ജില്ലകളിലൂടെ…വയനാട് ജില്ല അറിയേണ്ടതെല്ലാം… WAYANAD Quiz വയനാട് ജില്ലാ ക്വിസ് വയനാട് ജില്ല രൂപീകരിച്ചത് ? 1980 നവംബർ 1 വയനാട് ജില്ലയുടെ തലസ്ഥാനം? കൽപ്പറ്റ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല? വയനാട് വയനാട് ജില്ലയുടെ കവാടം എന്നറിയപ്പെടുന്നത്? ലക്കിടി പാൻ മസാല നിരോധിച്ച കേരളത്തിലെ ആദ്യ ജില്ല? വയനാട് …

WAYANAD Kerala PSC Questions & Answers| വയനാട് ജില്ല PSC ചോദ്യങ്ങളും ഉത്തരങ്ങളും Read More »

ശാസ്ത്രദിന ക്വിസ് 2023| ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28

ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത് എന്നാണ്? ഫെബ്രുവരി 28 ഇന്ത്യയിൽ ഏതു വർഷം മുതലാണ് ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു തുടങ്ങിയത്? 1987 ഇന്ത്യയിൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ട്? സി വി രാമന്റെ രാമൻ പ്രഭാവം പ്രസിദ്ധീകരിക്കപ്പെട്ട ദിനമാണ് ഫെബ്രുവരി 28 ‘രാമൻ പ്രഭാവം’ പ്രസിദ്ധീകരിക്കപ്പെട്ട വർഷം? 1928 ഫെബ്രുവരി 28 2023- ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം? ആഗോള ശാസ്ത്രം ലോക ക്ഷേമത്തിനായി… (Global Science for Global …

ശാസ്ത്രദിന ക്വിസ് 2023| ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 Read More »

2022 Current Affairs| PSC Current Affairs|2022- ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ

2022 -ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs 2022| 2022 -ലെ ആനുകാലിക വിവരങ്ങൾ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കടലാസ്‌ രഹിത ഹൈക്കോടതി? കേരള ഹൈക്കോടതി ഐക്യരാഷ്ട്ര സംഘടന 2023 എന്തു വർഷമായിട്ടാണ് ആചരിക്കുന്നത്? ചെറുധാന്യ വർഷം 2022 …

2022 Current Affairs| PSC Current Affairs|2022- ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ Read More »

Current Affairs February 2023|ആനുകാലികം ഫെബ്രുവരി 2023 |Monthly Current Affairs in Malayalam 2023

2023 ഫെബ്രുവരി (February) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs February 2023| 2023 ഫെബ്രുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ 2022 -ലെ ഫിഫ തെരഞ്ഞെടുത്ത മികച്ച താരങ്ങൾ? പുരുഷതാരം- ലയണൽ മെസ്സി (അർജന്റീന) മികച്ച വനിതാതാരം അലക്സിയ …

Current Affairs February 2023|ആനുകാലികം ഫെബ്രുവരി 2023 |Monthly Current Affairs in Malayalam 2023 Read More »

Indian Literature PSC Exam Model Questions & Answers|ഇന്ത്യൻ സാഹിത്യം|സാഹിത്യ ക്വിസ് |25 ചോദ്യോത്തരങ്ങൾ| Part-1

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് സാഹിത്യവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും 1. മലയാളത്തിലെ ഏറ്റവും വലിയ മഹാകാവ്യമായ ‘ഉത്തര ഭാരതം’ എഴുതിയത് ആര്? വടക്കുംകൂർ രാജരാജവർമ്മ 2. കഥകളിയെ പ്രതിപാദ്യമാക്കി അനിതാനായർ എഴുതിയ നോവൽ? മിസ്ട്രസ് 3. ഡിവൈൻ കോമഡിയുടെ മാതൃകയിൽ ‘ജാവേദ് നാമ ‘ എന്ന കാവ്യം രചിച്ചത്? മുഹമ്മദ് ഇഖ്ബാൽ 4. സുന്ദര സ്വാമിയുടെ ജെ ജെ ചില കുറിപ്പുകൾ എന്ന നോവൽ മലയാളത്തിലേക്ക് …

Indian Literature PSC Exam Model Questions & Answers|ഇന്ത്യൻ സാഹിത്യം|സാഹിത്യ ക്വിസ് |25 ചോദ്യോത്തരങ്ങൾ| Part-1 Read More »

വായനാമത്സരം 2023 | Current Affairs | ആനുകാലിക വിവരങ്ങൾ

ഐക്യരാഷ്ട്ര സംഘടന ചെറുധാന്യവർഷമായി ആചരിക്കുന്ന വർഷം? 2023 2023 -ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥിയായ ഈജിപ്ഷ്യൻ പ്രസിഡന്റ്? അബെദ്ൽ ഫത്താ അൽസിസി ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2022 – ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച ‘പ്രാണവായു ‘ എന്ന കഥാസമാഹാര ത്തിന്റെ രചയിതാവ്? അംബികാസുതൻ മാങ്ങാട് 61-മത് സംസ്ഥാന സ്കൂൾ കലോത്സവ ത്തിൽ സ്വർണ്ണ കപ്പ് കരസ്ഥമാക്കിയ ജില്ല? കോഴിക്കോട് കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസലറായി നിയമിതയായ ബഹുമുഖ പ്രതിഭ ആര് ? മല്ലിക സാരാഭായി …

വായനാമത്സരം 2023 | Current Affairs | ആനുകാലിക വിവരങ്ങൾ Read More »