വായനാമത്സരം, വായനാദിന ക്വിസ്, (Vayana Dina Quiz) (Reading Day Quiz) മറ്റു പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ,
കേരള പി എസ് സി പരീക്ഷകൾ (Kerala PSC exam) എന്നിവയ്ക്ക് പൊതുവിജ്ഞാനം എന്ന വിഷയത്തിൽ നിന്നും വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
വായനാമത്സരം| General Knowledge| പൊതുവിജ്ഞാനം|GK Malayalam
ഐക്യരാഷ്ട്ര സംഘടന (UN) വനിതാ കർഷകരുടെ അന്താരാഷ്ട്ര വർഷമായി (International Year of the Woman Farmer) പ്രഖ്യാപിച്ച വർഷം?
2026
ഐക്യരാഷ്ട്ര സംഘടന ചെറുധാന്യവർഷമായി ആചരിച്ച വർഷം?
2023
2023 -ലെ റിപ്പബ്ലിക് ദിനത്തിലെ
മുഖ്യ അതിഥിയായ ഈജിപ്ഷ്യൻ പ്രസിഡന്റ്?
അബെദ്ൽ ഫത്താ അൽസിസി
ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2022 – ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച
‘പ്രാണവായു ‘ എന്ന കഥാസമാഹാര ത്തിന്റെ രചയിതാവ്?
അംബികാസുതൻ മാങ്ങാട്
61-മത് സംസ്ഥാന സ്കൂൾ കലോത്സവ ത്തിൽ സ്വർണ്ണ കപ്പ് കരസ്ഥമാക്കിയ ജില്ല?
കോഴിക്കോട്
കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസലറായി നിയമിതയായ ബഹുമുഖ പ്രതിഭ ആര് ?
മല്ലിക സാരാഭായി
ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി (2026) നിയമിതരായ വ്യക്തി?
ജനറൽ എൻ എസ് രാജസുബ്രഹ്മണി
2022 – ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം ലഭിച്ച ഗീതാഞ്ജലിശ്രീയുടെ ഹിന്ദി നോവലിന്റെ പേര്?
റേത്ത് സമാധി
2026 -ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ മുദ്രാവാക്യം?
“ശാസ്ത്രരംഗത്തെ വനിതകൾ: വികസിത ഇന്ത്യക്ക് ഒരു ചാലകശക്തി”
2022 – ലെ ബുക്കർ പ്രൈസ് നേടിയ ശ്രീലങ്കൻ സാഹിത്യകാരൻ?
ഷെഹാൻ കരുണ തിലകെ
ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നത് ഏതു രാജ്യത്ത് നിന്നാണ്?
നബീബിയ
കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരളജ്യോതി പുരസ്കാര ജേതാവ് ആര് ?
എം ടി വാസുദേവൻ നായർ
2022 – ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആനി എർനോ ഏത് രാജ്യക്കാരി?
ഫ്രാൻസ്
യുനെസ്കോ പഠന നഗരമായി തിരഞ്ഞെടുത്ത കേരളത്തിലെ കോർപ്പറേഷൻ?
തൃശ്ശൂർ
2024 – ലെ 56 – മത് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച പ്രശസ്ത കന്നഡ ചലച്ചിത്ര താരം?
അനന്ത് നാഗ്
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാര ത്തിന് നൽകിയിരിക്കുന്ന പുതിയ പേര്?
മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം
2022 ഡിസംബറിൽ അന്തരിച്ച ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം
പെലെ
പെലെയുടെ യഥാർത്ഥ നാമം?
എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് ആവുന്ന ആദ്യ വനിത?
പിടി ഉഷ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ മലനിരകളിൽ ജോലിചെയ്യുന്ന ഇന്ത്യൻ വനിതാസൈനിക ഓഫീസർ?
ക്യാപ്റ്റൻ ശിവ ചൗഹാൻ
2022 ജൂലായിൽ വധിക്കപ്പെട്ട ജപ്പാന്റെ മുൻ പ്രധാനമന്ത്രിയാര്?
ഷിൻസോ ആബെ
ലോകാരോഗ്യ സംഘടന 2022 ജൂലായിൽ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പകർച്ചവ്യാധിയേത്?
മങ്കി പോക്സ്
ഇന്ത്യയുടെ കോവിഡ് പോരാട്ടങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ?
ദ വാക്സിൻ വാർ
വായനാമത്സരം| General Knowledge| പൊതുവിജ്ഞാനം|GK Malayalam