Goa Quiz (ഗോവ) in Malayalam
ഗോവ സംസ്ഥാനത്തിന്റെ ഭരണ തലസ്ഥാനം? പനാജി ഗോവയുടെ നിയമ തലസ്ഥാനം? പോർവോറിം ഗോവയുടെ ഔദ്യോഗിക ഭാഷ? കൊങ്കണി ഗോവയുടെ ഔദ്യോഗിക പക്ഷി? യെല്ലോ ത്രോട്ടഡ് ബുൾബുൾ ഗോവയുടെ ഔദ്യോഗിക വൃക്ഷം? കരിമരുത് ഗോവയുടെ ഔദ്യോഗിക മൃഗം? കാട്ടുപോത്ത് (ബൈസൺ) ഏറ്റവുമൊടുവിൽ ഇന്ത്യയോട് ചേർക്കപ്പെട്ട യൂറോപ്യൻ കോളനി? ഗോവ ഗോവ ഇന്ത്യയുടെ ചേർക്കപ്പെട്ട വർഷം? 1961 ഡിസംബർ 18 ഗോവ വിമോചന സമയത്തെ പ്രതിരോധ മന്ത്രി? വി കെ കൃഷ്ണമേനോൻ ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത്? […]
Goa Quiz (ഗോവ) in Malayalam Read More »