Kerala PSC

Get Free Mock Tests and Previous Questions prepared for Kerala PSC Examinations. PDF Downloads, Study Notes and MCQs to help you crack the examination.

മലമ്പാതകൾ

‘ഇന്ത്യയിലേക്കുള്ള കവാടം’ എന്ന് ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത ഏത്? ഖൈബർ ചുരം ഏതൊക്കെ രാജ്യങ്ങളെയാണ് ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്? അഫ്ഗാനിസ്ഥാൻ- പാകിസ്ഥാൻ ഖൈബർ ചുരം സ്ഥിതി ചെയ്യുന്ന മലനിര ഏതാണ്? സ്പിൻ ഘാർ ‘ഡക്കാനിലേക്കുള്ള താക്കോൽ’ എന്നറിയപ്പെടുന്ന മലമ്പാത ഏത്? അസിർഗർ അസിർഗർ ചുരം സ്ഥിതി ചെയ്യുന്നത് ഏതു മലനിരകളിലാണ്? സത്പുര (മധ്യപ്രദേശ്) ഹിമാചൽ പ്രദേശ്- ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഹിമാലയൻ മലമ്പാത ഏത്? ഷിപ്കില ചുരം ഷിപ്കില ചുരം വഴി ഒഴുകിയെത്തുന്ന നദി ഏത്? …

മലമ്പാതകൾ Read More »

ആഹ്വാനങ്ങൾ മുദ്രാവാക്യങ്ങൾ

‘ഇന്ത്യ ഇന്ത്യക്കാർക്ക്’ എന്ന് ആദ്യമായി പ്രഖ്യാപിച്ചത് ആര്? സ്വാമി ദയാനന്ദ സരസ്വതി ‘വേദങ്ങളിലേക്ക് മടങ്ങിപ്പോവുക’ എന്ന് ആഹ്വാനം ചെയ്തത് ആര്? സ്വാമി ദയാനന്ദസരസ്വതി ‘ഗീതയിലേക്ക് മടങ്ങിപ്പോകുക’ എന്ന് ആഹ്വാനം ചെയ്തത് ആര്? സ്വാമി വിവേകാനന്ദൻ ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായ ‘സത്യമേവ ജയതേ’ എന്നത് ഏത് ഉപനിഷത്തിലെ വാക്യമാണ്? മുണ്ഡകോപനിഷത്ത് ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്? ഭഗത് സിംഗ് ‘ദില്ലി ചലോ’ എന്ന മുദ്രാവാക്യം ഏത് വിപ്ലവ നേതാവിന്റെതാണ്? സുഭാഷ് ചന്ദ്ര ബോസ് ‘ജയ്ഹിന്ദ് …

ആഹ്വാനങ്ങൾ മുദ്രാവാക്യങ്ങൾ Read More »

Quotes in Malayalam by Famous Personalities

1. “ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം ആദ്യം നിങ്ങളിൽ നിന്ന് ഉണ്ടാവണം” ഗാന്ധിജി 2. “ദുഃഖികാത്തിരിക്കുക നഷ്ടമായതെല്ലാം മറ്റൊരു രൂപത്തിൽ നിങ്ങളെ തേടി എത്തും” റൂമി 3. “മറ്റൊരുവനു വേണ്ടി വിളക്ക് തെളിയിക്കുക അത് നിങ്ങളുടെ പാതയിലും പ്രകാശം നിറയ്ക്കും” ശ്രീബുദ്ധൻ 4. “സ്വർഗ്ഗം ഒരു ഗ്രന്ഥശാല പോലെയാകുമെന്ന് ഞാനെപ്പോഴും സ്വപ്നം കാണുന്നു” ജോർജ് ലൂയി ബോർഹസ് 5. “താമസം കൊണ്ടുമാത്രം ഒരു വീട് വീടാവില്ല” ബ്രാം സ്റ്റോക്കർ 6. “ത്യാഗത്തിലും വലിയ ധർമ്മമില്ല” നദീൻ …

Quotes in Malayalam by Famous Personalities Read More »

Current Affairs (December 2020) in Malayalam

ലോക എയ്ഡ്സ് ദിനം എന്നാണ്? ഡിസംബർ 1 BSF സ്ഥാപകദിനം എന്ന്? ഡിസംബർ 1 അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നതെന്ന്? ഡിസംബർ 2 കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷണം സുഖമമാക്കുന്നതിനുമായുള്ള കേന്ദ്രപദ്ധതി? മിഷൻ കോവിഡ് സുരക്ഷ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ പുതിയ ചെയർപേഴ്സൺ ആര്? വർഷ ജോഷി ദേശീയ ഹരിത ട്രൈബ്യൂണൽ വളർത്തുന്നത് നിരോധിച്ച മത്സ്യമേത്? തായ് മംഗുർ ലോക് സഭയുടെ പുതിയ സെക്രട്ടറി ജനറൽ ആയി ചുമതലയേറ്റത് ആര്? ഉത്പൽ കുമാർ സിംഗ് …

Current Affairs (December 2020) in Malayalam Read More »

Current Affairs (November 2020) in Malayalam

മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ. എഴുത്തച്ഛൻ പുരസ്കാരം 2020 -ൽ ലഭിച്ചതാർക്ക്? പോൾ സക്കറിയ ഇന്ത്യൻ വ്യോമയാന കമ്പനികളിലെ ആദ്യ വനിത സി ഇ ഒ യായി നിയമിതയായത് ആര്? ഹർ പ്രീത് സിംഗ് ന്യൂസിലാൻഡ് സർക്കാറിൽ മന്ത്രി പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരി ആര്? പ്രിയങ്ക രാധാകൃഷ്ണൻ ലോക പ്രശസ്ത ജെയിംസ് ബോണ്ട് കഥാപാത്രത്തെ ആദ്യമായി വെള്ളിത്തിരയിൽ എത്തിച്ചു നടൻ ആര്? ഷോൺ കോണറി 2020 -ലെ കെ …

Current Affairs (November 2020) in Malayalam Read More »

Nabidina Quiz (നബിദിന ക്വിസ്) in Malayalam 2022

1. നബി (സ ) ജനിച്ചത് എന്ന്? റബിഉൽ അവ്വൽ 12 (AD 571) 2. നബി (സ) ജനിച്ച സ്ഥലം ഏത്? മക്ക 3. നബി (സ) യുടെ മാതാപിതാക്കൾ ആരെല്ലാം? പിതാവ് – അബ്ദുള്ള മാതാവ് -ആമിന ബീവി 4. നബി (റ) ഹജ്ജ് നിർവഹിച്ച വർഷം ? ഹിജ്റ പത്താം വർഷം 5. നബി (സ) യുടെ ഗോത്രം ഏത്? ഖുറൈശി ഗോത്രം 6. നബി (സ)യുടെ പുത്രി ഫാത്തിമ (റ) ക്ക്‌ …

Nabidina Quiz (നബിദിന ക്വിസ്) in Malayalam 2022 Read More »

Current Affairs (October 2020) in Malayalam

ലോക ഹാബിറ്റാറ്റ് ദിനമായി ആചരിക്കുന്നതെന്ന്? ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ച വൈദ്യശാസ്ത്രത്തിന് നോബൽ 2020-ൽ സമ്മാനം ലഭിച്ചത് ആർക്ക്? റോജർ പെൻ റോസ് (ബ്രിട്ടീഷ്), റൈൻ ഹാർഡ് ഗെൻസൽ (ജർമൻ), ആൻഡ്രിയ ഗസ് (അമേരിക്ക) (തമോഗർത്തങ്ങളെ കുറിച്ചുള്ള ഗവേഷണത്തിനാണ് നോബൽ സമ്മാനം ലഭിച്ചത്) എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള സമ്പൂർണമായി സൗരോർജ്ജവത്കരിച്ച ആദ്യ എയർപോർട്ട്? പുതുച്ചേരി ബാപു -ദ അൺഫോർഗെറ്റ്ബ്ൾ എന്ന കൃതിയുടെ രചയിതാവ് ആര്? മനീഷ് സിസോദിയ (ഡൽഹി ഡെപ്യുട്ടി ചീഫ് മിനിസ്റ്റർ) 2020 ൽ …

Current Affairs (October 2020) in Malayalam Read More »

Kerala Piravi Dina Quiz in Malayalam 2023|കേരള പിറവി ദിന ക്വിസ്

കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ്? 1956 നവംബർ 1 ന് 1956 -ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു? 5 1956 -ൽ കേരളം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ജില്ലകൾ ഏതൊക്കെയാണ്? തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ 1956 നവംബർ ഒന്നിന് രൂപം കൊണ്ട 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത്? കേരളം കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു? ഇഎംഎസ് നമ്പൂതിരിപ്പാട് ഒന്നാം കേരള മന്ത്രിസഭ നിലവിൽ വന്ന വർഷം ഏത് 1957 ഏപ്രിൽ 5 …

Kerala Piravi Dina Quiz in Malayalam 2023|കേരള പിറവി ദിന ക്വിസ് Read More »

Gandhi Quiz in Malayalam 2022|LP, UP, HS|ഗാന്ധി ക്വിസ് 2022

ഇന്ത്യയുടെ രാഷ്ട്ര പിതാവ് ആരാണ്? മഹാത്മാഗാന്ധി ഗാന്ധിജിയെ ‘രാഷ്ട്രപിതാവ്’ എന്ന് വിശേഷിപ്പിച്ചത് ആര്? സുഭാഷ് ചന്ദ്ര ബോസ് ഗാന്ധിജിയുടെ ജന്മദിനം എന്നാണ്? 1869 ഒക്ടോബർ 2 ഗാന്ധിജിയുടെ ജന്മസ്ഥലം എവിടെയാണ്? പോർബന്തർ (ഗുജറാത്ത്) ഗാന്ധിജിയുടെ മുഴുവൻ പേര് എന്താണ്? മോഹൻദാസ് കരംചന്ദ് ഗാന്ധി ഗാന്ധിജിയുടെ പിതാവിന്റെ പേര് എന്താണ്? കരംചന്ദ് ഗാന്ധി ഗാന്ധിജിയുടെ മാതാവിന്റെ പേര് എന്തായിരുന്നു? പുത് ലിബായ് കാബാ ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്? കരംചന്ദ്ഗാന്ധി ഗാന്ധിജിയുടെ പിതാവിന്റെ ഉദ്യോഗം എന്തായിരുന്നു? ദിവാൻ ഗാന്ധിജിയുടെ മുത്തച്ഛൻ …

Gandhi Quiz in Malayalam 2022|LP, UP, HS|ഗാന്ധി ക്വിസ് 2022 Read More »

വിശേഷണങ്ങളും വ്യക്തികളും

കേരള വ്യാസൻ – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കേരള വാത്മീകി – വള്ളത്തോൾ നാരായണമേനോൻ കേരള കാളിദാസൻ – കേരളവർമ്മ വലിയകോയിത്തമ്പുരാൻ കേരളപാണിനി – എ ആർ രാജരാജവർമ്മ കേരള ഓർഫ്യൂസ് – ചങ്ങമ്പുഴ കൃഷ്ണപിള്ള കേരള മോപ്പസാങ് – തകഴി ശിവശങ്കരപ്പിള്ള കേരള ചോസർ – ചീരാമൻ കേരള സൂർദാസ് – പൂന്താനം കേരള സ്പെൻസർ – നിരണത്ത് രാമപ്പണിക്കർ കേരള തുളസിദാസ് – വെണ്ണിക്കുളം ഗോപാലക്കുറുപ്പ് കേരള സ്കോട്ട് – സി വി രാമൻപിള്ള …

വിശേഷണങ്ങളും വ്യക്തികളും Read More »