EARTH HOUR | ഭൗമ മണിക്കൂർ
ആഗോളതാപനം, ആന്തരിക്ഷമലിനീ കരണം തുടങ്ങിയ പരിസ്ഥിതിപ്രശ്നങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുവാൻ ജനങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്. മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി 8. 30 മുതൽ 9. 30 വരെ ലോകമെങ്ങുമുള്ള 190 ലധികം രാജ്യങ്ങളിലെ ജനങ്ങൾ തീ കൊണ്ട് മെഴുകുതിരികൾ കത്തിച്ച് ലൈറ്റുകൾ ഓഫ് ചെയ്തും വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്തുമാണ് ഭൗമ മണിക്കൂർ ആഘോഷിക്കുന്നത്. ഭൗമ മണിക്കൂർ എന്ന ആശയത്തിനു വേണ്ടി പ്രവർത്തിച്ചത് വേൾഡ് വൈഡ് …