Kerala P S C

Kerala PSC exam time| History| ചരിത്രം

പിഎസ്‌സി പരീക്ഷകളിലും (PSC) ക്വിസ് മത്സരങ്ങളിലും ആവർത്തിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും. 1911 -ൽ ബംഗാൾ വിഭജനം റദ്ദാക്കിയ ഗവർണർ ജനറൽ? ഹാർഡിജ് പ്രഭു സുമേറിയൻ ജനത സിന്ധു നദീതട തീരത്തെ വിളിച്ചിരുന്ന പേര്? മെലൂഹ അലഹബാദിലെ ജവഹർലാൽ നെഹ്റുവിന്റെ കുടുംബവീട്? ആനന്ദഭവൻ ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവി വഹിച്ച വനിത? സോണിയാഗാന്ധി ‘റെഡ് ഷർട്ട്സ് ‘ എന്ന ഇന്ത്യൻ സ്ഥാപനത്തിന്റെ സ്ഥാപകൻ? ഖാൻ അബ്ദുൽ ഗാഫർ ഖാൻ 1866 -ൽ ലണ്ടനിൽ …

Kerala PSC exam time| History| ചരിത്രം Read More »

Kerala PSC |ജീവശാസ്ത്രം

രക്തത്തിന് ചുവപ്പുനിറം നൽകുന്നത് ? ഹീമോഗ്ലോബിൻ അരിയിൽ അടങ്ങിയിരിക്കുന്ന പ്രധാന പോഷകം? അന്നജം പഴുക്കാൻ സഹായിക്കുന്ന സസ്യഹോർമോൺ ? എഥിലീൻ പോളിയോ രോഗത്തിന് കാര മാകുന്നതെന്ത്? വൈറസ് ലെൻസിലൂടെ പ്രകാശം കടന്നുപോകാതിരിക്കുന്ന രോഗം ? തിമിരം ചെടികളിൽ പച്ചനിറമുണ്ടാക്കുന്നതെന്ത് ? ഹരിതകം ഉറുമ്പിന്റെ കാലുകളുടെ എണ്ണം ? 6 കരിമ്പിൻ പഞ്ചസാരയുടെ രാസനാമം? സുക്രോസ് സൂര്യപ്രകാശമേറ്റാൽ ശരീരത്തിൽ രൂപപ്പെടുന്ന വിറ്റാമിൻ? വിറ്റാമിൻ – ഡി ശരീരത്തിന്റെ അടിസ്ഥാന ഘടകം? കോശം

Kerala PSC (കേരളത്തിൽ ആദ്യം)

കേരളത്തിൽ ആദ്യം കേരളത്തിലെ ആദ്യ മുഖ്യമന്ത്രി? ഇ എം എസ് നമ്പൂതിരിപ്പാട് കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി? പത്മ രാമചന്ദ്രൻ കേരളത്തിലെ ആദ്യ വനിതാ ഗവർണർ? ജ്യോതി വെങ്കിടാചലം കേരളത്തിലെ ആദ്യത്തെ ഐ.ടി പാർക്ക്? ടെക്നോപാർക്ക് പൂർണ്ണമായും സോളാർ പവറിൽ പ്രവർത്തിക്കുന്ന ആദ്യ വിമാനത്താവളം? നെടുമ്പാശ്ശേരി പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ ആരംഭിച്ച ജില്ല? ആലപ്പുഴ പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? ശ്രീനാരായണഗുരു ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്? വെങ്ങാനൂർ ആദ്യത്തെ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത്? ആലപ്പുഴ …

Kerala PSC (കേരളത്തിൽ ആദ്യം) Read More »

Kerala PSC EXAM | കേരളത്തിലെ ശുദ്ധജലതടാകങ്ങൾ

കേരളത്തിലെ ശുദ്ധജലതടാകങ്ങൾ 1. ശാസ്താംകോട്ട കായൽ (കൊല്ലം) 2. വെള്ളായണി കായൽ (തിരുവനന്തപുരം) 3. മുരിയാട് തടാകം (തൃശ്ശൂർ) 4. ഏനാമാക്കൽ തടാകം (തൃശ്ശൂർ) 5. കാട്ടകാമ്പാൽ തടാകം (തൃശ്ശൂർ) 6. മനക്കൊടി കായൽ (തൃശ്ശൂർ) 7. പൂക്കോട് തടാകം (വയനാട്)

അക്ഷരമുറ്റം ക്വിസ് UP വിഭാഗം 2022 |Akshramuttam Quiz |Part -2

ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിന്റെ ആസ്ഥാനകവി തിരഞ്ഞെടുത്തത് ആരെയാണ്? വള്ളത്തോൾ നാരായണമേനോൻ ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ്? പത്തുവർഷം ഭരതനാട്യം ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്? തമിഴ്നാട് ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനം? നാണയങ്ങൾ രവീന്ദ്രനാഥ ടാഗോറിനെ ഗുരുദേവ് എന്ന് അഭിസംബോധന ചെയ്തത് ആര്? മഹാത്മാഗാന്ധി വയലാർ അവാർഡ് ലഭിച്ച ആദ്യ കൃതി? അഗ്നിസാക്ഷി ചൈനറോസ് എന്നറിയപ്പെടുന്ന പുഷ്പം ഏതാണ്? ചെമ്പരത്തി പക്ഷി വർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത്? കാക്ക ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം? …

അക്ഷരമുറ്റം ക്വിസ് UP വിഭാഗം 2022 |Akshramuttam Quiz |Part -2 Read More »

അക്ഷരമുറ്റം ക്വിസ് LP വിഭാഗം 2022 |Akshramuttam Quiz 2022 | Part – 2

ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് നിലവിൽ വന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്? കൊല്ലം (തെന്മല) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ആദ്യ ചെയർമാൻ ? വിക്രം സാരാഭായ് ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമം മഹാരാഷ്ട്രയിലെ ഭിലാർ ആണ് കേരളത്തിലെ ആദ്യ പുസ്തക ഗ്രാമം? പെരുങ്കുളം (കൊല്ലം) സൈലന്റ് വാലിയിലൂടെ ഒഴുകുന്ന മലിനീകരണം ഏറ്റവും കുറഞ്ഞ നദി കുന്തിപ്പുഴ പിറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി? ഹമ്മിംഗ് ബേർഡ് രാജ്യത്തിന്റെ ഭൂപടങ്ങൾ ആലേഖനം ചെയ്തിട്ടുള്ള പതാകകൾ …

അക്ഷരമുറ്റം ക്വിസ് LP വിഭാഗം 2022 |Akshramuttam Quiz 2022 | Part – 2 Read More »

ISRO (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന)

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ആദ്യ ചെയർമാൻ? വിക്രം സാരാഭായ് ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാനായ വ്യക്തി? സതീഷ് ധവാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാനായ ആദ്യ മലയാളി? എം ജി കെ മേനോൻ നിലവിൽ (2022) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാൻ? ഡോ. എസ് സോമനാഥ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാനാകുന്ന …

ISRO (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) Read More »

ഇടുക്കി ജില്ലാ ക്വിസ്

പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പരമ്പരയിൽ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തെ അറിയാം… ജില്ലകളിലൂടെ….ഇടുക്കി ഇടുക്കി ജില്ല രൂപീകരിച്ചത്? 1972 ജനുവരി 26 കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ നഗരസഭ? തൊടുപുഴ ദക്ഷിണ ഇന്ത്യയുടെ കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലം? മൂന്നാർ മുനിയറകൾ കാണപ്പെടുന്ന ഇടുക്കി ജില്ലയിലെ സ്ഥലം? മറയൂർ കേരളത്തിൽ ആരംഭിച്ച ഇന്തോ സിസ് എസ് പ്രൊജക്റ്റ് ആരംഭിച്ച വർഷം? 1963 കേരളത്തിലെ …

ഇടുക്കി ജില്ലാ ക്വിസ് Read More »

അക്ഷരമുറ്റം ക്വിസ് 2022 |HS, HSS വിഭാഗം |Akshramuttam Quiz 2022 |Part -1

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. കേരള സംസ്ഥാനം രൂപീകരിക്കുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്? 5 ജില്ലകൾ (തിരുവനന്തപുരം തൃശ്ശൂർ കോട്ടയം മലബാർ കൊല്ലം) മലബാർ കലാപവുമായി ബന്ധപ്പെട്ട് 1921 നവംബർ10 നടന്ന ദാരുണസംഭവം ഏത്? വാഗൺ ട്രാജഡി മലയാളത്തിന്റെ ഓർഫ്യൂസ് എന്ന് അറിയപ്പെടുന്ന ചങ്ങമ്പുഴയുടെ ജന്മദിനം എന്നാണ്? 1911 ഒക്ടോബർ 11 കോഴിക്കോട് മിഠായിത്തെരുവിലെ ജീവിതം ചിത്രീകരിച്ച എസ് കെ …

അക്ഷരമുറ്റം ക്വിസ് 2022 |HS, HSS വിഭാഗം |Akshramuttam Quiz 2022 |Part -1 Read More »

Current Affairs January 2022|Current Affairs | monthly Current Affairs in Malayalam 2022

2022 ജനവരി മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണകടലാസ് രഹിത ഹൈക്കോടതി? കേരള ഹൈക്കോടതി ആദിവാസി നേതാവ് പി കെ ജാനു പ്രധാന റോളിൽ അഭിനയിക്കുന്ന സിനിമ? പസീന കേരള വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ? കെ സി റോസക്കുട്ടി …

Current Affairs January 2022|Current Affairs | monthly Current Affairs in Malayalam 2022 Read More »