Aksharamuttam Current Affairs 2022|അക്ഷരമുറ്റം ആനുകാലിക വിവരങ്ങൾ 2022
പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള ജ്യോതി പുരസ്കാരം ലഭിച്ചത് ? എം ടി വാസുദേവൻ നായർ ഇന്ത്യയുടെ പുതിയ സംയുക്തസേന മേധാവി? ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ പൂർണ്ണമായി സോളാർ എനർജി ഉപയോഗിച്ച് ഷൂട്ടിംഗ് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമ? ആര്യഭട്ട ഖത്തറിൽ നടക്കുന്നത് എത്രാമത്തെ ഫുട്ബോൾ ലോകകപ്പാണ്? 22 -മത് 2002 ഫിഫ ഫുട്ബോൾ ലോകകപ്പിനു വേണ്ടി ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ തലക്കെട്ട് “നമുക്ക് ആഘോഷിക്കാം” …
Aksharamuttam Current Affairs 2022|അക്ഷരമുറ്റം ആനുകാലിക വിവരങ്ങൾ 2022 Read More »