GK Malayalam

Ozone Day Quiz (ഓസോൺ ദിന ക്വിസ്) in Malayalam 2023

ലോക ഓസോൺ ദിനം സെപ്റ്റംബർ 16. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തി ഭൂമിയെ ഒരു കുട പോലെ സംരക്ഷിക്കുന്നത് ഓസോൺ പാളികൾ ആണ് . 3 ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഓസോൺ രൂപപ്പെട്ടിരിക്കുന്നത് . ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്ൻ എന്ന ജർമൻ ശാസ്ത്രജ്ഞനാണ് ഓസോൺ വാതകത്തെ ആദ്യമായി കണ്ടെത്തിയത്. ജനങ്ങൾ വർധിച്ചതോടുകൂടി വാഹനങ്ങളുടെ ഉപയോഗവും ഫാക്ടറികളുടെ എണ്ണവും വർദ്ധിച്ചു. അന്തരീക്ഷ മലിനീകരണത്തിന് ഇത് പ്രധാന കാരണമായി. ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തുന്നതിനുള്ള പ്രധാന ഘടകങ്ങളാണ് …

Ozone Day Quiz (ഓസോൺ ദിന ക്വിസ്) in Malayalam 2023 Read More »

ഹഗിയ സോഫിയ മ്യൂസിയം | Hugiya Sofiya Museum

ആറാം നൂറ്റാണ്ടിൽ ബൈസാന്റീൻ ചക്രവർത്തി ജസ്റ്റീനിയൻ ആണ് ഇസ്താംബൂളിൽ ഗോൾഡൻ ഹോൺ തുറമുഖത്തിന് അഭിമുഖമായി ഹഗിയ സോഫിയ പള്ളി നിർമ്മിച്ചത്. ഓട്ടോമൻ ഭരണകാലത്ത് ഹഗിയ സോഫിയ മുസ്ലിംപള്ളി ആയി പരിവർത്തനം ചെയ്യപ്പെട്ടു. തുർക്കിയുടെ മതേതരത്വ പരിവേഷം ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കാൻ 1934 – ൽ മുസ്തഫ കമാൽ അത്താതുർക്ക് (അന്നത്തെ പ്രസിഡന്റ്) ആണ് ഹഗിയ സോഫിയയെ മ്യൂസിയം ആയി പ്രഖ്യാപിച്ചത്. ഇസ്താംബൂളിലെ പ്രശസ്തമായ ഹഗിയ സോഫിയ മ്യൂസിയം മുസ്ലിംപള്ളിയാക്കുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രഖ്യാപിച്ചു. …

ഹഗിയ സോഫിയ മ്യൂസിയം | Hugiya Sofiya Museum Read More »

കേരള ചരിത്രം ക്വിസ് | Kerala History Quiz in Malayalam 2022

മലബാർ കലാപത്തിന്റെ  പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യം ഏത്? ദുരവസ്ഥ മാമാങ്കത്തിന് വേദിയായിരുന്ന തിരുനാവായ ഏതു ജില്ലയിലാണ്? മലപ്പുറം കേരളത്തിലെ ഏതു നദിയുടെ തീരം ആണ് മാമാങ്കത്തിന് വേദിയായിരുന്നത്? ഭാരതപ്പുഴ പാലിയം സത്യാഗ്രഹം നടക്കുമ്പോൾ അന്തർജ്ജന സമാജത്തിന്റെ പ്രസിഡണ്ട് ആരായിരുന്നു? ആര്യാപള്ളം ‘വേലക്കാരൻ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ ആര്? സഹോദരൻ അയ്യപ്പൻ കേരളത്തിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ആര്? ആനിമസ്ക്രീൻ ‘1114- ന്റെ കഥ’ എന്ന കൃതി രചിച്ചതാര്? അക്കമ്മ ചെറിയാൻ …

കേരള ചരിത്രം ക്വിസ് | Kerala History Quiz in Malayalam 2022 Read More »

കറന്റ് അഫേഴ്സ് മലയാളം | Current Affairs in Malayalam

പരിസ്ഥിതി സംരക്ഷണാർത്ഥം തമിഴ്നാട്ടിലെ ഒരു നഗരസഭ ബോൾ പോയിന്റ് പേനയുടെ ഉപയോഗം നിരോധിച്ചു. ഏതു നഗരസഭ? കൂനൂർ സാമ്പത്തിക നോബേൽ സമ്മാനം സ്വീകരിച്ചശേഷം അഭിജിത്ത് ബാനർജിയും എസ്തേർ ദുഫ് ലോയും നോബേൽ മ്യൂസിയത്തിലേക്ക് എന്തു സംഭാവനയാണ് നൽകിയത്? ഘാനയിലെ സ്ത്രീകൾ നിർമ്മിച്ച രണ്ടു ബാഗുകളും ഇന്ത്യയിൽ നിന്നും പ്രഥം ഗ്രൂപ്പ് കുട്ടികൾക്കായി പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളും നാസയുടെ ചൊവ്വ പര്യവേഷണ ദൗത്യം? (2020 ജൂലൈ 30 ന് വിക്ഷേപിച്ചു) പെർസി വിയറൻസ് നാസയുടെ മാർസ് ഹെലികോപ്റ്ററിന് ‘ഇൻജെന്യുയിറ്റി’ …

കറന്റ് അഫേഴ്സ് മലയാളം | Current Affairs in Malayalam Read More »

ഭക്തി പ്രസ്ഥാനം ക്വിസ് 2021

‘ഷാബാദ്’ എന്ന പ്രാർത്ഥനാഗീതങ്ങൾ രചിച്ചതാര്? ഗുരുനാനാക്ക് ഭക്തിപ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്ത വനിതയായ മീരാഭായി ജീവിച്ചത് ഏത് പ്രദേശത്താണ്? രാജസ്ഥാൻ കൽഹണൻ രചിച്ച ചരിത്ര ഗ്രന്ഥം ഏത്? രാജതരംഗിണി സൂഫി ഗുരുവിനെ അനുയായികൾ വിളിച്ചിരുന്ന പേര് എന്ത്? പീർ സ്ത്രീരത്നങ്ങളായ കാശ്മീരിലെ ലാൽ ദേദ്, മഹാരാഷ്ട്രയിലെ ബഹിനാ ഭായ്, കർണാടകയിലെ അക്കമഹാദേവി, തമിഴ്നാട്ടിലെ ആണ്ടാൾ എന്നിവരുടെ പ്രശസ്തി ഏത് രംഗത്തായിരുന്നു? ഭക്തി പ്രസ്ഥാനം ഹിന്ദി ഭാഷയിൽ രചിച്ച ‘പത്മാവതി’ എന്ന കൃതിയുടെ രചിച്ചതാര്? മാലിക് മുഹമ്മദ് ജായസി ലിംഗവിവേചനം …

ഭക്തി പ്രസ്ഥാനം ക്വിസ് 2021 Read More »

Indian Constitution and Politics Quiz (ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവും ക്വിസ്) in Malayalam 2021

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്നാണ്? 1950 ജനുവരി 26 ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്? ബി ആർ അംബേദ്കർ ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു? ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യ റിപ്പബ്ലിക്കായത് എന്ന്? 1950 ജനുവരി 26 ഇന്ത്യയിലെ ആദ്യത്തെ ലോകസഭ തിരഞ്ഞെടുപ്പ് നടന്ന കാലയളവ്? 1951- 52 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ആയി അറിയപ്പെടുന്നത് ആര്? ശ്യാം സരൺ നേഗി (ഹിമാചൽ പ്രദേശ്) ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ …

Indian Constitution and Politics Quiz (ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവും ക്വിസ്) in Malayalam 2021 Read More »

കേരളത്തിലെ നദികൾ സമ്പൂർണ വിവരങ്ങൾ

പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും കേരളത്തിലെ പുഴകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്?  44 ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം ശിവ പ്രതിഷ്ഠ നടന്നത് ഏത് നദിയുടെ തീരത്താണ്? നെയ്യാർ ‘കേരളത്തിലെ നൈൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏതു നദിയെയാണ്? ഭാരതപ്പുഴ ‘മിനി പമ്പ’എന്നറിയപ്പെടുന്ന കേരളത്തിലെ നദി? ഭാരതപ്പുഴ ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ്?പമ്പ ‘കേരളത്തിലെ മഞ്ഞ നദി’ എന്ന് വിളിക്കപ്പെടുന്ന നദി ഏത്? കുറ്റ്യാടിപ്പുഴ ഏറ്റവും അധികം …

കേരളത്തിലെ നദികൾ സമ്പൂർണ വിവരങ്ങൾ Read More »

ഇന്ത്യൻ സ്വാന്ത്രസമരത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ

1957 മെയ് 10 – ന് ഉത്തർപ്രദേശിലെ മീററ്റിൽ ഒന്നാം സ്വാതന്ത്രസമരം പൊട്ടിപ്പുറപ്പെട്ടു.മൃഗക്കൊഴുപ്പ് പുരട്ടിയ തിരകൾ ഉപയോഗിക്കാൻ സൈനികരെ നിർബന്ധിച്ചതാണ് വിപ്ലവത്തിന് വഴിവെച്ചത്.ഡൽഹി പിടിച്ചെടുത്ത വിപ്ലവകാരികൾ ബഹദൂർ ഷാ രണ്ടാമനെ ചക്രവർത്തിയായി വാഴിച്ചു.1958 ജൂൺ 20-ന് ഒന്നാം സ്വാതന്ത്ര്യ സമരം അവസാനിച്ചു. 1958 ജൂൺ 18 – ന് ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഝാൻസിയിൽ നേതൃത്വം നൽകിയ റാണി ലക്ഷ്മീബായി ബ്രിട്ടീഷുകാരുമായിയുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചു. 1885 ഡിസംബർ 28 – ന് ബ്രിട്ടീഷുകാരനായ എ. ഒ. ഹ്യു …

ഇന്ത്യൻ സ്വാന്ത്രസമരത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ Read More »

Mid-Kerala Quiz (മധ്യ കേരളം ക്വിസ്) in Malayalam 2021

‘ദക്ഷിണേന്ത്യയിലെ നളന്ദ’ എന്ന് വിളിക്കപ്പെട്ട മധ്യകേരളത്തിലെ പഠനകേന്ദ്രം ഏത്? കാന്തളൂർ ശാല പുത്തൂരം പാട്ട് കേരളത്തിലെ ഏതിനം വായ്മൊഴി പാട്ടിനു ഉദാഹരണമാണ്? വടക്കൻപാട്ട് തരിസാപ്പള്ളി ലിഖിതം പുറപ്പെടുവിച്ച വർഷം ഏത്? സി. ഇ. 849 തരിസാപ്പള്ളി ശാസനം പുറപ്പെടുവിക്കുമ്പോൾ പെരുമാൾ രാജാവ് ആരായിരുന്നു? സ്ഥാണു രവി തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച വേണാട് നാടുവാഴി ആര്? അയ്യനടികൾ തിരുവടികൾ ഏതു നഗരത്തിലെ തരിസാപ്പള്ളിക്ക്‌ ഭൂമിദാനം കൊടുക്കുന്നതിന്റെ വിവരങ്ങളാണ് തരിസാപ്പള്ളി ലിഖിതത്തിൽ ഉള്ളത്? കൊല്ലം ഇരവികുട്ടിപിള്ളപ്പോരുപാട്ട്, പഞ്ചവങ്കാട്ട് നീലിപ്പാട്ട് എന്നിവ …

Mid-Kerala Quiz (മധ്യ കേരളം ക്വിസ്) in Malayalam 2021 Read More »

Malala Quiz (മലാല ക്വിസ്) in Malayalam 2021

മലാല യൂസഫ് സായി ജനിച്ചതെന്ന്? 1997 ജൂലൈ 12 മലാലയുടെ ജന്മദേശം? മിങ്കോറ (പാകിസ്ഥാനിലെ സ്വാത് ജില്ലയിൽ) മലാലയുടെ പിതാവിന്റെ പേര്? സിയാവുദ്ദീൻ യൂസഫ് സായി മലാലയുടെ ജീവചരിത്ര കൃതിയുടെ പേര്? ഞാൻ മലാല മലാലയുടെ ‘ഞാൻ മലാല ‘എന്ന ജീവചരിത്ര കൃതിയുടെ രചനയിൽ മലാലയെ സഹായിച്ച ബ്രിട്ടീഷ് പത്രപ്രവർത്തക ആരാണ്? ക്രിസ്റ്റീന ലാമ്പ് മലാല യൂസഫ് സായി യുടെ മറ്റൊരു പേര് എന്ത്? ഗുൽമക്കായ് മലാലയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷം? 2014 – ൽ …

Malala Quiz (മലാല ക്വിസ്) in Malayalam 2021 Read More »