GK Malayalam

Kerala PSC|10TH LEVEL PRELIMS EXAM 2023 Model Questions| VFA | LDC|LGS|GENERAL KNOWLEDGE | പൊതു വിജ്ഞാനം|150 ചോദ്യോത്തരങ്ങൾ|part -1

PSC പരീക്ഷകൾക്കും VFA | LDC|LGS|GENERAL KNOWLEDGE | മറ്റു ക്വിസ് മത്സരങ്ങൾക്കും തയ്യാറെടു ക്കുന്നവർക്കായി GK Malayalam തയ്യാറാക്കിയ 150 ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തിലെ ഏറ്റവും വലിയ ചുവർ ചിത്രമായ ‘ഗജേന്ദ്ര മോക്ഷം’ ചിത്രണം ചെയ്തിട്ടുള്ളത് എവിടെയാണ് ? കൃഷ്ണപുരം കൊട്ടാരം നിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഏത് ഭരണഘടനയിൽ നിന്നാണ് ഇന്ത്യ കടമെടുത്തത്? അയർലൻഡ് ഭരണഘടനയെ വ്യാഖ്യാനിക്കാൻ അധികാരം ഉള്ളത് ആർക്കാണ്? സുപ്രീംകോടതി ‘ജലത്തിലെ പൂരം’ എന്നറിയപ്പെടുന്നത്? ആറന്മുള ഉത്രട്ടാതി വള്ളംകളി …

Kerala PSC|10TH LEVEL PRELIMS EXAM 2023 Model Questions| VFA | LDC|LGS|GENERAL KNOWLEDGE | പൊതു വിജ്ഞാനം|150 ചോദ്യോത്തരങ്ങൾ|part -1 Read More »

അക്ഷരമുറ്റം ക്വിസ് 2022 |HS, HSS വിഭാഗം |Akshramuttam Quiz 2022 |Part -1

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. കേരള സംസ്ഥാനം രൂപീകരിക്കുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്? 5 ജില്ലകൾ (തിരുവനന്തപുരം തൃശ്ശൂർ കോട്ടയം മലബാർ കൊല്ലം) മലബാർ കലാപവുമായി ബന്ധപ്പെട്ട് 1921 നവംബർ10 നടന്ന ദാരുണസംഭവം ഏത്? വാഗൺ ട്രാജഡി മലയാളത്തിന്റെ ഓർഫ്യൂസ് എന്ന് അറിയപ്പെടുന്ന ചങ്ങമ്പുഴയുടെ ജന്മദിനം എന്നാണ്? 1911 ഒക്ടോബർ 11 കോഴിക്കോട് മിഠായിത്തെരുവിലെ ജീവിതം ചിത്രീകരിച്ച എസ് കെ …

അക്ഷരമുറ്റം ക്വിസ് 2022 |HS, HSS വിഭാഗം |Akshramuttam Quiz 2022 |Part -1 Read More »

Sports Quiz (സ്പോർട്സ് ക്വിസ്) in Malayalam 2021

ദേശീയ കായിക ദിനം എന്നാണ്? ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (ഓഗസ്റ്റ് 29) ദേശീയ കായിക ദിനമായി ആചരിക്കുന്നത്? ധ്യാൻ ചന്ദ് (ഇന്ത്യൻ ഹോക്കി താരം) ധ്യാൻചന്ദിന്റെ യഥാർത്ഥ പേര് എന്താണ്? ധയാൻചന്ദ് ധ്യാൻചന്ദ് ജനിച്ചത് എന്ന് ? 1905 ഓഗസ്റ്റ് 29 ന് (അലഹബാദിൽ) ധ്യാൻചന്ദ് എന്നാണ് അന്തരിച്ചത്? 1979 ഡിസംബർ 3 (ഡൽഹിയിൽ വച്ച്) ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്? പിയറി ഡി കുബർട്ടിൻ പത്മശ്രീ പുരസ്കാരം നേടിയ ആദ്യ മലയാളി കായിക …

Sports Quiz (സ്പോർട്സ് ക്വിസ്) in Malayalam 2021 Read More »

[May 2021] Malayalam Current Affairs

അന്താരാഷ്ട്ര ബുക്കർ സമ്മാനംലഭിച്ച ഫ്രഞ്ച് സാഹിത്യകാരൻ ആര്? ഡേവിഡ് ദിയോപ്പ്‌ (നോവൽ – എറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്) ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിതനായ വ്യക്തി? ടി വി സോമനാഥൻ പതിനഞ്ചാം കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021 ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിച്ച ആർക്ക്? കെ കെ ശൈലജ ടീച്ചർ (മണ്ഡലം മട്ടന്നൂർ) 2021 ലെ ഫ്രഞ്ച് ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ? Lille Fc വയോജനങ്ങൾ തനിക്ക് താമസിക്കുന്ന വീടുകളിൽ സുരക്ഷിതത്വത്തിനു …

[May 2021] Malayalam Current Affairs Read More »

വായനക്കുറിപ്പ്

ഇന്ന് ജൂൺ 19 വായനാദിനം വായനയെ മറക്കരുതെന്ന് ഓർമ്മപ്പെടുത്തി കൊണ്ട് വീണ്ടും ഒരു വായനാദിനം കൂടി വന്നിരിക്കുന്നു മലയാളിയെ അക്ഷരങ്ങളുടെയും വായനയുടെ അൽഭുത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനം ആണ് നാം വായനാദിനമായി ആചരിക്കുന്നത് കേരള സർക്കാർ 1996 മുതലാണ് ജൂൺ 19 എല്ലാ വർഷവും വായനാദിനമായി ആചരിക്കുന്നത് തുടങ്ങിയത് 1909 മാർച്ച് ഒന്നിന് കോട്ടയം ജില്ലയിലെ നീലംപേരൂർ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി പുതുവായിൽ നാരായണ പണിക്കർ …

വായനക്കുറിപ്പ് Read More »

[April 2021] Malayalam Current Affairs

48- മത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി? ജസ്റ്റിസ് എൻ വി രമണ 2019- ലെ ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്? രജനീകാന്ത് (51-മത്) രാജ്യത്തിന്റെ 24-മത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി സ്ഥാനമേറ്റ വ്യക്തി? സുശീൽ ചന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമതലയേറ്റു വ്യക്തി? എ ഷാജഹാൻ ആരുടെ ജന്മദിനമാണ് ഈ വർഷം ഏപ്രിലിൽ സർക്കാർ പൊതുഅവധി ദിനമായി പ്രഖ്യാപിച്ചത് ഡോ. ബി ആർ അംബേദ്കർ എല്ലാ പൗരന്മാർക്കും മെഡിക്കൽ …

[April 2021] Malayalam Current Affairs Read More »

[March 2021] Malayalam Current Affairs

വിവേചന രഹിത ദിനം ആചരിക്കുന്നത് എന്നാണ്? മാർച്ച് 1 സംസ്ഥാന തെരഞ്ഞെടുപ്പു ഐക്കണായി തെരഞ്ഞെടുത്ത ക്രിക്കറ്റ് താരം? സഞ്ജു സാംസൺ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 10000 റൺസ് തികക്കുന്ന ആദ്യ ഇന്ത്യക്കാരി? മിതാലി രാജ് 2021മാർച്ചിൽ സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ച ഇന്ത്യയുടെ അയൽ രാജ്യം ഏത്? ബംഗ്ലാദേശ് ഓൺലൈൻ റമ്മി നിരോധിച്ച സംസ്ഥാനം? കേരളം ഐക്യരാഷ്ട്രസഭയുടെ ‘വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് 2021’ പ്രകാരം ഇന്ത്യയുടെ റാങ്ക് എത്രയാണ്? 139 കേരള സംസ്ഥാന വനിതാ കമ്മീഷൻ രൂപീകരണത്തിന് എത്രാമത് …

[March 2021] Malayalam Current Affairs Read More »

[PDF] Vayana Dinam Quiz in Malayalam 2022 – (100+ Questions)

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.  Post details: Vayana Dinam Quiz or Reading Day Quiz in Malayalam translates to വായനാദിനം ക്വിസ് or വായന ദിനം ക്വിസ് …

[PDF] Vayana Dinam Quiz in Malayalam 2022 – (100+ Questions) Read More »

പുകയില വിരുദ്ധ ദിന ക്വിസ്|ANTI-TOBACCO DAY QUIZ IN MALAYALAM |2021

ലോക പുകയില വിരുദ്ധ ദിനം (No tobacco day) എന്നാണ്? മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി മെയ് -31 ആചരിച്ചു തുടങ്ങിയത് ഏത് വർഷം മുതലാണ്? 1987 പുകയില വിരുദ്ധ ദിനമായി മെയ് 31 ആചരിക്കുന്നത് ഏത് സംഘടനയുടെ നേതൃത്വത്തിലാണ്? ലോകാരോഗ്യ സംഘടന (WHO, World Health Organization ) 2021-ലെ ലോക പുകയില വിരുദ്ധ ദിന സന്ദേശം എന്താണ്? Commit to Quit (ഉപേക്ഷിക്കാൻ പ്രതിജ്ഞ ചെയ്യുക) 2020 മെയ് -31 ലെ …

പുകയില വിരുദ്ധ ദിന ക്വിസ്|ANTI-TOBACCO DAY QUIZ IN MALAYALAM |2021 Read More »