GK Malayalam

[April 2021] Malayalam Current Affairs

48- മത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി? ജസ്റ്റിസ് എൻ വി രമണ 2019- ലെ ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്? രജനീകാന്ത് (51-മത്) രാജ്യത്തിന്റെ 24-മത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി സ്ഥാനമേറ്റ വ്യക്തി? സുശീൽ ചന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമതലയേറ്റു വ്യക്തി? എ ഷാജഹാൻ ആരുടെ ജന്മദിനമാണ് ഈ വർഷം ഏപ്രിലിൽ സർക്കാർ പൊതുഅവധി ദിനമായി പ്രഖ്യാപിച്ചത് ഡോ. ബി ആർ അംബേദ്കർ എല്ലാ പൗരന്മാർക്കും മെഡിക്കൽ …

[April 2021] Malayalam Current Affairs Read More »

[March 2021] Malayalam Current Affairs

വിവേചന രഹിത ദിനം ആചരിക്കുന്നത് എന്നാണ്? മാർച്ച് 1 സംസ്ഥാന തെരഞ്ഞെടുപ്പു ഐക്കണായി തെരഞ്ഞെടുത്ത ക്രിക്കറ്റ് താരം? സഞ്ജു സാംസൺ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 10000 റൺസ് തികക്കുന്ന ആദ്യ ഇന്ത്യക്കാരി? മിതാലി രാജ് 2021മാർച്ചിൽ സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ച ഇന്ത്യയുടെ അയൽ രാജ്യം ഏത്? ബംഗ്ലാദേശ് ഓൺലൈൻ റമ്മി നിരോധിച്ച സംസ്ഥാനം? കേരളം ഐക്യരാഷ്ട്രസഭയുടെ ‘വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് 2021’ പ്രകാരം ഇന്ത്യയുടെ റാങ്ക് എത്രയാണ്? 139 കേരള സംസ്ഥാന വനിതാ കമ്മീഷൻ രൂപീകരണത്തിന് എത്രാമത് …

[March 2021] Malayalam Current Affairs Read More »

[PDF] Environment Day Quiz in Malayalam 2022 – പരിസ്ഥിതി ദിന ക്വിസ്- 2022

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. World Environment Day – June 5 We also publish articles on topics like Stock Market, Banks, Credit Cards, Stock Brokers, Insurance, Loans, Finance, Language, India on our blogs. Also, you can download our app to …

[PDF] Environment Day Quiz in Malayalam 2022 – പരിസ്ഥിതി ദിന ക്വിസ്- 2022 Read More »

[PDF] പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz in Malayalam 2021

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. World Environment Day – June 5 We also publish articles on topics like Stock Market, Banks, Credit Cards, Stock Brokers, Insurance, Loans, Finance, Language, India on our blogs. Also, you can download our app to …

[PDF] പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz in Malayalam 2021 Read More »

[PDF] Vayana Dinam Quiz in Malayalam 2022 – (100+ Questions)

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.  Post details: Vayana Dinam Quiz or Reading Day Quiz in Malayalam translates to വായനാദിനം ക്വിസ് or വായന ദിനം ക്വിസ് …

[PDF] Vayana Dinam Quiz in Malayalam 2022 – (100+ Questions) Read More »

പുകയില വിരുദ്ധ ദിന ക്വിസ്|ANTI-TOBACCO DAY QUIZ IN MALAYALAM |2021

ലോക പുകയില വിരുദ്ധ ദിനം (No tobacco day) എന്നാണ്? മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി മെയ് -31 ആചരിച്ചു തുടങ്ങിയത് ഏത് വർഷം മുതലാണ്? 1987 പുകയില വിരുദ്ധ ദിനമായി മെയ് 31 ആചരിക്കുന്നത് ഏത് സംഘടനയുടെ നേതൃത്വത്തിലാണ്? ലോകാരോഗ്യ സംഘടന (WHO, World Health Organization ) 2021-ലെ ലോക പുകയില വിരുദ്ധ ദിന സന്ദേശം എന്താണ്? Commit to Quit (ഉപേക്ഷിക്കാൻ പ്രതിജ്ഞ ചെയ്യുക) 2020 മെയ് -31 ലെ …

പുകയില വിരുദ്ധ ദിന ക്വിസ്|ANTI-TOBACCO DAY QUIZ IN MALAYALAM |2021 Read More »

ഭൂമിശാസ്ത്രം

ഭൂമിയുടെ ഏകദേശം പ്രായം എത്രയാണ്? ഉദ്ദേശം 457 കോടി വർഷം ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം? 51 കോടി ച. കി.മീ. ഭൂമിയുടെ ആകെ കരഭാഗം എത്രയാണ്? 14.8 കോടി ച.കി.മീ. (29.2 ശതമാനം) ഭൂമിയിലെ സമുദ്രഭാഗം എത്രയാണ്? 36.1 കോടി ച. കി.മീ. (70. 8%) ഭൂമിയുടെ പലായന പ്രവേഗം? സെക്കൻഡിൽ 11.2 കി.മീ. ഭൂമി സൂര്യനിൽ നിന്ന് ശരാശരി എത്ര അകലെയാണ്? 15 കോടി കി.മീ. ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗം? ഭൂവൽക്കം ഭൗമോപരിതലത്തിലെ ശരാശരി …

ഭൂമിശാസ്ത്രം Read More »

പരിസ്ഥിതി സംഘടനകൾ

1972 ജൂൺ 5- ന് കാനഡക്കാരനായ മൗറിസ് സ്ട്രോങ്ങ് സ്ഥാപിച്ച അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്? യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം (UNEP) യു എൻ ഇ പി യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? നെയ്റോബി (കെനിയ) ആഫ്രിക്കയിൽ ആസ്ഥാനമുള്ള ഐക്യരാഷ്ട്രസഭയുടെ ഏക അനുബന്ധ ഏജൻസി ഏത്? യു എൻ ഇ പി ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പരിസ്ഥിതി സംരക്ഷണ സംഘടനയായി അറിയപ്പെടുന്നത് ഏത്? വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) 1961 ഏപ്രിലിൽ …

പരിസ്ഥിതി സംഘടനകൾ Read More »

സംസ്ഥാന മൃഗങ്ങളും പക്ഷികളും

ഇന്ത്യയിലെ ഏതൊക്കെ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗമാണ് ആന? കേരളം, കർണാടക, ജാർഖണ്ഡ് ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? അസം സിംഹം ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? ഗുജറാത്ത് ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക മൃഗം ഏത്? ഹിമപ്പുലി ചുവന്ന പാണ്ട ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? സിക്കിം നീലഗിരി താർ എന്ന കാട്ടാട് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? തമിഴ്നാട് രാജസ്ഥാനിന്റെ ഔദ്യോഗിക മൃഗം ഏതാണ്? ചിങ്കാരമാൻ മേഘപ്പുലി ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? മേഘാലയ …

സംസ്ഥാന മൃഗങ്ങളും പക്ഷികളും Read More »