KPSTA Swadhesh Mega Quiz 2023|സ്വാതന്ത്ര സമരവും ദേശീയ നേതാക്കളും|സ്വദേശ് മെഗാ ക്വിസ് 2023| 75 ചോദ്യോത്തരങ്ങൾ |Part -1
സ്വാതന്ത്രസമരവും ദേശീയനേതാക്കളും 1857 -ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത്? നാനാ സാഹിബ് കോൺഗ്രസ് പ്രസിഡണ്ടായ ആദ്യ ഇന്ത്യൻ വനിത? സരോജിനി നായിഡു സിവിൽ നിയമലംഘന സമരം നിർത്തിവെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏതാണ് ? ചൗരി ചൗരാ സംഭവം ‘ഓൾ ഇന്ത്യ വാർ മെമ്മോറിയൽ’ എന്ന പേരിൽ ആദ്യകാലത്ത് അറിയപ്പെട്ട ചരിത്ര സ്മാരകം? ഇന്ത്യാഗേറ്റ് ഗാന്ധിജിയെ ‘മഹാത്മ’ എന്ന് ആദ്യമായി വിളിച്ചത് ആരായിരുന്നു? രവീന്ദ്രനാഥ ടാഗോർ സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി …