Monthly Current Affairs in Malayalam
May 2026 |PSC Current Affairs|
Current Affairs for Kerala PSC Exams 2026 |PSC Questions| PSC Exam|
GK Malayalam Kerala PSC

2026 മെയ്‌ (May) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs May 2026|
2026 മെയ്‌ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam (തുടരും )

കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ പുതുതായി രൂപീകരിക്കാൻ തീരുമാനിച്ച അഞ്ച് ജില്ലകൾ?
സാൻസ്കർ, ദ്രാസ്, ഷാം, നുബ്ര, 
ചാങ്താങ്

‘സെൻസസ് 2027’ ന്റെ ഭാഗമായിട്ടുള്ള
സേവനങ്ങൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച ദേശീയ ടോൾഫ്രീ ഹെൽപ്പ് ലൈൻ നമ്പർ?
1855

തപസ്യ കലാസാഹിത്യ വേദിയുടെ 2026 ലെ അക്കിത്തം പുരസ്കാരത്തിന് അർഹനായത്?
വി മധുസൂദനൻ നായർ

നീതി ആയോഗിന്റെ പുതിയ വൈസ് ചാൻസിലർ?
അശോക് കുമാർ ലാഹിരി

കുട്ടികളിൽ വായനാശീലം വളർത്തുന്നതി നായി സ്കൂൾ അസംബ്ലിക്ക് ശേഷം 10 മിനിറ്റ് പത്രവായന നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം? 
കർണാടക

പത്മപ്രഭാ ഫൗണ്ടേഷന്റെ  2026 ലെ പത്മപ്രഭ സാഹിത്യ പുരസ്കാരത്തിന് അർഹയായത്? 
ആർ രാജശ്രീ

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ ചെയർപേഴ്സൺ?
ജസ്റ്റിസ് രഞ്ജനപ്രകാശ് ദേശായ്

ലോക പത്രസ്വാതന്ത്ര്യ ദിനം?
മെയ് 3

2026- ലെ ലോക പത്ര സ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം?
സമാധാനത്തിൽ ഭാവി രൂപപ്പെടുത്തൽ: മനുഷ്യാവകാശങ്ങൾ, വികസനം, സുരക്ഷ എന്നിവയ്ക്കായി പത്രസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുക”

2026 ലെ ലോക മാധ്യമസ്വതന്ത്ര സൂചികയിൽ  (World Press Freedom Index )
ഒന്നാം സ്ഥാനത്ത്? നോർവേ
രണ്ടാം സ്ഥാനത്ത്- നെതർലാൻഡ്‌സ്
ഇന്ത്യയുടെ സ്ഥാനം –  157

അന്താരാഷ്ട്ര തൊഴിലാളി ദിനം?
മെയ് 1

2026 അന്താരാഷ്ട്ര തൊഴിലാളി ദിനം  ദിനത്തിന്റെ പ്രമേയം?
ആരോഗ്യകരമായ ഒരു മാനസിക -സാമൂഹിക പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കുക

Current Affairs May 2026|
2026 മെയ്‌ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam



Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.