പരിസ്ഥിതി ദിന ക്വിസ് 2026|Environment Day Quiz 2026

ലോക പരിസ്ഥിതി ദിനം?
ജൂൺ 5

2026 ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം? അസർബൈജാൻ (ബാക്കു)

2026-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?
പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായി”
(Inspired by Nature. For Climate. For Our Future)




2025 -ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
റിപ്പബ്ലിക് ഓഫ് കൊറിയ


2025 ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?
പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുക


2024 – ലെ ലോക പരിസ്ഥിതി ദിനത്തിന്റെ  ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
സൗദി അറേബ്യ


2024- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?
ഭൂമി പുനസ്ഥാപിക്കൽ, മരുഭൂവത്കരണം, വരൾച്ച എന്നിവയുടെ പ്രതിരോധം
(Land Restoration desertification and drought resilience)


2024 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം?
“നമ്മുടെ നാട്, നമ്മുടെ ഭാവി”. ഞങ്ങൾ# തലമുറ പുനഃസ്ഥാപനമാണ്
“Our Land, Our future” We are Generation Restoration


2023 -ലെ ലോക പരിസ്ഥിതി ദിന സന്ദേശം?
പ്ലാസ്റ്റിക് മലിനീകരണം തടയുക


ലോക പരിസ്ഥിതി ദിനത്തിന് 2023 ൽ ആതിഥേയത്വം വഹിച്ച രാജ്യം?
ഐവറി കോസ്റ്റ്


ലോക പരിസ്ഥിതി ദിനത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ച വർഷം?
2018

Advertisements

2018 – ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം?
പ്ലാസ്റ്റിക് മലിനീകരണം തടയുക
(Beat Plastic Pollution)


ലോക പരിസ്ഥിതി ദിനം ആദ്യമായി  ആഘോഷിച്ച വർഷം?
1973


ആദ്യത്തെ (1973)  ലോക പരിസ്ഥിതി ദിന സന്ദേശം?
ഒരു ഭൂമി മാത്രം (Only one Earth)
 
കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ സുവോളജിക്കൽ ക്ലബ് 1972 -ൽ സ്ഥാപിച്ചത്?
ജോൺ സി ജേക്കബ്


ജീവജാലങ്ങളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചുള്ള പഠനശാഖ?
ഇക്കോളജി (പരിസ്ഥിതി ശാസ്ത്രം )



മലയാളത്തിലെ പ്രശസ്ത കവയിത്രിയായ പരിസ്ഥിതി പ്രവർത്തക?
സുഗതകുമാരി


ഇന്ത്യയിൽ എത്ര ജൈവവൈവിധ്യ ഹോട്‌സ്പോട്ടുകൾ (Biodiversity Hotspots) ഉണ്ട്? 4 എണ്ണം
(ഹിമാലയം, ഇന്തോ- ബർമ, പശ്ചിമഘട്ടം, സുന്ദാലാൻഡ്)

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന പാരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെ ഏത് പ്രസ്ഥാനത്തിലൂടെയാണ് പ്രശസ്തമായത്?
ഫ്രൈഡേയ്സ്  ഫോർ ഫ്യൂച്ചർ
(Fridays for Future)


പരിസ്ഥിതി ശാസ്ത്രം (Ecology ) എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
ഏണസ്റ്റ് ഹെക്കൽ

കാർബൺ ക്രെഡിറ്റ് എന്ന ആശയം ആദ്യമായി വന്നത് പ്രോട്ടക്കോൾ ഏത്?
ക്യോട്ടോ പ്രോട്ടക്കോൾ (1997)

ഭാരത് സ്റ്റേജ് VI (BS VI or BS 6) എന്നത് എന്തുമായി ബന്ധപ്പെട്ടതാണ്?
വാഹന പുക മാനദണ്ഡം



വാഹനങ്ങളിൽ നിന്നുള്ള പുക പരിശോധനയ്ക്ക് ശേഷം നൽകുന്ന സർട്ടിഫിക്കറ്റ്?
PUC (Pollution Under Control )


ലോക പരിസ്ഥിതി ദിനാചരണത്തിന് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്ര സഭയുടെ സംഘടന?
UNEP (United Nations Environment Programme



ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത്?
റേച്ചൽ കഴ്സൺ (Rachel kazhsan )

Advertisements

പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ എന്നറിയപ്പെടുന്ന പുസ്തകം?
നിശബ്ദ വസന്തം (Silent Spring)


A green and peaceful future is our quest എന്നത് 1971-ൽ നിലവിൽ വന്ന ഏത് സംഘടനയുടെ ആപ്തവാക്യം?
ഗ്രീൻ പീസ്
ആസ്ഥാനം – ആംസ്റ്റർഡാം


ലോകത്ത് ആദ്യമായി ഭരണഘടനയിൽ പരിസ്ഥിതി സംരക്ഷണം എന്ന ആശയം കൊണ്ടുവന്ന രാഷ്ട്രം?
റഷ്യ


ലോക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്  (Father of Ecology) എന്നറിയപ്പെടുന്നത്?
അലക്സാണ്ടർ വോൺ ഹംബോൾട്ട് (ജർമ്മനി )


അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം? മെയ് 22


WWF ( World Wide Fund for Nature ) എന്ന സംഘടനയുടെ ചിഹ്നമായി ഉപയോഗിക്കുന്ന മൃഗം?
ഭീമൽ പാണ്ട

ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
1972



പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് 2024-ൽ 10 വർഷത്തെ ബ്ലൂ റസിഡൻസി വിസ പ്രഖ്യാപിച്ച രാജ്യം?
യു എ ഇ (UAE ‘Blue Residency’ visa)

ഇന്ത്യയിൽ വനസംരക്ഷണ നിയമം നിലവിൽ വന്നത്?
1980


നാഷണൽ എൻവിയോൺമെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്?
നാഗ്പൂർ (മഹാരാഷ്ട്ര)


ദേശീയ വനനയം പ്രഖ്യാപിച്ച വർഷം?
1952

Advertisements

എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത?
കാമ്യ കാർത്തികേയൻ

ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്നത്?
1986


ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി?
കാമി റിത (32 തവണ, 2026-ൽ)

ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
സുന്ദർലാൽ ബഹുഗുണ




ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
പ്രൊഫ. രാംദേവ് മിശ്ര


ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത്?
മേധാ പട്കർ


കടുവ സംരക്ഷണത്തിനായി ഇന്ത്യ ഗവൺമെന്റ്  പ്രൊജക്റ്റ് ടൈഗർ ആരംഭിച്ച വർഷം?
1973


അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏതു പുഴയിലാണ്?
ചാലക്കുടി


സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ? കുന്തിപ്പുഴ


തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി നിലവിൽ വന്ന അന്താരാഷ്ട്ര ഉടമ്പടി? റാംസാർ ഉടമ്പടി


ലോക പ്രകൃതി സംരക്ഷണ ദിനം?
ജൂലൈ 28

Advertisements

ഗ്രീൻപീസ് എന്ന പരിസ്ഥിതി സംഘടന രൂപംകൊണ്ടത് ഏതു രാജ്യത്താണ്?
കാനഡ


ഇന്ത്യയിലുള്ള ബയോസ്ഫിയർ റിസർവുകളുടെ എണ്ണം?
18


ലോക സമുദ്ര ദിനം?
ജൂൺ 8


കേരളത്തിൽ ആദ്യമായി പരിസ്ഥിതി ക്യാമ്പ് നടന്നത് എവിടെ വച്ചാണ്?
ഏഴിമല (കണ്ണൂർ, 1977)


ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ പുറത്തുവിടുന്ന പ്രധാന വാതകം?
കാർബൺ ഡയോക്സൈഡ്

ലോക വന ദിനം?
മാർച്ച് 21




ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത്?
ഡോ. സാലിം അലി


കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന (ഇന്ദുചൂഡൻ) എന്ന കെ കെ നീലകണ്ഠന്റെ
ജീവചരിത്ര ഗ്രന്ഥത്തിന്റെ പേര്?
പക്ഷികളും ഒരു മനുഷ്യനും (സുരേഷ് ഇളമൺ)


‘കേരളത്തിലെ പക്ഷികൾ’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവ്?

ഇന്ദുചൂഡൻ


ശബ്ദ മലിനീകരണം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
ഡെസിബെൽ

Advertisements

ലോക ഓസോൺ ദിനം?
സെപ്റ്റംബർ 16

മാധവ ഗാഡ്ഗിൽ കമ്മിറ്റി ഔദ്യോഗികമായി അറിയപ്പെടുന്നത്?
പശ്ചിമഘട്ട പരിസ്ഥിതി  വിദഗ്ധ സമിതി

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം?
മെയ് 22

യുഎൻ അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷമായി ആചരിച്ച വർഷം?
2010

ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത്?
തെന്മല (കൊല്ലം)

ചാമ്പ്യൻസ് ഓഫ് ദി എർത്ത് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടത്?
പരിസ്ഥിതി പ്രസ്ഥാനം

ജൈവവൈവിധ്യ സ്ഥാനമായി പരിഗണിക്കപ്പെടുന്ന പശ്ചിമഘട്ടം കേരളത്തിൽ അറിയപ്പെടുന്ന പേര്?
സഹ്യ പർവ്വതം





ഭൂമിയുടെ ഹരിത കോശം എന്ന് വിശേഷിപ്പിക്കുന്നത്?
വനങ്ങൾ


മരങ്ങൾ സംരക്ഷിക്കുന്നതിനായി സുന്ദർലാൽ ബഹുഗുണയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം?
ചിപ്കോ പ്രസ്ഥാനം


കേരളത്തിലെ ആദ്യ പരിസ്ഥിതി മാസിക?
മൈന


ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം?
മലബാറിലെ സസ്യങ്ങൾ


കർണാടകയിൽ മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നതിനായി ആരംഭിച്ച പ്രസ്ഥാനം?
അപ്പികോ പ്രസ്ഥാനം


ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം എടുക്കുന്നവർക്ക് നൽകുന്ന പുരസ്കാരം?
Blue planet Prize


ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?
ജിം കോർബെറ്റ് നാഷണൽ പാർക്ക് (ഉത്തരാഖണ്ഡ്)


സംരക്ഷിത ജൈവമണ്ഡലം പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത് ജൈവ മണ്ഡലം?
അഗസ്ത്യമല


നർമദാ നദിയിൽ അണക്കെട്ട് നിർമ്മിക്കുന്നതിനെതിരെ മേധാ പട്ക്കറുടെ നേതൃത്വത്തിൽ നടന്ന സമരം?
നർമദാ ബചാവോ ആന്ദോളൻ

Advertisements

ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന വനമേഖല?
ഉഷ്ണമേഖല മഴക്കാടുകൾ


ഇന്ത്യയിൽ പ്രൊജക്റ്റ് ടൈഗർ ആദ്യമായി ആരംഭിച്ച ദേശീയോദ്യാനം?
ജിം കോർബെറ്റ് നാഷണൽ പാർക്ക് (ഉത്തരാഖണ്ഡ്)


വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിലൂടെ സംരക്ഷണം ചെയ്യുന്ന കാർഷിക പരിപാടി?
നൂറു മേനി


പരിസ്ഥിതി മലിനീകരണത്തിനും ഭൗമജല ചൂഷണത്തിനുമെതിരെ മയിലമ്മയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം?
പ്ലാച്ചിമട സമരം (2002- 2006)


നീല പതാക സർട്ടിഫിക്കറ്റ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബീച്ചുകളുടെ ഗുണനിലവാരം


1977 -ൽ വാംഗാരി മാതായ് ആരംഭിച്ച പരിസ്ഥിതി സംഘടന?ഗ്രീൻ ബെൽറ്റ് മൂവ്മെന്റ്

ഗ്രീൻ ബെൽറ്റ് മൂവ്മെന്റ്


ഹരിതഗൃഹ പ്രഭാവം കാരണം ഭൂമിയുടെ താപനില കൂടുന്ന പ്രതിഭാസം? ആഗോളതാപനം


വരയാടുകളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം? ഇരവികുളം (ഇടുക്കി)


പരിസ്ഥിതി ദിന ക്വിസ് 2024|Environment Day Quiz 2024

Advertisements

3 thoughts on “പരിസ്ഥിതി ദിന ക്വിസ് 2026|Environment Day Quiz 2026”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.