വായനാമത്സരം 2023| General Knowledge| പൊതുവിജ്ഞാനം
വായനാമത്സരവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളിൽ പൊതുവിജ്ഞാനം എന്ന വിഷയത്തിൽ നിന്നും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ വായനാമത്സരം 2023| General Knowledge| പൊതുവിജ്ഞാനം മലയാള സാഹിത്യത്തിലെ ‘പൂങ്കുയിൽ’ എന്നറിയപ്പെടുന്ന കവി ? വള്ളത്തോൾ നാരായണമേനോൻ ദേശീയ ഗാനമായ ജനഗണമന ആലപി ക്കാൻ വേണ്ട സമയം? 52 സെക്കൻഡ് ഏതു പ്രക്ഷോഭവുമായി ബന്ധപ്പെട്ട മുദ്രാവാക്യമായിരുന്നു ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ ? ക്വിറ്റിന്ത്യാ സമരം കയ്യൂർ സമരത്തെ അടിസ്ഥാനമാക്കി എഴുതിയ ചിരസ്മരണ എന്ന നോവലിന്റെ രചയിതാവ്? നിരഞ്ജന സ്ത്രീ ശാക്തീകരണത്തിനും ദാരിദ്ര …
വായനാമത്സരം 2023| General Knowledge| പൊതുവിജ്ഞാനം Read More »