1. പക്ഷികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഓർണിത്തോളജി
2. ഷഡ്പദങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
എന്റെമോളജി
3. മത്സ്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഇക്തിയോളജി
4. കാറ്റിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നത്?
അനിമോളജി
5. പാമ്പുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഓഫിയോളജി
6. ഉറുമ്പുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
മിർമക്കോളജി
7. കരളിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഹെപ്പറ്റോളജി
8. തലച്ചോറിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഫ്രിനോളജി
9. വൃക്കകളെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനം?
നെഫ്രോളജി
10. കുതിരകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഹിപ്പോളജി
11. ഭൂകമ്പങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
സീസ് മോളജി
12. ഉരഗങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഹെർപറ്റോളജി
13. ഗ്രന്ഥികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
അഡിനോളജി
14. പല്ലികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
സൗറോളജി
15. തലയോട്ടിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ക്രേനിയോളജി
16. സസ്തനികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
മാമോളജി
17. തിമിംഗലങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
സീറ്റോളജി
18. നദികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
പോട്ടോമോളജി
19. തടാകങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ലിംനോളജി
20. രോഗങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
പാത്തോളജി
Thanks for completing our questions!