Ozone Day Quiz (ഓസോൺ ദിന ക്വിസ്) in Malayalam 2023
ലോക ഓസോൺ ദിനം സെപ്റ്റംബർ 16. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തി ഭൂമിയെ ഒരു കുട പോലെ സംരക്ഷിക്കുന്നത് ഓസോൺ പാളികൾ ആണ് . 3 ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഓസോൺ രൂപപ്പെട്ടിരിക്കുന്നത് . ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്ൻ എന്ന ജർമൻ ശാസ്ത്രജ്ഞനാണ് ഓസോൺ വാതകത്തെ ആദ്യമായി കണ്ടെത്തിയത്. ജനങ്ങൾ വർധിച്ചതോടുകൂടി വാഹനങ്ങളുടെ ഉപയോഗവും ഫാക്ടറികളുടെ എണ്ണവും വർദ്ധിച്ചു. അന്തരീക്ഷ മലിനീകരണത്തിന് ഇത് പ്രധാന കാരണമായി. ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തുന്നതിനുള്ള പ്രധാന ഘടകങ്ങളാണ് …
Ozone Day Quiz (ഓസോൺ ദിന ക്വിസ്) in Malayalam 2023 Read More »