PSC 12th & Degree Level Prelims| മലയാള സാഹിത്യം|2021

ശ്രേഷ്ഠ ഭാഷാ ദിനം എന്നാണ്? നവംബർ 1 മലയാള അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? ബെഞ്ചമിൻ ബെയിലി ‘നിലയ്ക്കാത്ത സിംഫണി’ ആരുടെ ആത്മകഥയാണ്? ഡോ.എം ലീലാവതി കിള്ളിക്കുറിശ്ശിമംഗലത്തിനു പുറമേ കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ? അമ്പലപ്പുഴ എത്ര ദിവസം കൊണ്ടാണ് കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? 874 ‘പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ഭാരതക്ഷമാദേവിയുടെ തൃപ്പതാകകൾ’ എന്ന വരികൾ ആരുടേതാണ്? വള്ളത്തോൾ നാരായണമേനോൻ ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന സിനിമയുടെ സംവിധായകൻ? പി …

PSC 12th & Degree Level Prelims| മലയാള സാഹിത്യം|2021 Read More »

സമാധി സ്ഥലങ്ങൾ

ഗാന്ധിജിയുടെ സമാധി സ്ഥലം ഏത്? രാജ് ഘട്ട് ജവഹർലാൽ നെഹ്റുവിന്റെ സമാധിസ്ഥലം ഏത്? ശാന്തിവനം ഡോ. രാജേന്ദ്ര പ്രസാദിന്റെ സമാധിസ്ഥലം ഏത്? മഹാപ്രയൺ ഘട്ട് ഇന്ദിരാഗാന്ധിയുടെ സമാധി സ്ഥലം ഏത്? ശക്തിസ്ഥൽ രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം ഏത്? വീർഭൂമി മൊറാർജി ദേശായിയുടെ സമാധി സ്ഥലം ഏത്? അഭയ് ഘട്ട് ലാൽ ബഹദൂർ ശാസ്ത്രിയുടെ സമാധി സ്ഥലം ഏത്? വിജയ് ഘട്ട് ചരൺസിംഗിന്റെ സമാധിസ്ഥലം ഏത്? കിസാൻഘട്ട് ഗുൽസാരിലാൽ നന്ദയുടെ സമാധി സ്ഥലം ഏത്? നാരായൺ ഘട്ട് …

സമാധി സ്ഥലങ്ങൾ Read More »

ജൈവവൈവിധ്യ ദിന ക്വിസ്|BIODIVERSITY DAY QUIZ IN MALAYALAM |2021

ലോക ജൈവവൈവിധ്യ ദിനം എന്നാണ്? മെയ് 22 2021-ലെ ലോക ജൈവവൈവിധ്യ ദിന സന്ദേശം എന്താണ്? We’re part of the solution #For Nature ജൈവവൈവിധ്യം (Biodiversity) എന്ന പദം ആദ്യമായി ഉപയോഗിച്ച വർഷം? 1985 ‘ജൈവവൈവിധ്യം’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്? വാൾട്ടർ ജി റോസൺ ജൈവവൈവിധ്യ ദശകമായി ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിച്ച കാലഘട്ടം ഏതാണ്? 2011 -2020 കേരളത്തിലെ ആദ്യ ജൈവ ജില്ല ഏത്? കാസർകോഡ് കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴ …

ജൈവവൈവിധ്യ ദിന ക്വിസ്|BIODIVERSITY DAY QUIZ IN MALAYALAM |2021 Read More »

Kerala PSC Questions

പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്? ജവഹർലാൽ നെഹ്റു ഗർബ ഏതു സംസ്ഥാനത്തെ തനതായ നൃത്തരൂപമാണ്? ഗുജറാത്ത് തൃശൂർ പൂരത്തിന് തുടക്കം കുറിച്ച ഭരണാധികാരി? ശക്തൻതമ്പുരാൻ രാമായണത്തിന്റെ അവസാന കാണ്ഡം ഏത്? ഉത്തരകാണ്ഡം മനുഷ്യ ശരീരത്തിലെ ഏത് ഗ്രന്ഥിയാണ് ആദമിന്റെ ആപ്പിൾ എന്നറിയപ്പെടുന്നത്? തൈറോയ്ഡ് ഗ്രന്ഥി പ്രാചീന കാലത്ത് രേവ എന്നറിയപ്പെട്ടിരുന്ന നദി ഏത്? നർമ്മദ നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020- ലെ ഒഎൻവി പുരസ്കാരം ലഭിച്ചത് ആർക്ക്? ഡോ. എം ലീലാവതി …

Kerala PSC Questions Read More »

15-മത് കേരള നിയമസഭ, മന്ത്രിമാരും വകുപ്പുകളും|2021

നിയമസഭാ സ്പീക്കർ- എം ബി രാജേഷ് മുഖ്യമന്ത്രി –പിണറായി വിജയൻ ആഭ്യന്തരം വിജിലൻസ് പൊതുഭരണം അഖിലേന്ത്യാ സർവീസ്, ആസൂത്രണം, സാമ്പത്തിക കാര്യം, ശാസ്ത്രം സാങ്കേതികം പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഉദ്യോഗസ്ഥഭരണ പരിഷ്കാരം, തിരഞ്ഞെടുപ്പ്, ഇന്റഗ്രേഷൻ, വിവരസാങ്കേതിക, സൈനികക്ഷേമം , ഡിസ്ട്രസ് റിലീഫ്, സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി, വിമാനത്താവളം, മെട്രോ റെയിൽ, അന്തർ സംസ്ഥാന നദീജലം, തീരദേശ കപ്പൽ ഗതാഗതവും ഉൾനാടൻ ജലഗതാഗതവും, സംസ്ഥാന ഉൾനാടൻ ജലഗതാഗത കോർപ്പറേഷൻ, വിവര പൊതുജന സമ്പർക്കം, നോർക്ക, സിവിൽ ആൻഡ് …

15-മത് കേരള നിയമസഭ, മന്ത്രിമാരും വകുപ്പുകളും|2021 Read More »

Kerala PSC Previous Year Questions in Malayalam| പി എസ് സി മുൻവർഷ ചോദ്യങ്ങൾ LGS, LDC

ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി കാൾ മാർക്സിന്റെ ജീവചരിത്രം തയ്യാറാക്കിയത് ആരാണ്? സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എൻമകജെ എന്ന കൃതി ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു? എൻഡോസൾഫാൻ ദുരന്തം സമുദ്രനിരപ്പിൽ നിന്ന് ഏറ്റവുമധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത്? അന്റാർട്ടിക്ക കേരളത്തിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെയാണ്? ആലപ്പുഴ കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്ന് ഐഎഎസ് പരീക്ഷ ജയിച്ച ആദ്യത്തെ വ്യക്തി ആര്? ശ്രീധന്യസുരേഷ് ‘ഗൂർണിക്ക’ എന്ന പ്രശസ്തമായ ചിത്രം വരച്ചത് ആരാണ്? പാബ്ലോ പിക്കാസോ ലോക …

Kerala PSC Previous Year Questions in Malayalam| പി എസ് സി മുൻവർഷ ചോദ്യങ്ങൾ LGS, LDC Read More »

നഴ്സസ് ദിന ക്വിസ്| International Nurse Day Quiz in Malayalam 2021

ലോക നേഴ്സ് ദിനം എന്നാണ്? മെയ് 12 ആരുടെ ജന്മദിനമാണ് ലോക നേഴ്സ് ദിനമായി ആചരിക്കുന്നത്? ഫ്ലോറൻസ് നൈറ്റിംഗേൽ ഫ്ലോറൻസ് നൈറ്റിംഗേൽ ജനിച്ചത് എവിടെയാണ്? ഇറ്റലിയിലെ ഫ്ലോറൻസ് എന്ന നഗരത്തിൽ ഫ്ലോറൻസ് നൈറ്റിംഗേൽ ജനിച്ചത് എന്നാണ്? 1820 മെയ് 12 ഫ്ലോറൻസ് നൈറ്റിംഗേലിന്റെ മാതാപിതാക്കളുടെ പേര് എന്താണ്? വില്യം എഡ്വാർഡ് നൈറ്റിംഗേൽ, ഫ്രാൻസിസ് നൈറ്റിംഗേൽ 2021-ലെ ലോക നഴ്സസ് ദിന സന്ദേശം എന്താണ്? Nurses: A Voice to lead-A vision for future health care …

നഴ്സസ് ദിന ക്വിസ്| International Nurse Day Quiz in Malayalam 2021 Read More »

ഫുട്ബോൾ ക്വിസ്

ആദ്യ ലോകകപ്പ് ഫുട്ബോൾ മത്സരം നടന്ന വർഷം ഏത്? എവിടെ വെച്ച്? 1930, ഉറുഗ്വായ് ആദ്യം ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയി ആയ രാജ്യം ഏത്? ഉറുഗ്വായ് ഫിഫാ ലോകകപ്പ് രൂപകൽപ്പന ചെയ്തത് ആര്? സിൽവിയോ ഗസ്സാനിംഗ ഫിഫ നിലവിൽ വന്ന വർഷം ഏത്? 1904 ഫിഫയുടെ ആസ്ഥാനം എവിടെയാണ്? സൂറിച്ച് (സ്വിറ്റ്സർലൻഡ്) ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ പേര് എന്താണ്? യൂൾറിമെ കപ്പ് ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടൂർണമെന്റ് ഏത്? സന്തോഷ് ട്രോഫി ഇന്ത്യയിലെ ഏറ്റവും പഴയ …

ഫുട്ബോൾ ക്വിസ് Read More »

ഭൂമിശാസ്ത്രം

ഭൂമിയുടെ ഏകദേശം പ്രായം എത്രയാണ്? ഉദ്ദേശം 457 കോടി വർഷം ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം? 51 കോടി ച. കി.മീ. ഭൂമിയുടെ ആകെ കരഭാഗം എത്രയാണ്? 14.8 കോടി ച.കി.മീ. (29.2 ശതമാനം) ഭൂമിയിലെ സമുദ്രഭാഗം എത്രയാണ്? 36.1 കോടി ച. കി.മീ. (70. 8%) ഭൂമിയുടെ പലായന പ്രവേഗം? സെക്കൻഡിൽ 11.2 കി.മീ. ഭൂമി സൂര്യനിൽ നിന്ന് ശരാശരി എത്ര അകലെയാണ്? 15 കോടി കി.മീ. ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗം? ഭൂവൽക്കം ഭൗമോപരിതലത്തിലെ ശരാശരി …

ഭൂമിശാസ്ത്രം Read More »