February-2021| Current Affairs

ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം എന്നാണ്? ഫെബ്രുവരി 1 ശാസ്ത്രീയ സംഗീതത്തിന് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ സ്വാതി പുരസ്കാരം ലഭിച്ചത്? ഡോ.കെ ഓമനക്കുട്ടി സംസ്ഥാനത്തിന്റെ 47 മത് ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റ വ്യക്തി? വി പി ജോയ് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ കിരീടം നേടിയ ജപ്പാൻ താരം? നവോമി ഒസാക്ക ലോക കാൻസർ ദിനം? ഫെബ്രവരി 4 നാടകത്തിനുള്ള എസ് എൽ പുരം സദാനന്ദൻ പുരസ്കാരം ലഭിച്ചത്? ഇബ്രാഹിം വേങ്ങര ജിവി രാജ പുരസ്കാരം …

February-2021| Current Affairs Read More »

കേരള പി എസ് സി (Kerala PSC) ചോദ്യങ്ങൾ (എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ)

കേരള പി എസ് സി (Kerala PSC) മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകളിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളു മാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ തുടങ്ങിയ വരും കാല പി എസ്‌ സി പരീക്ഷകൾക്ക് ഉപകാരപ്രദമാകും,അതുപോലെ ജനറൽ നോളജ് (പൊതു വിജ്ഞാനം) ക്വിസ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഇത് ഉപകാരപ്പെടും. ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയ യുവജന …

കേരള പി എസ് സി (Kerala PSC) ചോദ്യങ്ങൾ (എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ) Read More »

[May 2021] Current Affairs in Malayalam 2021

അന്താരാഷ്ട്ര ബുക്കർ സമ്മാനംലഭിച്ച ഫ്രഞ്ച് സാഹിത്യകാരൻ ആര്? ഡേവിഡ് ദിയോപ്പ്‌ (നോവൽ – എറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്) ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിതനായ വ്യക്തി? ടി വി സോമനാഥൻ പതിനഞ്ചാം കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021 ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിച്ച ആർക്ക്? കെ കെ ശൈലജ ടീച്ചർ(മണ്ഡലം മട്ടന്നൂർ) 2021 ലെ ഫ്രഞ്ച് ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ? Lille Fc വയോജനങ്ങൾ തനിക്ക് താമസിക്കുന്ന വീടുകളിൽ സുരക്ഷിതത്വത്തിനു വേണ്ടിയുള്ള …

[May 2021] Current Affairs in Malayalam 2021 Read More »

[March 2021] Current Affairs in Malayalam 2021

വിവേചന രഹിത ദിനം ആചരിക്കുന്നത് എന്നാണ്? മാർച്ച് 1 സംസ്ഥാന തെരഞ്ഞെടുപ്പു ഐക്കണായി തെരഞ്ഞെടുത്ത ക്രിക്കറ്റ് താരം? സഞ്ജു സാംസൺ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 10000 റൺസ് തികക്കുന്ന ആദ്യ ഇന്ത്യക്കാരി? മിതാലി രാജ് 2021മാർച്ചിൽ സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ച ഇന്ത്യയുടെ അയൽ രാജ്യം ഏത്? ബംഗ്ലാദേശ് ഓൺലൈൻ റമ്മി നിരോധിച്ച സംസ്ഥാനം? കേരളം ഐക്യരാഷ്ട്രസഭയുടെ ‘വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് 2021’ പ്രകാരം ഇന്ത്യയുടെ റാങ്ക് എത്രയാണ്? 139 കേരള സംസ്ഥാന വനിതാ കമ്മീഷൻ രൂപീകരണത്തിന് എത്രാമത് …

[March 2021] Current Affairs in Malayalam 2021 Read More »

Ente Danthagopurathilekku Oru Kshanakathu (എന്റെ ദന്ത ഗോപുരത്തിലേക്ക് ഒരു ക്ഷണക്കത്ത്) – Vayalar

എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത് – വയലാര്‍ Ente Danthagopurathilekku Oru Kshanakathu – Vayalar Ramavarma ഞാനെന്റെ വാത്മീകത്തിൽ ഇത്തിരിനേരം ധ്യാനലീനനായിരുന്നത് മൗനമായ് മാറാനല്ല മൗനത്തെ മഹാശബ്ദമാക്കുവാൻ നിശ്ചഞ്ചല ധ്യാനത്തെ ചലനമായ് ശക്തിയായുണർത്തുവാൻ അന്തരന്ദ്രിയ നാഭീ പത്മത്തിനുള്ളിൽ പ്രാണസ്ഫന്ദങ്ങൾ സ്വരൂപിച്ച് വിശ്വരൂപങ്ങൾ തീർക്കാൻ അവയും ഞാനും തമ്മിലൊന്നാവാൻ യുഗചക്രഭ്രമണ പഥങ്ങളിൽ ഉഷസ്സായ് നൃത്തം വെയ്ക്കാൻ ഞാനെന്റെ വാത്മീകത്തിൽ ഇത്തിരിനേരം ധ്യാനലീനനായ് ഇരുന്നു പോയ് മനസ്സിൻ സർഗ്ഗധ്യാനം ഉടവാളുരുക്കി ഞാൻ വീണ തീർത്തത് നാട്ടിലുറക്കു പാട്ടും പാടി …

Ente Danthagopurathilekku Oru Kshanakathu (എന്റെ ദന്ത ഗോപുരത്തിലേക്ക് ഒരു ക്ഷണക്കത്ത്) – Vayalar Read More »

Aa Poomala (ആ പൂമാല) – Changampuzha

ആ പൂമാല – രചന -ചങ്ങമ്പുഴ കൃഷ്ണപിള്ള Aa Poomaala – Changampuzha Krishna Pillai ‘ആരു വാങ്ങു, മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . ‘ അപ്രമേയ വിലാസലോലയാം സുപ്രഭാതത്തിൻ സുസ്മിതം പൂർവ്വദിംഗ്മുഖത്തിങ്കലൊക്കെയും പൂവിതളൊളി പൂശുമ്പോൾ, നിദ്രയെന്നോടു യാത്രയുംചൊല്ലി നിർദ്ദയം വിട്ടുപോകയാൽ മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാൻ മന്ദിരാങ്കണവീഥിയിൽ. എത്തിയെങ്കാതി,ലപ്പൊഴു,തൊരു മുഗ്ദ്ധസംഗീതകന്ദളം…. ‘ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ‘ പച്ചപ്പുൽക്കൊടിത്തുഞ്ചിൽത്തഞ്ചുന്ന കൊച്ചുമാണിക്യക്കല്ലുകൾ ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെൻ- മാനസം കവർന്നീലൊട്ടും. അല്ലെങ്കിൽ …

Aa Poomala (ആ പൂമാല) – Changampuzha Read More »

Rathrimazha (രാത്രിമഴ) – Sugathakumari

രാത്രിമഴ – സുഗതകുമാരി Rathrimazha -Sugathakumari രാത്രിമഴ,ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നോരു യുവതിയാം ഭ്രാന്തിയെപ്പോലെ. രാത്രിമഴ,മന്ദമീ- യാശുപത്രിക്കുള്ളി- ലൊരുനീണ്ട തേങ്ങലാ- യൊഴുകിവന്നെത്തിയീ- ക്കിളിവാതില്‍വിടവിലൂ- ടേറേത്തണുത്തകൈ- വിരല്‍ നീട്ടിയെന്നെ – തൊടുന്നൊരീ ശ്യാമയാം ഇരവിന്‍റെ ഖിന്നയാം പുത്രി. രാത്രിമഴ,നോവിന്‍ ഞരക്കങ്ങള്‍ ഞെട്ടലുകള്‍, തീക്ഷ്ണസ്വരങ്ങള്‍ പൊടുന്നനെയൊരമ്മതന്‍ ആര്‍ത്തനാദം!………ഞാന്‍ നടുങ്ങിയെന്‍ ചെവിപൊത്തി- യെന്‍ രോഗശയ്യയി- ലുരുണ്ടു തേങ്ങുമ്പൊഴീ- യന്ധകാരത്തിലൂ- ടാശ്വാസ വാക്കുമാ- യെത്തുന്ന പ്രിയജനം പോലെ. ആരോ പറഞ്ഞു മുറിച്ചു മാറ്റാം കേടു- ബാധിച്ചോരവയവം; …

Rathrimazha (രാത്രിമഴ) – Sugathakumari Read More »

Krishna Nee Enne Ariyilla (കൃഷ്ണാ നീയെന്നെ അറിയില്ല) – Sugathakumari

കൃഷ്ണാ നീയെന്നെയറിയില്ല – സുഗതകുമാരി Krishna neeyenne ariyilla – Sugathakumari ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന കാൽത്തളകള്‍ കള ശിജ്ഞിതം പെയ്കെ അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍ അനുരാഗമഞ്ചനം ചാര്‍ത്തി ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല ചപലകാളിന്ദി തന്‍ കുളിരലകളില്‍ പാതി മുഴുകി …

Krishna Nee Enne Ariyilla (കൃഷ്ണാ നീയെന്നെ അറിയില്ല) – Sugathakumari Read More »

Ashwamedham (അശ്വമേധം) – Vayalar

അശ്വമേധം -രചന വയലാർ രാമവർമ്മ ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ. വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ! മന്ത്രമായൂരപിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി …

Ashwamedham (അശ്വമേധം) – Vayalar Read More »

World Population Day Quiz 2022|ജനസംഖ്യ ക്വിസ് |Population Day Quiz| LP, UP, HS |

Download Janasangya Quiz PDF The PDF version of the quiz is available on our app and you can download it. Janasangya Quiz ലോക ജനസംഖ്യാദിനം എന്നാണ്? ജൂലൈ 11 2022 ലെ ജനസംഖ്യ ദിനത്തിന്റെ പ്രമേയം എന്താണ്? ‘A world of 8 billion: Towards a resilient future for all – Harnessing opportunities and ensuring rights and choices for all’ ( …

World Population Day Quiz 2022|ജനസംഖ്യ ക്വിസ് |Population Day Quiz| LP, UP, HS | Read More »