29/7/2021 Current Affairs Today in Malayalam

കർണാടകയിൽ 26-മത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പി കെ പാറക്കടവിന്റെ 55 ചെറുകഥകളുടെ സമാഹാരമായ ‘പെരുവിരൽ കഥകൾ’ പ്രശസ്ത ബംഗാളി എഴുത്തുകാരിയും വിവർത്തകയുമായ തൃഷ്ണ ബാസക് ‘ടിപ് ഗൊൽ പൊ’ എന്നപേരിൽ ബംഗാളി ഭാഷയിലേക്ക്‌ വിവർത്തനം ചെയ്തു. ലോക കടുവാ ദിനം ജൂലൈ 29 ഗുജറാത്തിൽ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധോലാവീരയെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന നാല്പതാമത്തെയും ഗുജറാത്തിലെ …

29/7/2021 Current Affairs Today in Malayalam Read More »

27/7/2021| Current Affairs Today in Malayalam

ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ സ്കേറ്റ് ബോർഡിങ്ങിൽ സ്വർണം നേടി മോമിജി നിഷിയ എന്ന 13 വയസ്സുകാരി ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വർണ്ണ ജേതാവായി ഗുജറാത്തിൽ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധോലാവീരയെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന നാല്പതാമത്തെയും ഗുജറാത്തിലെ മൂന്നാമത്തെയും കേന്ദ്രമാണിത്.

Mughal Empire|മുഗൾ സാമ്രാജ്യം

മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട് കേരള പി എസ് സി (Kerala PSC) മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകളിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളുമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. (എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ ) അതുപോലെ ജനറൽ നോളജ് (പൊതു വിജ്ഞാനം) ക്വിസ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഇത് ഉപകാരപ്പെടും. Mughal Empire|മുഗൾ സാമ്രാജ്യം ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം? ഒന്നാം …

Mughal Empire|മുഗൾ സാമ്രാജ്യം Read More »

മധ്യകാല ഇന്ത്യൻ ചരിത്രം

മധ്യകാല ഇന്ത്യൻ ചരിത്രം ചോദ്യങ്ങളും ഉത്തരങ്ങളും കേരള PSC പരീക്ഷകളിൽ ആവർത്തിക്കപ്പെട്ടതും വരാൻ സാധ്യതയുള്ളതുമായ ചോദ്യങ്ങളും ഉത്തരങ്ങളും. കൂടാതെ മറ്റ് ക്വിസ് മത്സരങ്ങൾക്കും ഉപകരിക്കപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും. അറബികളുടെ ആദ്യത്തെ സിന്ധ് ആക്രമണത്തിന് നേതൃത്വം നൽകിയത് ആര്? മുഹമ്മദ്ബിൻ കാസിം AD 1175 – ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി ആര്? മുഹമ്മദ് ഗോറി ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറപാകിയ രണാധികാരി ആര്? മുഹമ്മദ് ഗോറി മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം ഏത്? …

മധ്യകാല ഇന്ത്യൻ ചരിത്രം Read More »

മുഗൾ രാജവംശം

മുഗൾ ചിത്രകല ഏറ്റവും കൂടുതൽ വളർച്ച നേടിയത് ആരുടെ കാലത്താണ്? ജഹാംഗീർ ചിത്രകാരനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത് ആര്? ജഹാംഗീർ ബാബറിന്റെ ഓർമ്മക്കുറിപ്പുകളുടെ പേര്? തുസു -കി -ബാബറി ബാബറിന്റെ ഓർമ്മക്കുറിപ്പുകളായ തുസു – കി – ബാബറി രചിച്ചത് ഏതു ഭാഷയിലാണ്? തുർക്കി ഭാഷ ‘ഹുമയൂൺ ‘ എന്ന പദത്തിന്റെ അർത്ഥം എന്താണ്? ഭാഗ്യവാൻ കൊട്ടാരത്തിലെ ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽ നിന്നും വീണു മരണമടഞ്ഞ മുഗൾ ചക്രവർത്തി? ഹുമയൂൺ ഹുമയൂണിന്റെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്? ഡൽഹി ഹുമയൂണിന്റെ ജീവചരിത്രഗ്രന്ഥമായ …

മുഗൾ രാജവംശം Read More »

മധ്യകാല ഇന്ത്യൻ ചരിത്രം

മധ്യകാല ഇന്ത്യൻ ചരിത്രം AD 8- ആം നൂറ്റാണ്ടു മുതൽ 18- ആം നൂറ്റാണ്ടുവരെയുള്ള കാലഘട്ടമാണ് ഇന്ത്യാ ചരിത്രത്തിലെ മധ്യ കാലഘട്ടം എന്നറിയപ്പെടുന്നത്. AD 712- ൽ മുഹമ്മദ് ബിൻ കാസിം സിന്ധ് കീഴടക്കിയതോടെയാണ് ഇന്ത്യാചരിത്രത്തിൽ വൈദേശിക അധിനിവേശം ആരംഭിച്ചത്. മധ്യകാല ഇന്ത്യൻ ചരിത്രം ചോദ്യങ്ങളും ഉത്തരങ്ങളും കേരള PSC പരീക്ഷകൾക്കും മറ്റ് ക്വിസ് മത്സരങ്ങൾക്കും ഉപകരിക്കപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറപാകിയ രണാധികാരി ആര്? മുഹമ്മദ് ഗോറി മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം …

മധ്യകാല ഇന്ത്യൻ ചരിത്രം Read More »

മധ്യകാല ഇന്ത്യൻ ചരിത്രം

മധ്യകാല ഇന്ത്യൻ ചരിത്രം ചോദ്യങ്ങളും ഉത്തരങ്ങളും കേരള PSC പരീക്ഷകൾക്കും മറ്റ് ക്വിസ് മത്സരങ്ങൾക്കും ഉപകരിക്കപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും അറബികളുടെ ആദ്യത്തെ സിന്ധ് ആക്രമണത്തിന് നേതൃത്വം നൽകിയത് ആര്? മുഹമ്മദ്ബിൻ കാസിം AD 1175 – ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി ആര്? മുഹമ്മദ് ഗോറി ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറപാകിയ രണാധികാരി ആര്? മുഹമ്മദ് ഗോറി മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം ഏത്? മുൾട്ടാൻ ( പാകിസ്ഥാൻ ) മുഹമ്മദ് ഗോറി …

മധ്യകാല ഇന്ത്യൻ ചരിത്രം Read More »

Ammayude Ezhuthukal (അമ്മയുടെ എഴുത്തുകൾ) – Madhusoodanan Nair

അമ്മയുടെ എഴുത്തുകൾ – മധുസൂദനൻ നായർ Ammayude Ezhuthukal – Madhusoodanan Nair അമ്മതൻ ചിന്മുദ്രയാണീ എഴുത്തുകൾ തൻ മകനായ് പകർന്ന പാൽമുത്തുകൾ ഇന്നു നാം വീടിന് മോടികൂട്ടും നേരം ഒന്നായ് അടുക്കി ഒതുക്കി വെയ്ക്കട്ടെ ഞാൻ അമ്മതൻ ചിന്മുദ്രയാണീ എഴുത്തുകൾ തൻ മകനായ് പകർന്ന പാൽമുത്തുകൾ ഇന്നു നാം വീടിന് മോടികൂട്ടും നേരം ഒന്നായ് അടുക്കി ഒതുക്കി വെയ്ക്കട്ടെ ഞാൻ പട്ടണകോപ്പു നിറയ്ക്കയാൽ ഈ ചില്ലുപെട്ടികൾ തിങ്ങി പട്ടണകോപ്പു നിറയ്ക്കയാൽ ഈ ചില്ലുപെട്ടികൾ തിങ്ങി നിൻ …

Ammayude Ezhuthukal (അമ്മയുടെ എഴുത്തുകൾ) – Madhusoodanan Nair Read More »

Athazham (അത്താഴം) – A. Ayyappan

അത്താഴം- എ.അയ്യപ്പന്‍ Athazham – A Ayyappan കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ.. മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്.. ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍ എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്കുത്തികള്‍.. ഇന്നത്തത്താഴം ഇത് കൊണ്ടാവാം.. ഈ രാത്രിയില്‍ അത്താഴത്തിന്റെ രുചിയോടെ ഉറങ്ങുന്ന എന്റെ മക്കള്‍.. അര വയറോടെ അച്ചിയും ഞാനും.. മരിച്ചവന്റെ പോസ്റ്റ്‌ മോര്‍ട്ടമോ ശവദാഹമോ കഴിഞ്ഞിരിക്കാം.. അടയുന്ന കണ്‍ പോളകളോടെ ഓര്‍ക്കുവാന്‍ ശ്രമിക്കുന്നു …

Athazham (അത്താഴം) – A. Ayyappan Read More »

Anushochanam (അനുശോചനം) – Kumaranasan

അനുശോചനം – കുമാരനാശാൻ Anushochanam – Kumaran Asan മാന്യമിത്രമേ, മാനസസാരളീ സാന്നിദ്ധ്യംചെയ്ത സാക്ഷാല്‍ നികേതമേ, ഉന്നിദ്രയുവഹൃത്തിന്‍ പ്രവാഹത്തില്‍ ധന്യവാര്‍ദ്ധക്യം സന്ധിച്ച ‘തീര്‍ത്ഥ’മേ, മന്നില്‍നിന്നു മറഞ്ഞിതോ വര്‍ഗ്ഗത്തെ- യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ. അറ്റത്തയ്യോ പരിമളശേഷമാ- യൊറ്റയാമാ വിടര്‍ന്ന പൂവെന്നിയേ അറ്റഞെട്ടാര്‍ന്നു നില്ക്കുന്നു കഷ്ടമീ- യുറ്റ തീയസമുദായവല്ലരി. വേറെ മൊട്ടീ ലതയില്‍ വിടര്‍ന്നിടാ- മേറെയേറിയ ഭംഗിയിലെങ്കിലും കൂറെഴുന്ന കുസുമപ്രകാശമേ വേറുപൂവൊന്നീ ഞെട്ടില്‍ വിളങ്ങുമോ? ചത്തവര്‍ക്കു കണക്കില്ലെയെന്നാലും എത്ര പാര്‍ത്തു പഴകിയതാകിലും ചിത്തത്തില്‍ക്കൂറിയന്നവര്‍ പോകുമ്പോള്‍ പുത്തനായ്ത്തന്നെ തോന്നുന്നഹോ മൃതി. എന്തിനല്ലെങ്കിലോര്‍ക്കുന്നു …

Anushochanam (അനുശോചനം) – Kumaranasan Read More »