Independence Day Quiz

[PDF] Independence Day Quiz in Malayalam 2023| Independence Day Quiz 2023|സ്വാതന്ത്രദിന ക്വിസ് 2023

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. [Read Independence Day of India on Wikipedia] We have published different Independence Day Quiz for various categories: Independence Day Quiz for LP Independence Day Quiz for UP Independence Day Quiz for HS (High School) Independence Day Quiz in Malayalam 1. ഒന്നാം സ്വാതന്ത്ര്യ …

[PDF] Independence Day Quiz in Malayalam 2023| Independence Day Quiz 2023|സ്വാതന്ത്രദിന ക്വിസ് 2023 Read More »

12/8/2021| Current Affairs Today in Malayalam

അതിജീവനത്തിന് പ്രതീക്ഷകൾ ഉണർത്തി അത്തം പിറന്നു. ആഗസ്റ്റ് 21-നാണ് തിരുവോണം. ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകൾ മാത്രമായിരിക്കും ഉള്ളത്. ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലും ഘോഷയാത്രയില്ല. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഐടി പുരസ്കാരം ഏർപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ ഐടി മേഖലയിൽ മികവ് പുലർത്തുന്ന സ്ഥാപനത്തിലാണ് പുരസ്കാരം നൽകുക. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20- ന് പ്രഥമ അവാർഡ് പ്രഖ്യാപിക്കുമെന്ന് ഐടി മന്ത്രി സതേജ് പാട്ടീൽ അറിയിച്ചു. ലോക ആന പരിപാലന …

12/8/2021| Current Affairs Today in Malayalam Read More »

കേരളത്തിലെ പദ്ധതികൾ

കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി ഏതാണ്? നവകേരള മിഷൻ നവകേരള മിഷൻ ഉദ്‌ഘാടനം ചെയ്തത് എന്നാണ്? 2016 നവംബർ 10, (ഗവർണർ- പി സദാശിവം) നവകേരള മിഷനിൽ ഉൾപ്പെട്ട പദ്ധതികൾ എന്തൊക്കെയാണ്? ഹരിത കേരളം, ആർദ്രം, ലൈഫ്‌, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഭവനരഹിതർക്ക് ഭവനം യാഥാർഥ്യമാക്കാൻ കേരള സർക്കാർ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പദ്ധതി? ലൈഫ് (Livelihood Inclusion and Financial Empowerment) സർക്കാർ ആശുപത്രികൾ …

കേരളത്തിലെ പദ്ധതികൾ Read More »

Quit India |ക്വിറ്റ് ഇന്ത്യ

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടനെതിരെ ഇന്ത്യ നടത്തിയ ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റമാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം. 1942 -ൽ ഹരിജൻ പത്രികയിലാണ് ബ്രിട്ടീഷുകാർ ഇന്ത്യവിടണം എന്ന ആശയം ഉൾക്കൊള്ളുന്ന ഒരു ലേഖനം ഗാന്ധിജി എഴുതിയത്.ഗാന്ധിജിയുടെ ആശയത്തിൽ നിന്നു ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത് ബോംബേക്കാരനായ യൂസഫ് മെഹ്റലിയാണ്. 1942 ഓഗസ്റ്റ് എട്ടിന് ബോംബെയിലെ ഗോവാലിയ (ക്രാന്തി മൈതാനം) ടാങ്ക് മൈതാനത്തു നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ജവഹർലാൽ നെഹ്റുവാണ് ക്വിറ്റിന്ത്യാ സമരത്തിന്റെ …

Quit India |ക്വിറ്റ് ഇന്ത്യ Read More »

11/8/2021| Current Affairs Today in Malayalam

കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ കുറിച്ചുള്ള യുഎൻ പഠനത്തിൽ കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങളിൽ കേരളവും ഉൾപ്പെടുന്നു. കാലവർഷത്തിന്റെ തോതിൽ മാറ്റം വന്നതാണ് പ്രധാനം. ശക്തമായ മഴയും അതിശക്തമായ കാറ്റുകളും കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനയാണ്. എംഎൽഎമാർക്കും എംപിമാർക്കും എതിരായ ക്രിമിനൽ കേസുകൾ ഹൈക്കോടതിയിയുടെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾ പിൻവലിക്കരുത് എന്ന് സുപ്രീംകോടതി. സംസ്ഥാനത്തിന് 5, 11, 080 ഡോസ് വാക്സിൻ കൂടി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. രാജ്യത്തെ പുതിയ പ്രതിദിന കോവിഡ് കേസുകളിൽ പകുതിയിലേറെയും കേരളത്തിൽ. …

11/8/2021| Current Affairs Today in Malayalam Read More »

Gandhi Quotes |ഗാന്ധി വചനങ്ങൾ

“ഒരു വിദ്യാർത്ഥിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പാഠപുസ്തകം അധ്യാപകൻ ആയിരിക്കണം” “എത്ര ന്യായമായ കാര്യത്തിനാണെങ്കിലും ആക്രമത്തിന്റെ മാർഗ്ഗം ഉപയോഗിക്കുന്നത് ശരിയല്ല” “ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ജീവൻ കുടികൊള്ളുന്നത്.” “ചെയ്ത തെറ്റിനെപ്പറ്റിയുള്ള കുറ്റസമ്മതം ചപ്പുചവറുകൾ നീക്കം ചെയ്തു ഉപരിതലം കൂടുതൽ വൃത്തിയാക്കുന്ന ചൂല് പോലെയാണ്.” “ഏതു ജോലിയും വിശുദ്ധമാണ്.” “നമുക്കു നീതി ലഭിക്കുവാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം അപരനോട് നീതി കാണിക്കുകയാണ്.” “പ്രാർത്ഥന പ്രഭാതത്തിന്റെ താക്കോലും രാത്രിയുടെ സാക്ഷയുമാണ്.” “ഈശ്വരനെ നമുക്ക് ഭയവും വിശ്വാസമുണ്ടെങ്കിൽ നാം മറ്റൊന്നും ഭയപ്പെടേണ്ടതില്ല.” “ഓരോ വിദ്യാലയവും …

Gandhi Quotes |ഗാന്ധി വചനങ്ങൾ Read More »

Brand Ambassador| ബ്രാൻഡ് അംബാസിഡർ

സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ? ടോവിനോ തോമസ് GST യുടെ ബ്രാൻഡ് അംബാസിഡർ? അമിതാബച്ചൻ Tribes India യുടെ ആദ്യ ബ്രാൻഡ് അംബാസിഡർ? എംസി മേരി കോം (ബോക്സിങ് താരം) BSNL ന്റെ ബ്രാൻഡ് അംബാസിഡർ? മേരികോം ബൈജൂസ് ലേണിങ്ങ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡർ? മോഹൻലാൽ പൾസ് പോളിയോ വാക്സിൻ അഭിയാന്റെ ബ്രാൻഡ് അംബാസിഡർ? അമിതാഭ് ബച്ചൻ കേരളത്തിലെ മദ്യവർജ്ജന പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ? സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യൻ ആർമിയുടെ ബ്രാൻഡ് അംബാസിഡർ? എംഎസ് …

Brand Ambassador| ബ്രാൻഡ് അംബാസിഡർ Read More »

10/8/2021| Current Affairs Today in Malayalam

കാലാവസ്ഥാ വ്യതിയാനം. മനുഷ്യരുടെ പ്രവർത്തികൾ ആഗോള കാലാവസ്ഥയെ മുമ്പില്ലാത്തവിധം മാറ്റി കൊണ്ടിരിക്കുകയാണെന്നും അതിതീവ്രമായ ഉഷ്ണവാതങ്ങളും വരൾച്ചയും വെള്ളപ്പൊക്കവും കൂടി വരുമെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് കാലാവസ്ഥ വ്യതിയാനത്തിന്റെ ശാസ്ത്രീയ വശങ്ങൾ വിലയിരുത്താൻ ഐക്യരാഷ്ട്രസഭ 1988- ൽ സ്ഥാപിച്ച ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC)എന്ന സംഘടനയിലാണ് ഭൂമി അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധി വിവരിക്കുന്നത് ആഗോള താപനിലയിൽ വ്യതിയാനം ഉണ്ടാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015-ൽ പാരിസ് കാലാവസ്ഥ ഉടമ്പടി കൊണ്ടുവന്നത്. എന്നാൽ അതിലെ വ്യവസ്ഥകൾ രാജ്യങ്ങൾ പാലിക്കാതിരുന്നതാണ് ഈ …

10/8/2021| Current Affairs Today in Malayalam Read More »

9/8/2021] Current Affairs Today in Malayalam

ടോക്കിയോ ഒളിമ്പിക്സ് സമാപിച്ചു. അടുത്ത ഒളിമ്പിക്സ് 2024-ൽ പാരീസിൽ. ടോക്കിയോ ഒളിമ്പിക്സിന്റെ സമാപനചടങ്ങിൽ വെങ്കല മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ ഇന്ത്യൻപതാകയേന്തി. ടോക്കിയോ ഒളിമ്പിക്സ് മെഡൽ നില അമേരിക്ക 39 സ്വർണം 41 വെള്ളി 33 വെങ്കലം ചൈന 38 സ്വർണം 32 വെള്ളി 18 വെങ്കലം ജപ്പാൻ 27 സ്വർണം 14 വെള്ളി 17 വെങ്കലം ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ഏഴു മെഡലുകൾ ലഭിച്ചു. ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവും നേടി ഇന്ത്യ …

9/8/2021] Current Affairs Today in Malayalam Read More »

8/8/2021) Current Affairs Today in Malayalam

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആറാം മെഡല്‍ നേടി ഗുസ്തി താരം ബജ്രംഗ് പൂനിയ. ഗുസ്തിയില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് ഇത്. ഒളിമ്പിക്സിൽ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. ഒളിമ്പിക്സിൽ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത് ലിറ്റ് എന്ന അപൂര്‍വ നേട്ടം നീരജ് ഇതോടെ സ്വന്തമാക്കി. ഒളിമ്പിക്സിൽ ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനും നീരജ് ചോപ്ര തന്നെ. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക്‌ ഒരു സ്വർണ്ണം, രണ്ടു വെള്ളി, നാല് വെങ്കലം. …

8/8/2021) Current Affairs Today in Malayalam Read More »