7/8/2021| Current Affairs Today in Malayalam

ഒളിമ്പിക് ചരിത്രത്തിൽ ട്രാക്ക് ആൻഡ് ഫീൽഡ് ചക്രവർത്തിനിയായി അമേരിക്കയുടെ അലിസൺ ഫെലിക്സ്. 10 മെഡലുകളുമായി ജമൈക്കയുടെ മെർലിൻ ഓട്ടിയെ പിന്തള്ളി ഒന്നാമതെത്തി. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്നയുടെ പേര് മേജർ ധ്യാൻചന്ദ് ഖേൽരത്ന എന്നാക്കി മാറ്റിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ടീമുകൾ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടർന്നാണ് ഈ മാറ്റം. രാജ്യത്തിനുവേണ്ടി മൂന്ന് ഒളിമ്പിക് സ്വർണ്ണം മെഡൽ നേടിയ ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് -29 ആണ് ദേശീയ കായിക …

7/8/2021| Current Affairs Today in Malayalam Read More »

Hiroshima Dinam| ഹിരോഷിമാ ദിനം

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചത്തിന്റെ ഓർമക്കായാണ് ഹിരോഷിമ ദിനം ആചരിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിവെച്ച യുദ്ധമായിരുന്നു രണ്ടാംലോകമഹായുദ്ധം. 1939 മുതൽ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിൽ ലോകത്തിലെ മിക്ക രാജ്യങ്ങളും രണ്ടു ചേരികളായി മാറി പങ്കുചേർന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനെ കീഴടക്കാനായ അമേരിക്ക കണ്ടെത്തിയ മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ ഹിരോഷിമാ നഗരത്തെയാണ് അണു ബോംബ് വർഷിക്കാനായി അമേരിക്ക …

Hiroshima Dinam| ഹിരോഷിമാ ദിനം Read More »

Indian hockey team |ഇന്ത്യൻ ഹോക്കി ടീം

ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ചരിത്രം. 1928 -ൽ ആസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണം നേടി കൊണ്ടാണ് ഇന്ത്യൻ ഹോക്കി ടീം വിജയ യാത്ര ആരംഭിച്ചത്. ലോക ഹോക്കിയിലെ ഇതിഹാസതാരം മേജർ ധ്യാൻചന്ദിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ജൈത്ര യാത്ര 1928, മുതൽ 1956 വരെ തുടർച്ചയായി ആറു തവണ സ്വർണം നേടി. (1928, 1932, 1936, 1948, 1952, 1956) പിന്നീട് 1964- ലും 1980- ലും സ്വർണ്ണം നേടി. ടോക്കിയോ ഒളിമ്പിക്സിൽ നേടിയ വെങ്കലം …

Indian hockey team |ഇന്ത്യൻ ഹോക്കി ടീം Read More »

6/8/2021| Current Affairs Today in Malayalam

ടോക്കിയോ ഒളിമ്പിക്സിലെ പുരുഷവിഭാഗം ഹോക്കിയിൽ വെങ്കലതിനുവേണ്ടിയുള്ള മത്സരത്തിൽ ജർമനിയെ തോൽപിച്ച് ഇന്ത്യ മെഡൽ നേടി. ഗോൾ കീപ്പർ പി ആർ ശ്രീജേഷ്ലൂടെ 49 വർഷത്തിന് ശേഷം കേരളത്തിനു ഒളിമ്പിക് മെഡൽ പി ആർ ശ്രീജേഷ് ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി. ആദ്യമലയാളി ഹോക്കി താരം മാനുവൽ ഫ്രെഡറിക്സ് (1972 മ്യൂണിക് ഒളിമ്പിക്സ്) ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യയുടെ മെഡൽ 41 വർഷത്തിനുശേഷം ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ദഹിയക്ക് വെള്ളി മെഡൽ. ഇന്ത്യക്ക് ഇതുവരെ അഞ്ച് …

6/8/2021| Current Affairs Today in Malayalam Read More »

(29- 5) weekly Current Affairs in Malayalam

പ്രകൃതിക്ഷോഭങ്ങളായ ചുഴലിക്കാറ്റ് വെള്ളപ്പൊക്കം തുടങ്ങിയ നിരീക്ഷിക്കാനുതകുന്ന ജിയോ ഇമേജിംഗ് സാറ്റലൈറ്റായ EOS- 3 വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആർഒ. കൃഷി ജലവിഭവം വനഭൂമി എന്നിവയുടെ നിരീക്ഷണവും ഇതിലൂടെ സാധിക്കും ബി സി 3000 -1500 ഈ കാലഘട്ടത്തിൽ നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്ന പ്രധാനപ്പെട്ട സിന്ധുനദീതട കേന്ദ്രമായ ധോളാവീര യുനെസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൽ ഇടം നേടി ഗുജറാത്തിൽ പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള റാൻ ഓഫ് കച്ചിൽ 120 ഏക്കറോളം വിസ്തീർണ്ണമുള്ള ധോളാവീര എന്ന പുരാതന നഗരം. സൗരയൂഥത്തിലെ …

(29- 5) weekly Current Affairs in Malayalam Read More »

5/8/2021| Current Affairs Today in Malayalam

ടോക്കിയോ ഒളിമ്പിക് സിൽ വനിതകളുടെ വെൽറ്റർ വെയ്റ്റ് ബോക്സിങിൽ ഇന്ത്യയുടെ ലവ് ലിന ബോർഗോഹെയ്ൻ വെങ്കലം നേടി സെമിഫൈനലിൽ ലവ് ലിന തുർക്കിയുടെ ലോക ഒന്നാം നമ്പർ താരം ബുസെനാസ് സുർമെനെലിയോട് (5- 0) തോറ്റു. ആദ്യം ഒളിമ്പിക്സിൽ തന്നെ വെങ്കലമെഡൽ എന്ന നേട്ടം ലവ് ലിന സ്വന്തമാക്കി. ബോക്സിങിൽ ഒളിമ്പിക് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം, രണ്ടാമത്തെ വനിത – ലവ് ലിന ബോർഗോഹെയ്ൻ. ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ ഉറപ്പിച്ചു ഇന്ത്യയുടെ രവികുമാർ …

5/8/2021| Current Affairs Today in Malayalam Read More »

4/8/221| Current Affairs Today in Malayalam

ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്ററിൽ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടിയ ജമൈക്കയുടെ എലൈൻ തോംസൺ വനിതകളുടെ 200 മീറ്ററിലും സ്വർണ്ണം നേടി 100, 200 മീറ്ററുകളിൽ സ്വർണം നിലനിർത്തുന്ന ആദ്യ വനിത, അത് ലറ്റിക്സിൽ നാല് വ്യക്തിഗത സ്വർണം മെഡൽ നേടുന്ന ആദ്യ വനിത എന്നീ നേട്ടങ്ങൾക്ക് എലൈൻ തോംസൺ അർഹയായി കോവിഡ് പ്രതിരോധ വാക്സിൽ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്ചമുതൽ നിബന്ധനകളോടെ യുഎഇയിലേക്ക് തിരിച്ചുവരാം. അതേസമയം സന്ദർശക വിസയുള്ളവർക്ക് ഇപ്പോൾ പ്രവേശനാനുമതി ഇല്ല. ഞായറാഴ്ച മാത്രം …

4/8/221| Current Affairs Today in Malayalam Read More »

Quit India Quiz|Quit India Quiz in Malayalam |ക്വിറ്റ് ഇന്ത്യ ക്വിസ് |2023

ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്? ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്ത വ്യക്തി? യൂസഫ് മെഹ്റലി ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത്? മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്? 1942 ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ദേശീയ നേതാവ് ആര്? ജവഹർലാൽ നെഹ്റു ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയത് എവിടെ വെച്ച് ? മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതോടെ …

Quit India Quiz|Quit India Quiz in Malayalam |ക്വിറ്റ് ഇന്ത്യ ക്വിസ് |2023 Read More »

August-2021| Current Affairs |Monthly Current Affairs 2021

ആഗസ്റ്റ് (August 2021) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് ക്വിസ്സുകൾക്കും മറ്റ് പൊതു വിജ്ഞാനത്തിനും ഉപയോഗപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ലോക സൗഹൃദ ദിനം എന്നാണ്? ആഗസ്റ്റ് 1 ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്റർ വനിതാ വിഭാഗത്തിൽ സ്വർണം നേടിയത്? എലൈൻ തോംസൺ (ജമൈക്ക) ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്ററിൽ പുരുഷ വിഭാഗത്തിൽ സ്വർണ്ണം നേടിയത്? ലമോണ്ട് മഴ്‌സെൽ …

August-2021| Current Affairs |Monthly Current Affairs 2021 Read More »

3/8/2021| Current Affairs Today in Malayalam

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ വനിതാ ഹോക്കി ടീം ചരിത്രത്തിലാദ്യമായി സെമി ഫൈനലിൽ കടന്നു. ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ഇന്ന് ബെൽജിയത്തെ നേരിടും. ടോക്കിയോ ഒളിമ്പിക്സിൽ ഹൈജമ്പ് മത്സരത്തിൽ ഖത്തറിന്റെ മുംതാസ് എസ്സ ബർഷിമും ഇറ്റലിയുടെ ജിയാൻ മാർക്കോ ടംബേരിയും സ്വർണം പങ്കിട്ടു. ചരിത്രത്തിലാദ്യമായാണ് ഒളിമ്പിക്സ് ഹൈജംപിൽ സംയുക്ത ജേതാക്കൾ ഉണ്ടാവുന്നത്. ഓഗസ്റ്റ് നാലിനു റദ്ദാക്കുന്ന പി എസ് സി യുടെ 492 റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് ഉറപ്പായി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ ആവില്ലെന്ന് …

3/8/2021| Current Affairs Today in Malayalam Read More »