Gujarat Quiz (ഗുജറാത്ത്) in Malayalam
ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നത്? 1960 മെയ് 1 ഗുജറാത്തിന്റെ തലസ്ഥാനം? ഗാന്ധിനഗർ ഗുജറാത്തിന്റെ ഔദ്യോഗിക പക്ഷി? ഗ്രേറ്റർ ഫ്ലെമിംഗോ ഗുജറാത്തിന്റെ ഔദ്യോഗിക മൃഗം? സിംഹം ഗുജറാത്തിന്റെ ഔദ്യോഗിക പുഷ്പം? മാരിഗോൾഡ് ഗുജറാത്തിന്റെ ഔദ്യോഗിക വൃക്ഷം? പേരാൽ ഗുജറാത്തിന്റെ ഹൈക്കോടതി? അഹമ്മദാബാദ് ഹൈക്കോടതി പ്രാചീനകാലത്ത് ഗർജരം എന്നറിയപ്പെട്ട ഇന്ത്യൻ സംസ്ഥാനം? ഗുജറാത്ത് ഇന്ത്യയിലെ രണ്ടാമത്തെ ആസൂത്രിത നഗരം? ഗാന്ധിനഗർ ഗാന്ധിനഗർ രൂപകൽപന ചെയ്തത് ആര്? ലേ കൊർബൂസിയർ (ഫ്രാൻസ്) ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന വിദേശ രാജ്യം? പാക്കിസ്ഥാൻ …