World Post Day Quiz 2022 | ലോക തപാൽ ദിന ക്വിസ്| തപാൽ സ്റ്റാമ്പിൽ ആദ്യം

തപാൽ സ്റ്റാമ്പിൽ ആദ്യമായി ആലേഖനം ചെയ്യപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ ? മഹാത്മാഗാന്ധി ലോകത്ത് ആദ്യമായി സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വ്യക്തി? വിക്ടോറിയ രാജ്ഞി ജന്മ ശതാബ്ദിയുടെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് ആരുടേതായിരുന്നു? ബാലഗംഗാധരതിലക് (1956) പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട കേരളത്തിലെ ആദ്യ ആരാധനാലയം? മട്ടാഞ്ചേരി ജൂതപ്പള്ളി ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത? മീരാഭായി (1951) ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യം രണ്ട് തവണ …

World Post Day Quiz 2022 | ലോക തപാൽ ദിന ക്വിസ്| തപാൽ സ്റ്റാമ്പിൽ ആദ്യം Read More »

6/10/2021| Current Affairs Today in Malayalam|Daily Current Affairs

2021 October- 6 കാലാവസ്ഥ ഉൾപ്പെടെ സങ്കീർണമായ വ്യവസ്ഥകളുടെ പഠനം എളുപ്പമാക്കിയ മൂന്നു ശാസ്ത്രജ്ഞർക്ക് 2021- ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. ജപ്പാൻ വംശജനായ അമേരിക്കൻ കാലാവസ്ഥ ശാസ്ത്രജ്ഞൻ- സ്യുക്കിറോ മനാബെ, ജർമൻ സമുദ്രഗവേഷകൻ – ക്ലോസ് ഹാസിൽമാൻ, ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ- ജോർജിയോ പരീസിയ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ബഹിരാകാശത്ത് ആദ്യമായി സിനിമാ ഷൂട്ടിംഗ് നടത്തുവാനായി സോയൂസ് MS- 19 എന്ന പേടകത്തിൽ ബൈക്കനുരിൽ നിന്നാണ് റഷ്യൻ സംഘം പുറപ്പെട്ടത്.

World Post Day Quiz 2023| ലോക തപാൽ ദിന ക്വിസ്

ലോക തപാൽ ദിനം എന്നാണ്? ഒക്ടോബർ 9 എന്തിന്റെ ഓർമ്മയ്ക്കായാണ് ലോക തപാൽ ദിനം ആചരിക്കുന്നത്? 1874 -ൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത് ദേശീയ തപാൽ ദിനം എന്നാണ്? ഒക്ടോബർ 10 ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് എവിടെ വെച്ചാണ്? നാസിക്കിൽ വെച്ച് സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ ? മഹാത്മാഗാന്ധി ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? 1948 ആഗസ്റ്റ് 15 സ്വതന്ത്ര …

World Post Day Quiz 2023| ലോക തപാൽ ദിന ക്വിസ് Read More »

5/10/2021|Current Affairs Today in Malayalam| Daily Current Affairs

2021 October – 5 മനുഷ്യ ശരീരത്തിലെ ഊഷ്മാവും സ്പർശനവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികൾ (റിസപ്റ്റർ ) കണ്ടെത്തിയ അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആർഡം പെറ്റപൗടെയ്ൻ എന്നിവർക്ക് 2021- ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. ഇന്ത്യ -ശ്രീലങ്ക മിത്രശക്തി സംയുക്ത സൈനിക അഭ്യാസം തിങ്കളാഴ്ച ശ്രീലങ്കയിലെ കിഴക്കൻ ജില്ലയായ അംപാരയിൽ തുടങ്ങി. കേരളത്തൽ പുതിയ ഇനം നിശാ ശലഭത്തെ തിരിച്ചറിഞ്ഞു. മരങ്ങൾ തുളച്ചു മുട്ടയിടുന്ന സ്വഭാവമുള്ളതിനാൽ ‘തോട്ടപ്പള്ളി തച്ചൻ’ എന്നാണ് മലയാളത്തിൽ പേരിട്ടത്.

4/10/2021| Current Affairs Today in Malayalam|daily Current Affairs

2021 October- 4 ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് കേരളത്തിന്. (ആരോഗ്യ രംഗത്തെ മികവിന് നൽകുന്ന പുരസ്കാരമാണ് ഹെൽത്ത് ഗിരി അവാർഡ് ) രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ യജ്ഞത്തിനാണ് ആരോഗ്യവകുപ്പിന് അവാർഡ് ലഭിച്ചത്. 11 നിലകളുള്ള 1800 ഓളം ആളുകൾക്ക് ഒരേസമയം സഞ്ചരിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കപ്പൽ കോർഡേലിയ. ഒക്ടോബർ 4 മുതൽ 10 വരെയാണ് ലോക ബഹിരാകാശ വാരമായി ആചരിക്കുന്നത്. ലോക ജൂനിയർ ഷൂട്ടിംഗ് …

4/10/2021| Current Affairs Today in Malayalam|daily Current Affairs Read More »

ദേശീയ ഗജദിന ക്വിസ്

ദേശീയ ഗജ ദിനം എന്നാണ്? ഒക്ടോബർ 4 ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്? ആന കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത് ? ആന ആനയുടെ ശാസ്ത്രീയ നാമം എന്താണ്? എലിഫസ് മാക്സിമസ് ലോക ഗജ ദിനം എന്നാണ്? ഓഗസ്റ്റ് 12 കരയിലെ ഏറ്റവും വലിയ ജീവി ഏത്? ആഫ്രിക്കൻ ആന ഏറ്റവും കൂടുതൽ ഗർഭകാലഘട്ടമുള്ള ജീവിഏത് ? ആന ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ചത് ഏത് വർഷം? 2010 മാതംഗലീല എന്ന സംസ്കൃത ഗ്രന്ഥത്തിൽ …

ദേശീയ ഗജദിന ക്വിസ് Read More »

October – 2021|Current Affairs| Monthly Current Affairs

Monthly Current Affairs|October – 2021| Current Affairs| ഒൿടോബർ-2021| ഒൿടോബർ മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത് ലോക വയോജന ദിനം? ഒക്ടോബർ 1 ദേശീയ സന്നദ്ധ രക്തദാന ദിനം? ഒക്ടോബർ 1 ഇന്ത്യയുടെ 27-മത്തെ വ്യോമസേനാ മേധാവിയായി ചുമതലയേറ്റ വ്യക്തി? എയർ ചീഫ് മാർഷൽ …

October – 2021|Current Affairs| Monthly Current Affairs Read More »

2/10/2021| Current Affairs Today in Malayalam| Daily Current Affairs

Daily current affairs 2021 October -2|2021 ഒൿടോബർ- 2 ഗാന്ധിജിയുടെ 152-മത് ജന്മവാർഷികമാണ് ഇന്ന്. അറബിക്കടലിൽ രൂപം കൊണ്ട ‘ഷഹീൻ’ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ഖത്തർ. വാളാഞ്ചേരിയുടെ അതിരുപങ്കിടുന്ന എടയൂർ ഗ്രാമപഞ്ചായത്തിന്റെ സ്വന്തം ഉത്പന്നമായ എടയൂർ മുളകിന് ഭൗമസൂചിക പദവി ലഭിച്ചു. പത്തുവർഷത്തെക്കാണ് ഈ അംഗീകാരം. ഡോ. കൽപ്പറ്റ ബാലകൃഷ്ണന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ സ്മൃതി പുരസ്കാരം എം കെ സാനു, എം ലീലാവതി എന്നിവർക്ക് ലഭിച്ചു. മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി പി …

2/10/2021| Current Affairs Today in Malayalam| Daily Current Affairs Read More »

1/10/2021| Current Affairs Today in Malayalam| Daily Current Affairs

2021 October- 1|2021-ഒക്ടോബർ 1. ലോക വയോജന ദിനം- ഒക്ടോബർ 1. ദേശീയ സന്നദ്ധ രക്തദാന ദിനം- ഒക്ടോബർ 1. ഇന്ത്യയുടെ 27-മത്തെ വ്യോമസേനാ മേധാവിയായി എയർ ചീഫ് മാർഷൽ വി ആർ ചൗധരി (വിവേക് റാം ചൗധരി) ചുമതലയേറ്റു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികൾക്കായി തുടങ്ങിയ പുതിയ പദ്ധതിയുടെ പേരാണ് സ്നേഹഭവനം. വയോജനങ്ങൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ തൊഴിൽ പോർട്ടൽ സേക്രഡ്. ഏറ്റവും ഒടുവിലായി ഭൗമ സൂചിക പദവി …

1/10/2021| Current Affairs Today in Malayalam| Daily Current Affairs Read More »

ഗാന്ധി ക്വിസ് 2022|Gandhi Quiz 2022|എന്റെ സത്യാന്വേഷണ പരീക്ഷണകഥ’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും

ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണകഥ’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും. ഗാന്ധിജിയുടെ ജന്മദിനം? 1869 ഒക്ടോബർ 2 ഗാന്ധിജിയുടെ മുഴുവൻ പേര്? മോഹൻദാസ് കരംചന്ദ് ഗാന്ധി ഗാന്ധി എന്ന കുടുംബനാമം കൊണ്ട് അർഥമാക്കുന്നത്? പലചരക്കു വ്യാപാരി ഗാന്ധി കുടുംബക്കാരുടെ ജാതി ? ബനിയാ ജാതി ( വഷ്ണവ വിഭാഗം ) ഗാന്ധിജിയുടെ മുത്തച്ഛൻ? ഉത്തംചന്ദ് ഗാന്ധി ( ഓത്താഗാന്ധി ) ഉത്തംചന്ദ് ഗാന്ധി വഹിച്ചിരുന്ന പദവി? പോർബന്തറിലെ ദിവാൻ ദിവാൻ ജോലിയുപേക്ഷിച്ച് ഉത്തംചന്ദ് ഗാന്ധി …

ഗാന്ധി ക്വിസ് 2022|Gandhi Quiz 2022|എന്റെ സത്യാന്വേഷണ പരീക്ഷണകഥ’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും Read More »