LSS, USS Exam | Current Affairs Questions and Answers in Malayalam 2022

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കേൾവി സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം?

കേരളം


ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കടലാസ് രഹിത ഹൈക്കോടതി?

കേരള ഹൈക്കോടതി


നിലവിൽ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (2022) ?

രാജീവ് കുമാർ


അന്താരാഷ്ട്ര നാണയനിധിയിൽ (IMF) ഫസ്റ്റ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായ മലയാളി വനിത?

ഗീതാഗോപിനാഥ്


ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ ?

സിരിഷ ബാൻഡ്ല


2022 ഫെബ്രുവരി 5 -ന് നൂറ് വർഷം തികഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഗതിമാറ്റിയ സംഭവം?

ചൗരി ചൗരാ സംഭവം (1922 ഫെബ്രവരി 5)


ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യ സിനിമ?

ദ് ചലഞ്ച്


2022 -ൽ കേരളത്തിൽ നിന്നും പത്മശ്രീ ലഭിച്ചവർ?

പി നാരായണക്കുറുപ്പ് (കവി)
ശങ്കര നാരായണ മേനോൻ ചൂണ്ടയിൽ (കളരി ആചാര്യൻ)
കെ വി റാബിയ (സാമൂഹ്യപ്രവർത്തക)
ഡോ. ശോശാമ്മ ഐപ്പ് (വെച്ചൂർ പശു പരിപാലനം )


ലോക മാതൃഭാഷാ ദിനം?

ഫിബ്രവരി 21


ശുക്രനെ കുറിച്ച് പഠിക്കുവാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒയുടെ ദൗത്യം?

ശുക്രയാൻ 1


ഐഎസ്ആർഒ യുടെ പ്രഥമ സൗര ദൗത്യം?

ആദിത്യ എൽ -1


2020 – ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ അസാമീസ് കവി?

നീൽമണി ഫൂക്കൻ


2021- ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ ഗോവൻ നോവലിസ്റ്റ്?

ദാമോദർ മൗസോ


മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആർഒയുടെ പദ്ധതി?

ഗഗൻയാൻ


ആഗോളതാപനം മൂലം തലസ്ഥാനം മാറ്റാൻ തീരുമാനിച്ച ഏഷ്യൻ രാജ്യം?

ഇന്തോനേഷ്യ


2023- ൽ സുവർണജൂബിലി ആഘോഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വനിത പോലീസ് സ്റ്റേഷൻ?

കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ


നിലവിൽ (2022) ഐഎസ്ആർഒയുടെ ചെയർമാൻ?

ഡോ.എസ് സോമനാഥ്


ഭഗത് സിങിന്റെ രക്തസാക്ഷി ദിനമായ മാർച്ച്- 23 പൊതു അവധിയായി പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?

പഞ്ചാബ്


നിലവിൽ (2022) കേരള ഗവർണർ?

ആരിഫ്‌ മുഹമ്മദ് ഖാൻ


13 ജില്ലകൾ രൂപവൽക്കരിച്ച് ആകെ 26 ജില്ലകൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയ ദക്ഷിണേന്ത്യൻ സംസ്ഥാനം?

ആന്ധ്രപ്രദേശ്


2022 -ലെ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയത്?

കേരളം


പ്രഥമ അക്കിത്തം പുരസ്കാരം ലഭിച്ചത്?

എം ടി വാസുദേവൻ നായർ


അക്ഷരം മ്യൂസിയമായി മാറിയ ഹെർമൻ ഗുണ്ടർട്ട് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്

തലശ്ശേരി (കണ്ണൂർ)


സൂര്യന്റെ അന്തരീക്ഷത്തിൽ പ്രവേശിച്ച ആദ്യ മനുഷ്യനിർമ്മിത പേടകം?

പാർക്കർ സോളാർ പ്രോബ് (നാസ)


എല്ലാ പഞ്ചായത്തിലും ലൈബ്രറി എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ല?

ജാംതാര (ജാർഖണ്ഡ്)


2022 മുതൽ അംബേദ്കർ ജയന്തിയായ ഏപ്രിൽ 14 എല്ലാവർഷവും തുല്യതാ ദിവസമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം?

തമിഴ്നാട്


NATO യുടെ പൂർണ്ണരൂപം?

North Atlantie Treaty Organization


സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നിൽക്കുന്ന 2021 ലെ എഴുത്തച്ഛൻ പുരസ് കാരം ലഭിച്ച പ്രസിദ്ധ സാഹിത്യകാരി?

പി വത്സല


ലോകത്തെ ഏറ്റവും പുതിയ ജനാധിപത്യ രാജ്യം?

ബാർബഡോസ്


2021- ലെ വേൾഡ് അത് ലറ്റിക്സിന്റെ വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ താരം?

അഞ്ജു ബോബി ജോർജ്


യുക്രൈൻ അഭയാർത്ഥികളെ സഹായിക്കുന്നതിനായി തനിക്ക് ലഭിച്ച 2021- ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര മെഡൽ ലേലത്തിനു വെച്ച റഷ്യൻ മാധ്യമ പ്രവർത്തകൻ?

ദിമിതി മുറടോവ്


ലോക പുസ്തക ദിനം?

ഏപ്രിൽ 23


2021 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മികച്ച ബാലസാഹിത്യ കൃതി?

അവർ മൂവരും ഒരു മഴവില്ലും


2021 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച നോവൽ ബുധിനി എന്ന നോവലിന്റെ രചയിതാവ്?

സാറാ ജോസഫ്


ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കുന്ന ജില്ല?

വയനാട്


കാലാവസ്ഥ വ്യതിയാന വാർഷിക റിപ്പോർട്ട് തയ്യാറാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

കേരളം


പ്രഥമ വൈഷ്ണവം സാഹിത്യ പുരസ്കാ രം ലഭിച്ചത്?

ഡോ. എം ലീലാവതി


2022- ലെ ലോക പുസ്തക ദിനം പ്രമേയം?

“Read, so you never feel low


തിരുവനന്തപുരം കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ ശലഭോദ്യാനം തുറക്കുന്നത് ആരുടെ സ്മരണാർത്ഥമാണ്?

സുഗതകുമാരി


2022- ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം?

ഗ്വാദലജാര (മെക്സിക്കോ)


ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾ ക്കും കൗമാരപ്രായക്കാർക്കുമുള്ള സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതി?

മിഠായി പദ്ധതി


2023- ലെ ലോക പുസ്തക തലസ്ഥാന മായി തിരഞ്ഞെടുത്ത നഗരം?

അക്ര (ഘാന)


ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി?

ജനറൽ ബിപിൻ റാവത്ത്


2021- ലെ വയലാർ അവാർഡ് (45- മത്) ലഭിച്ച മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന കൃതിയുടെ രചയിതാവ്?

ബെന്യാമിൻ


ഒളിമ്പിക്സിൽ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത് ലിറ്റ്?

നീരജ് ചോപ്ര


ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥി കളിൽ അവബോധമുണ്ടാക്കുവാനുള്ള സർക്കാർ പദ്ധതി?

സത്യമേവജയതേ


2020- ലെ ജെ സി ഡാനിയൽ പുരസ്കാരം നേടിയ പ്രസിദ്ധ ഗായകൻ?

പി ജയചന്ദ്രൻ


സംസ്ഥാന സർക്കാർ 2022 -ൽ ‘മൃത്യഞ്ജയം’ ക്യാമ്പയിൻ ആരംഭിച്ചത് ഏതു രോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിനാണ്?

എലിപ്പനി


2022- ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം?

ചൈന


റവന്യ ദുരന്ത നിവാരണ വകുപ്പിന്റെ വിവരങ്ങൾ ഉദ്യോഗസ്ഥരെയും ജനങ്ങളെയും അറിയിക്കുന്നതിന് റവന്യ വകുപ്പ് പുറത്തിറക്കിയ മാസിക?

ഭൂമിക


നിലവിൽ (2022) ഇന്ത്യയുടെ കരസേനാ മേധാവി?

മനോജ് പാണ്ഡെ


കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടുന്ന എത്രാമത്തെ മലയാളിയാണ് ഡോ . എം ലീലാവതി ?

6 – മത്തെ മലയാളി


2021 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ?

മരിയ റെസ (ഫിലിപ്പീൻസ് മാധ്യമപ്രവർത്തക)
ദിമിത്രി മുറടോവ് (റഷ്യൻ മാധ്യമപ്രവർത്തകൻ)


മലയാളത്തിലെ മികച്ച കൃതിക്കുള്ള 2021 -ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഹൃദയരാഗങ്ങൾ എന്ന ആത്മകഥയുടെ രചയിതാവ്?

ജോർജ് ഓണക്കൂർ


യു എസ് പ്രസിഡണ്ട് പദവി ലഭിച്ച ആദ്യ വനിത എന്ന ബഹുമതി ലഭിച്ചത്?

കമല ഹാരിസ്


ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യ ഗവ: ഹയർ സെക്കൻഡറി സ്കൂൾ?

ബാലുശ്ശേരി GHSS (കോഴിക്കോട്)


കേരള വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റത്?

അഡ്വ. പി സതീദേവി


2024 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം?

പാരീസ് (ഫ്രാൻസ്)


തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത് ‘ എന്ന ഗാനം രചിച്ച മലയാളി?

മനോന്മണീയം പി സുന്ദരംപിള്ള


കേരളത്തിൽ സ്ത്രീകൾക്ക് മാത്രമായി നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ പേര്?

പിങ്ക് സ്റ്റേഡിയങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.