Weekly Current Affairs for Kerala PSC Exams| 2025 April 6-12 | PSC Current Affairs | Weekly Current Affairs|PSC Questions
2025 ഏപ്രിൽ 6-12 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2025 ഏപ്രിൽ 6-12 വരെയുള്ള ആനുകാലിക വിവരങ്ങൾ നഗരസഭകളിലും കോർപ്പറേഷനുകളിലും നടപ്പിലാക്കിയിരുന്ന K- SMART സംവിധാനം ഗ്രാമ -ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിൽ നിലവിൽ വരുന്നത്?2025 ഏപ്രിൽ 10 […]