Kerala PSC exam|History| ചരിത്രം

പിഎസ്‌സി പരീക്ഷകളിലും (PSC) ക്വിസ് മത്സരങ്ങളിലും ആവർത്തിക്കുന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും.


1911 -ൽ ബംഗാൾ വിഭജനം റദ്ദാക്കിയ ഗവർണർ ജനറൽ?

ഹാർഡിജ് പ്രഭു


സുമേറിയൻ ജനത സിന്ധു നദീതട തീരത്തെ വിളിച്ചിരുന്ന പേര്?

മെലൂഹ


അലഹബാദിലെ ജവഹർലാൽ നെഹ്റുവിന്റെ കുടുംബവീട്?

ആനന്ദഭവൻ


ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവി വഹിച്ച വനിത?

സോണിയാഗാന്ധി


‘റെഡ് ഷർട്ട്സ് ‘ എന്ന ഇന്ത്യൻ സ്ഥാപനത്തിന്റെ സ്ഥാപകൻ?

ഖാൻ അബ്ദുൽ ഗാഫർ ഖാൻ


1866 -ൽ ലണ്ടനിൽ ബ്രിട്ടീഷ് പൊതുജനങ്ങളെ സ്വാധീനിക്കാനായി ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ എന്ന സംഘടന സ്ഥാപിച്ച ഇന്ത്യൻ ദേശീയ നേതാവ്?

ദാദാബായ് നവറോജി


1942- ൽ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച സമ്മേളനസ്ഥലം?

ബോംബെ


‘ഇന്ത്യ എന്ന വിസ്മയം’ എന്ന പുസ്തകം എഴുതിയതാര്?

എ.എൽ. ബാഷാം


1828 – ൽ ബ്രഹ്മസമാജത്തിന്റെ പ്രചരണാർത്ഥം തുടങ്ങിയ വാരിക?

തത്വകൗമുദി


‘ദേശ്നായക് ‘ എന്ന് ടാഗോർ വിശേഷിപ്പിച്ച ദേശീയ നേതാവ്?

സുഭാഷ് ചന്ദ്ര ബോസ്


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.