Malayali Memorial|മലയാളി മെമ്മോറിയൽ
പി എസ് സി (PSC) പരീക്ഷകളിലും മറ്റു ക്വിസ് മത്സരങ്ങളിലും ആവർത്തിക്കുന്ന ചോദ്യങ്ങൾ മലയാളി മെമ്മോറിയൽ മലയാളി മെമ്മോറിയൽ ശ്രീ മൂലം തിരുനാൾ രാജാവിനു സമർപ്പിക്കപ്പെട്ട വർഷം? 1891 ജനുവരി 1 മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ? സി.വി. രാമൻപിള്ള മലയാളി മെമ്മോറിയൽ രാജാവിന് സമർപ്പിച്ചതാര്? കെ.പി. ശങ്കരമേനോൻ മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പു വച്ചത്? കെ.പി ശങ്കരമേനോൻ മലയാളി മെമ്മോറിയൽ സമർപ്പിക്കാനുള്ള നിയമോപദേശം നൽകിയ ഇംഗ്ലീഷുകാരൻ? നോർട്ടൺ മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത് സാഹിത്യകാരൻ? […]
Malayali Memorial|മലയാളി മെമ്മോറിയൽ Read More »