Current Affairs January 2023|ആനുകാലികം ജനുവരി 2023 |Monthly Current Affairs in Malayalam 2023
2023 ജനുവരി (January) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs January 2023| 2023 ജനുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ 2023 -ൽ പത്മശ്രീ ലഭിച്ച മലയാളികൾ? സ്വാതന്ത്രസമരസേനാനിയും ഗാന്ധിയനുമായ കണ്ണൂർ സ്വദേശി വി പി അപ്പുക്കുട്ടൻ പൊതുവാൾ […]